കോട്ടയം: ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന് വൈകീട്ട് നടക്കും. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറിനാണ് അയ്യപ്പ ജ്യോതി…
Kerala
-
-
KeralaReligious
ദര്‍ശനത്തിന് കൊണ്ടുപോകാമെന്ന് പോലീസ് ഉറപ്പു നല്കി: കനക ദുര്‍ഗ്ഗയും ബിന്ദുവും നിരാഹാരം അവസാനിപ്പിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദുവും കനകദുര്‍ഗയും നിരാഹാര സമരം അവസാനിപ്പിച്ചു. ദര്‍ശനത്തിന് സൗകര്യമൊരുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചതെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഇരുവരും പറഞ്ഞു.…
-
KeralaMalayala Cinema
തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി പ്രേംനസീറിന്റെ കഥയോ?
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: സിനിമാ പോസ്റ്റർ സജീവ ചർച്ചയാക്കി തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി സിനിമ. അടുത്തമാസം റിലീസിനൊരുങ്ങുന്ന തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്ന സിനിമയുടെ പോസ്റ്ററിൽ മലയാളത്തിന്റെ അനശ്വര നായകൻ പ്രേംനസീറിന്റെ ഫോട്ടോകൾ ഉള്ളതാണ് ഇപ്പോൾ…
-
KeralaPolitics
കാര്‍ട്ടൂണ്‍ പിന്‍വലിച്ച് ജന്മഭൂമി മാപ്പ് പറയണമെന്ന് എംഎ ബേബി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ബി ജെ പി മുഖപത്രമായ ജന്മഭൂമിയില് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെ വിമര്‍ശിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി രംഗത്ത്. ആര് എസ് എസുകാരില്‍…
-
Kerala
കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്: പിന്നില്‍ അധോലോക നായകന് രവി പൂജാരി തന്നെയെന്ന് പോലീസ്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ അധോലോക നായകന് രവി പൂജാരി തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. നടി ലീന മരിയ പോളിന് ലഭിച്ച സന്ദേശം രവി പൂജാരിയുടേതാണെന്ന് പൊലീസ്…
-
KeralaReligious
വീണ്ടും ശബരിമല കയറണമെന്ന് ബിന്ദുവും കനക ദുര്‍ഗ്ഗയും: പറ്റില്ലെന്ന് പോലീസ്
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: ശബരിമലയിലേക്ക് വീണ്ടും പോകണമെന്ന് മലകയറാനെത്തിയ ബിന്ദുവും കനക ദുര്‍ഗ്ഗയും. പൊലീസിനോടാണ് ഇരുവരും ഇക്കാര്യം ആവശ്യപ്പെട്ടത്. സുരക്ഷ ആവശ്യപ്പെട്ട് ഇരുവരും പൊലീസിന് കത്ത് നല്കി. എന്നാല്‍ ശബരിമലയില്‍ പോകുന്നതിന് സുരക്ഷ…
-
KeralaReligious
കൂട്ടമരണം ഉണ്ടാക്കി സ്ത്രീപ്രവേശന വിധി നടപ്പാക്കാന്‍ ആകില്ലെന്ന് കെകെ ഷൈലജ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ശബരിമലയില്‍ കൂട്ടമരണം ഉണ്ടാക്കി യുവതീ പ്രവേശന വിധി നടപ്പിലാക്കാനാകില്ലെന്ന് മന്ത്രി കെ കെ ശൈലജ. കൂട്ടമരണം ഉണ്ടാക്കി വിധി നടപ്പാക്കാന്‍ ആകില്ല. അത് ഒഴിവാക്കാന്‍ ആണ് യുവതികളെ പൊലീസ്…
-
Kerala
ഹര്‍ത്താല്‍ വേണ്ടേ വേണ്ട…..: താഴേ തട്ടില്‍ പ്രചരണം നടത്താന്‍ വ്യാപാരികള്‍
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: ഹര്‍ത്താലിനോട് സഹകരിക്കേണ്ടതില്ലന്ന തീരുമാനം നടപ്പിലാക്കാന്‍ വ്യാപാരികള്‍ പ്രദേശിക അടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് അടക്കമുള്ള ജില്ലകളില്‍ യോഗങ്ങള്‍ പൂര്‍ത്തിയായി. മുഴുവന്‍ വ്യാപാരികളെയും പ്രാദേശികാടിസ്ഥാനത്തില്‍ കണ്ട് കാര്യങ്ങള്‍…
-
KeralaPolitics
കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ടവരില്‍ യോഗ്യതയുള്ളവര്‍ക്ക് നിയമനം നല്‍കുമെന്ന് ഗതാഗതമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പിരിച്ചു വിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരില്‍ യോഗ്യതയുള്ളവര്‍ക്ക് നിയമാനുസൃതമായി നിയമനം നല്‍കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്. താല്‍ക്കാലിക ജീവനക്കാരുടെ വിദ്യാഭാസ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം…
-
Kerala
തൃശ്ശൂരില്‍ നിന്നും തത്തകളെ കടത്താന്‍ ശ്രമിച്ച യുവതികള്‍ അറസ്റ്റില്‍
by വൈ.അന്‍സാരിby വൈ.അന്സാരിതൃശൂര്: തത്തകളെ തൃശ്ശൂരിലെ കോള്‍ പാടങ്ങളില്‍ നിന്നും പിടിച്ച് തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ചവര്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലായി. ഇവരില്‍ നിന്നും 120 തത്തകളെ പിടിച്ചെടുത്തു. കാഞ്ഞാണി, പുള്ള്, എന്നിവിടങ്ങളിലെ…
