കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്ന എം.എല്‍.എമാരില്‍ നിന്ന് നിയമസഭ ഉപതെരഞ്ഞെടുപ്പിനുളള ചെലവ് വഹിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ഇത്തരം മല്‍സരങ്ങള്‍ നിയമപരമാണെന്ന് കോടതി ഡിവിഷന് ബെഞ്ച്…
Kerala
-
-
Kerala
ഇടമലയാര്‍ ആനവേട്ടക്കേസിലെ മുഖ്യപത്രി തങ്കച്ചി പിടിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവല്ല: ഇടമലയാര്‍ ആനവേട്ടക്കേസിലെ മുഖ്യപ്രതിയെ വനം വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. തിരുവനന്തപുരം സ്വദേശിനി തങ്കച്ചി എന്നു വിളിക്കുന്ന സിന്ധുവാണ് അറസ്റ്റിലായത്. കോല്‍ക്കത്തയില്‍ വച്ചാണ് സിന്ധു പിടിയിലായത്. തിരുവനന്തപുരത്തെ…
-
KasaragodKeralaPolitics
കാസര്‍കോട്ടുകാര്‍ ഒരു അവസരം തന്നാല്‍ ഇനിയുള്ള ജീവിതം ഈ നാട്ടുകാര്‍ക്ക് വേണ്ടി: യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്
by വൈ.അന്‍സാരിby വൈ.അന്സാരികാസര്കോട്: കാസര്‍കോട്ടുകാര്‍ ഒരു അവസരം തന്നാല്‍ ഇനിയുള്ള ജീവിതം ഈ നാട്ടുകാര്‍ക്ക് വേണ്ടിയെന്ന് കാസര്‍കോട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്. കാസര്‍കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീഡിയ ഫോര്‍…
-
തിരുവനന്തപുരം: കെ എസ് ആര് ടി സിയില്‍ നിന്ന് പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെന്നാരോപിച്ചാണ് അടുത്തമാസം പകുതിയോടെ സമരം തുടങ്ങുന്നത്. ചര്‍ച്ചയില്‍ നല്കിയ…
-
ElectionKeralaPolitics
ലോക്സഭാ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം ബുധനാഴ്ച മുതൽ; ഏപ്രില്‍ നാലു വരെ പത്രികകള്‍ നല്‍കാം. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ബുധനാഴ്ച (മാര്‍ച്ച് 28) ആരംഭിക്കും. വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് ഏപ്രില്‍ നാലു വരെ പത്രികകള്‍ നല്‍കാം. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന്…
-
തിരുവല്ല: അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ബിഡിജെഎസ് വിടുന്നു. മുന്നോക്കസംവരണം, ശബരിമല സ്ത്രീപ്രവേശനം എന്നീ വിഷയങ്ങളിൽ പാര്‍ട്ടി നിലപാടിൽ പ്രതിഷേധിച്ചതാണ് അക്കീരമൺ ബിഡിജെഎസ് വിടുന്നത്. ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് അക്കീരമൺ നേതൃത്വത്തോട്…
-
KeralaPoliticsThiruvananthapuram
കുമ്മനത്തിനായി തമിഴില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രി നിര്‍മ്മല സീതാ രാമന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞൈടുപ്പ് പ്രചാരണ വേദികളില്‍ സജീവമായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്. തിരുവനന്തപുരം മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനു വോട്ട് അഭ്യര്‍ത്ഥിക്കാന്‍ നിര്‍മ്മല തിരുവനന്തപുരത്തെത്തി.…
-
Kerala
അതിശക്തമായ ചൂടില്‍ ടെറസില്‍ ഉണ്ടായിരുന്ന നാളികേരം കത്തിക്കരിഞ്ഞു
by വൈ.അന്‍സാരിby വൈ.അന്സാരിവടക്കാഞ്ചേരി : അതിശക്തമായ ചൂടില്‍ വീടിന്റെ ടെറസില്‍ ഉണക്കാന്‍ വച്ച നാളികേരം കത്തിക്കരിഞ്ഞു. കരുമത്ര ആമലത്ത് കൃഷ്ണകുമാര്‍ കഴിഞ്ഞദിവസം രാവിലെ ഉണക്കാന്‍ വച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്. ജില്ലയില്‍ താപനില…
-
തൃശൂര്‍: പ്രശസ്ത കഥാകാരി അഷിത (63) അന്തരിച്ചു. രാത്രി ഒന്നിന് അശ്വിനി ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദരോഗ ബാധിതയായ അഷിത ഏറെ നാളായി ചികിത്സയിലായിരുന്നു. ഭൗതിക ശരീരം തൃശൂര്‍ കിഴക്കുംപാട്ടുകര സ്ട്രീറ്റ്…
-
Kerala
തലസ്ഥാനത്ത് കുടുംബവഴക്കിനിടെ കുത്തേറ്റ യുവതി മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: തലസ്ഥാനത്ത് കുടുംബവഴക്കിനിടെ കുത്തേറ്റ യുവതി മരിച്ചു. വട്ടിയൂര്‍കാവ് സ്വദേശിനി രജനി കൃഷ്ണയാണ് മരിച്ചത്. രജനിയുടെ അച്ഛന് കൃഷ്ണനും അമ്മ രമയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രജനിയുടെ ഭര്‍ത്താവ്…
