തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് സംസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി. വിഷയത്തില്‍ പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇതിന് കൂട്ട്…
Kerala
-
-
പത്തനംതിട്ട: ഇന്നവസാനിക്കേണ്ടിയിരുന്ന ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി. ഈ മാസം പതിനാലിനാണ് മകരവിളക്ക്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും റിപ്പോര്‍ട്ടിനെ അനുകൂലിച്ചു.…
-
കോട്ടയം: പാത്താമുട്ടത്ത് കാരൾ സംഘത്തെ ഡിവൈഎഫ്ഐ പ്രവർത്തകരുൾപ്പടെയുള്ളവർ ആക്രമിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പള്ളിയിൽ കഴിയുന്നവർ ഉടൻ വീടുകളിലേക്ക് മടങ്ങും.പൊലീസുമായി സിപിഎം നേതൃത്വവും പള്ളിയിൽ കഴിയുന്നവരും നടത്തിയ ചർച്ചയിലാണ് തീരുമാനം.…
-
കണ്ണൂര്‍: കണ്ണൂരിൽ സിപിഎം- ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെയുണ്ടായ ബോംബേറിന് പിന്നാലെ ഇന്നും അക്രമം. ചെറുതാഴത്ത് ആർഎസ്എസ് ഓഫീസിന് തീയിട്ടു. എ.എൻ.ഷംസീർ എംഎൽഎ, എം.പി. വി.മുരളീധരൻ, സിപിഎം മുൻ ജില്ലാ…
-
Kerala
കണ്ണൂര്‍ ജില്ലയിലെ അക്രമ സംഭവങ്ങള്‍: പോലീസ് കനത്ത ജാഗ്രത പുലര്‍ത്തി വരികയാണെന്ന് ലോക്നാഥ് ബെഹ്റ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ പോലീസ് കനത്ത ജാഗ്രത പുലര്‍ത്തി വരികയാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരും. രാഷ്ട്രീയ നേതാക്കളുടെ…
-
Kerala
ബോട്സ്വാനയിലെ മുന്‍പ്രസിഡന്റിന്റെ മകള്‍ക്ക് എയര്‍ ഇന്ത്യ യാത്ര നിഷേധിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: മുന്‍ പ്രസിഡന്റിന്റെ മകള്‍ക്ക് യാത്ര നിഷേധിച്ച് എയര്‍ ഇന്ത്യ. ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയിലെ മുന്‍ പ്രസിഡന്റിന്റെ മകള്‍ ഷെഫാ മുഗായെ ആണ് പരാതിക്കാരി. വര്‍ണവിവേചനത്തിന്റെ പേരിലാണു നടപടിയെന്ന് ഇവര്‍…
-
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ ചര്‍ച്ചചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം. ശബരിമല യുവതീ പ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം.…
-
അടൂര്‍: അടൂര്‍ താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ. പന്തളം ഡിവൈഎസ്പിയുടെ പരിധിയില്‍ വരുന്ന കൊടുമണ്‍, അടൂര്‍, പന്തളം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഘം ചേരുന്നതിനും പ്രതിഷേധ പ്രകടനം നടത്തുന്നതിനും വിലക്ക്…
-
Kerala
മൂവാറ്റുപുഴയില്‍ സ്കൂള്‍ യൂണിഫോമില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വിവാഹം; പൊലീസ് കേസെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരിഎറണാകുളം: സ്കൂള്‍ യൂണിഫോമില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ താലി അണിയിച്ച് സിന്ദൂരം ചാര്‍ത്തുന്ന ദൃശ്യം ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു. സ്കൂള്‍ യൂണിഫോമിലായിരുന്ന വിവാഹം. മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലുള്ള…
-
Kerala
സംസ്ഥാനത്ത് വ്യാപക അക്രമം: വി. മുരളീധരന്റെയും എ.എന്‍. ഷംസീറിന്റെയും വീടിന് നേരെ ബോംബേറ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുള്ള അക്രമങ്ങള്‍ക്ക് ശമനമില്ല. തലശേരിയില്‍ സി.പി.എം – ബി.ജെ.പി നേതാക്കളുടെ വീടിനു നേരെ ബോംബേറുണ്ടായി. ബി.ജെ.പി നേതാവ് വി. മുരളീധരന് എം.പി, സി.പി.എം…
