പാലക്കാട്: പാലക്കാട് ചെര്ുപ്പളശ്ശേരിയില് ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു. ചെര്‍പ്പുളശ്ശേരി സ്വദേശി ഷബീറലിക്കാണ് വെട്ടേറ്റത്. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് യുവാവിനെ വീട്ടില്‍ കയറി വെട്ടിയത്. അര്‍ദ്ധരാത്രി ബൈക്കിലാണ് അക്രമിസംഘം വീട് കയറി…
Kerala
-
-
Kerala
ഗ്രാമീണ തലത്തില്‍ റേഷന്‍ കടകളുടെ മേല്‍നോട്ടത്തിനായി വിജിലന്‍സ് സമിതികള്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍കടകളുടെ പ്രവര്‍ത്തനങ്ങള്‍ സുഖമമാക്കാന്‍ പുതിയപദ്ധതി വരുന്നു. ഗ്രാമീണ തലത്തില്‍ റേഷന്‍ കടകളുടെ മേല്‍നോട്ടത്തിനായി വിജിലന്‍സ് സമിതികള്‍ വരുന്നു. ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് സമിതികള്‍ രൂപവത്കരിക്കാന്‍ തദ്ദേശസ്വയംഭരണവകുപ്പ് ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പല്‍…
-
AccidentKerala
ഓട്ടോ കെട്ടി വലിച്ച് കൊണ്ടുപോയ വിദ്യാര്‍ത്ഥി കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരൂരങ്ങാടി: കേടായ ഓട്ടോറിക്ഷ കെട്ടി വലിച്ച് വര്‍ക്ക്ഷോപ്പിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. താനൂര്‍ ഓലപ്പീടിക ബദര്‍ പള്ളിക്ക് സമീപത്തെ ചെറുവത്ത് കൊറ്റയില്‍…
-
Kerala
പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെയുളള മൂന്നംഗ ബൈക്ക് മോഷ്ടാക്കളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി
by വൈ.അന്‍സാരിby വൈ.അന്സാരികായംകുളം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെയുളള മൂന്നംഗ ബൈക്ക് മോഷ്ടാക്കളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. പത്തിയൂര്‍ അങ്ങാടിശ്ശേരില്‍ അജിത്ത് (21) വവ്വാക്കാവ് തഴവമുറി ഹരികൃഷ്ണ ഭവനത്തില്‍ ഹരികൃഷ്ണന് (18) പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ്…
-
Kerala
ജിഷ്ണു പ്രണോയ് മരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം: നീതിക്കായി കാത്ത് ജിഷ്ണുവിന്റെ കുടുംബം
by വൈ.അന്‍സാരിby വൈ.അന്സാരിതൃശൂര്: ജിഷ്ണു പ്രണോയ് മരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം. ജിഷ്ണു മരിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോഴും നീതിക്കായി കാത്തിരിക്കുകയാണ് കുടുംബം. 2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്റു കോളേജിലെ ഹോസ്റ്റലില്‍…
-
Kerala
ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ തെറിവിളിച്ചു: ഉടനടി പോലീസ് പൊക്കി
by വൈ.അന്‍സാരിby വൈ.അന്സാരിആറ്റിങ്ങല്: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ സൊസിലെ മീഡിയയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ടു പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടി. മടവൂര്‍…
-
കൊച്ചി: ഹര്‍ത്താല്‍ ദിവസം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിന് സംരക്ഷണം വേണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാന കൂട്ടായ്മ. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് വിവിധ സംഘടനകളുടെ കൂട്ടായ്മ തീരുമാനം അറിയിച്ചത്.…
-
Kerala
ഹര്‍ത്തിലിനിടെ അക്രമം: 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു: അറസ്റ്റിലായത് 3282 പേര്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ ഹര്‍ത്താലില്‍ ശനിയാഴ്ച വൈകിട്ടുവരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതുവരെ…
-
കൊച്ചി: അന്തര്‍ സംസ്ഥാന മോഷ്ടാവ് എറണാകുളം കോതമംഗലം സ്വദേശി ആസിഡ് ബിജു എന്നറിയപ്പെടുന്ന മണ്‍കുഴികുന്നേല്‍ ബിജു കോഴിക്കോട് പോലീസ് പിടിയിലായി. ഒറ്റ രാത്രിയില്‍ തന്നെ നാലും അഞ്ചും വീടുകളില്‍ മോഷണം…
-
Kerala
ജാതി രാഷ്ട്രീയം കളിക്കുന്നത് മുഖ്യമന്ത്രിയെന്ന് രാഹുല്‍ ഈശ്വര്‍
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ജാതി രാഷ്ട്രീയം നിലവില്‍ കളിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് രാഹുല്‍ ഈശ്വര്‍. പൊലീസിനും മുഖ്യമന്ത്രിക്കും നട്ടെല്ലുണ്ടെങ്കില്‍ ഞങ്ങളെ വകഞ്ഞു മാറ്റി സ്ത്രീകളെ ദര്‍ശനം നടത്തുകയാണ് വേണ്ടത്. യുവതികളെ ട്രാന്‍സ്ജെന്‍ഡറുകളെന്ന് കള്ളം പറഞ്ഞ്,…
