Home Kerala കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു Kerala കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു by വൈ.അന്‍സാരി March 12, 2019 by വൈ.അന്‍സാരി March 12, 2019 കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാന ആക്രമണം. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. പനമരം ആറുമുട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവനാണ് മരിച്ചത്. വയനാട് പനമരത്തു വച്ചാണ് ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നു. elephantattackonediedഒരാള്‍ മരിച്ചുവയനാട്ടില് കാട്ടാനയുടെ ആക്രമണം