കോട്ടയം: പിജെ ജോസഫിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പുനഃചിന്തനത്തിന് സാധ്യതയില്ലേ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി ജോസ് കെ മാണി. കേരളാ കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ കോട്ടയത്തെ സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടനെ…
Kerala
-
-
Kerala
സുരക്ഷാ ഏജന്‍സികളുടെ അനുമതി ലഭിച്ചാല്‍ മാത്രം രാഹുലിന്റെ വയനാട് സന്ദര്‍ശനം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാന്‍ കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യാത്ര പരിപാടിയില്‍ നിന്നും വയനാടിനെ ഒഴിവാക്കിയേക്കും. സുരക്ഷാ ഏജന്‍സികളുടെ അനുമതി ലഭിച്ചാല്‍ മാത്രമേ രാഹുല്‍…
-
പാലക്കാട്: വടക്കഞ്ചേരയില് സ്ഥിതി ചെയ്യുന്ന തുണിക്കടയില്‍ വന്‍ തീപിടുത്തം. പ്രദേശത്ത് നാല് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടകാരണം എന്തെന്ന് വ്യക്തമല്ല.
-
KeralaPolitics
നാണംകെട്ട് മാണിക്കൊപ്പം തുടരണമോയെന്ന് ജോസഫ് തീരുമാനിക്കണം: കോടിയേരി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പി ജെ ജോസഫിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് പിജെ ജോസഫിനെയും, കെ എം മാണിയെയും പ്രത്യക്ഷമായി പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്…
-
ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പി.ജെ ജോസഫിനെ തള്ളി വി ഡി സതീശന്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് നിര്‍ത്തുന്നത് മികച്ച സ്ഥാനാര്‍ത്ഥിയെ ആണെന്നും…
-
KannurKeralaKollamPalakkad
വേസ്റ്റ് ടു എനര്‍ജി പ്ലാന്റ്: ‘ടെണ്ടര്‍ കാലാവധി ഏപ്രില്‍ 15 വരെ നീട്ടി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സ്ഥാപിക്കുന്നതിന് കെഎസ്ഐഡിസി ക്ഷണിച്ച ടെണ്ടര്‍ കാലാവധി നീട്ടി. നിര്‍മ്മാണ കമ്പനികള്‍ക്ക് ഏപ്രില്‍ 15 വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. കൊല്ലം,പാലക്കാട്,…
-
കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാന ആക്രമണം. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. പനമരം ആറുമുട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവനാണ് മരിച്ചത്. വയനാട് പനമരത്തു വച്ചാണ് ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നു.
-
തിരുവനന്തപുരം: മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജി വെച്ച് രാഷ്ട്രീയത്തിലേക്ക് മടങ്ങിയ കുമ്മനം രാജശേഖരന് ഇന്ന് കേരളത്തില്‍ എത്തും. രാവിലെ 8.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തിന് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍…
-
Kerala
ടിഎൻ സീമയുടെ ഭര്‍ത്താവ് വീണ്ടും സിഡിറ്റ് രജിസ്ട്രാര്‍: നിയമനം വിവാദമാകുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സിപിഎം നേതാവ് ടി എന്‍ സീമയുടെ ഭര്‍ത്താവിനെ, വിരമിച്ച ശേഷം വീണ്ടും സിഡിറ്റ് രജിസ്ട്രാര്‍ തസ്തികയില്‍ നിയമിച്ചത് വിവാദമാകുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശനവുമായി രംഗത്തെത്തി.…
-
Kerala
പൊലീസുകാര്‍ക്ക് നേരെ ഡിവൈഎഫ്ഐക്കാരുടെ അഴിഞ്ഞാട്ടം: പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികൊട്ടാരക്കര: മദ്യപിച്ച് വാഹനമോടിച്ച് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ വിളയാട്ടം. മറ്റു വാഹനങ്ങള്‍ ഇടിച്ചിട്ട് ഇവര്‍ കാറില്‍ പായുന്നത് തടയാനെത്തിയ പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നാലെ നാലു പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.…
