തിരുവനന്തപുരം: വനിതാ മതിലിനെതിരായ ആക്ഷേപങ്ങളും വെല്ലുവിളികളും അനുഗ്രഹമായി മാറിയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. പുരോഗമന ആശയങ്ങളുള്ള സ്ത്രീ സംഘടനകള്‍ എല്ലാം മതിലില്‍ അണിചേരുമെന്നും മന്ത്രി പറഞ്ഞു. വനിതാ മതിലിനു വേണ്ടി…
Kerala
-
-
കോട്ടയം: പത്തനംതിട്ടയില്‍ നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്നയ്ക്കായുളള അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം കോട്ടയം മുണ്ടക്കയം പഞ്ചായത്ത് ഓഫീസിലെത്തി സി.സി.ടി.വി ദൃശ്യങ്ങൾ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചു…
-
Kerala
ട്രായിയുടെ പുതിയ പരിഷ്കാരങ്ങള്‍ അപ്രായോഗികമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കേബിള്‍ ടിവി മേഖലയില്‍ നിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി ട്രായ് പ്രഖ്യാപിച്ച പരിഷ്കാരങ്ങള്‍ അപ്രായോഗികമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസ്സോസിയേഷന്. ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ താരിഫ് ഓര്‍ഡര്‍ നടപ്പാക്കുന്നതിലൂടെ…
-
KeralaPolitics
സോളാറില്‍ വ്യവസായി ടി സി മാത്യുവില്‍ നിന്ന് ഒന്നരക്കോടി തട്ടിയ കേസില്‍ ഇന്ന് വിധി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സോളാര്‍ കേസില്‍ വ്യവസായിയായ ടി സി മാത്യുവില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ ഇന്ന് വിധി പറയും. ഗാര്‍ഹികാവശ്യത്തിനായുള്ള സോളര്‍ പാനലിന്റെയും കാറ്റാടി യന്ത്രങ്ങളുടെയും കന്യാകുമാരി, തിരുവനന്തപുരം…
-
Kerala
അയ്യപ്പജ്യോതിയില്‍ ഋഷി രാജ് സിങ്ങ് പങ്കെടുത്തെന്ന വ്യജ പ്രചാരണം: ബിജെപി നേതാവിനെതിരെ കേസ്
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കു കൊണ്ടെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു. പത്തനംതിട്ട തിരുവല്ലയിലെ ജെ. ജയനെതിരെയാണ് തിരുവല്ലയില്‍ കേസ് രജിസ്റ്റര്‍…
-
തിരുവനന്തപുരം: വിവിധ പാർട്ടികളിൽ നിന്നും ബിജെപിയിലെത്തിവരുടെ നേതൃസംഗമം ഇന്ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും. വിവിധ പാർട്ടികളിൽ നിന്നും 18,600 പേർ ബിജെപിയിലെത്തിയതായി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള അറിയിച്ചു. കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ…
-
Kerala
തെങ്ങിന് കൂട്ടവും വാഹനങ്ങളും റണ്‍വേ മറയ്ക്കുന്നു: പരാതിയുമായി പൈലറ്റുമാര്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വിമാനത്താവളത്തിന്റെ റണ്‍വേ കൃത്യമായി കാണാന്‍ കഴിയുന്നില്ലെന്ന് പരാതി. ഓള് സെയിന്റ് മുതല്‍ വേളി വരെയുള്ള ഭാഗത്തെ ഉയര്‍ന്ന് നില്ക്കുന്ന തെങ്ങിന് കൂട്ടവും, മുട്ടത്തറ-പൊന്നറ പാലത്തിലൂടെ പോകുന്ന വാഹനങ്ങളും റണ്‍വേ…
-
Kerala
ഹൃദ്രോഗിയായ കുഞ്ഞിനെയും അമ്മയെയും മാവേലി എക്സ്പ്രസ്സില്‍ നിന്നും ഇറക്കിവിട്ടു: അമ്മയുടെ മടിയില്‍ കിടന്ന് കുഞ്ഞ് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: ട്രെയ്നില്‍ നിന്നും ഇറക്കിവിട്ട ഹൃദ്രോഗിയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു. കണ്ണൂർ ഇരിക്കൂർ കെസി ഹൗസിൽ ഷമീർ- സുമയ്യ ദമ്പതികളുടെ മകൾ മറിയം ആണ് മരിച്ചത്. ബുധനാഴ്ച…
-
Kerala
ഐ എസ് റിക്രൂട്ട്മെന്റ് കേസ്: വയനാട് സ്വദേശി ഹബീബ് റഹ്മാനെ റിമാന്റ് ചെയ്തു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ഐ എസ് റിക്രൂട്ട്മെന്റ് കേസില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാനെ റിമാന്റ് ചെയ്തു. 30 ദിവസത്തേക്കാണ് ഹബീബ് റഹ്മാനെ റിമാന്റ് ചെയ്തത്.…
-
KeralaPolitics
അഹങ്കാരവും ധാര്‍ഷ്ട്യവും കൈമുതലാക്കിയ സേച്ഛാധിപതികള്‍ക്ക് ചരിത്രം മാപ്പ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിയണം: മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്. ജനങ്ങളോട് അല്‍പ്പം പോലും ആദരവ് മുഖ്യമന്ത്രിക്കില്ലെന്നും അഹങ്കാരവും ധാര്‍ഷ്ട്യവും കൈമുതലാക്കി പ്രവര്‍ത്തിച്ച സേച്ഛാധിപതികള്‍ക്ക് ചരിത്രം മാപ്പ്…
