പുതിയ സ്വകാര്യത നയം മരവിപ്പിച്ചതായി വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യയുടെ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പ്രാബല്യത്തില്‍ വരുന്നതു വരെ താത്ക്കാലികമായാണ് മരവിപ്പിച്ചത്. പുതിയ സ്വകാര്യത നയം അംഗീകരിക്കാന്‍ ഉപയോക്താക്കളെ…
Metro
-
-
BusinessDelhiKeralaMetroNationalNews
പദ്മശ്രീ ഡോ.എ. ശക്തിവേല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്ട് ഓര്ഗനൈസേഷന് പ്രസിഡന്റ്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി:കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്ട് ഓര്‍ഗനൈസേഷന്റെ (ഫിയോ ) പ്രസിഡന്റായി ഡോ .എ .ശക്തിവേല്‍ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. 34000 അംഗങ്ങളുടെ അംഗത്വമുള്ള രാജ്യത്തെ…
-
DelhiMetroNationalNews
നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; ഡല്‍ഹിയില്‍ ബാറുകളും പാര്‍ക്കുകളും തുറക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിച്ചതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ദില്ലി സര്‍ക്കാര്‍ ബാറുകള്‍ തുറക്കാന്‍ അനുവദിക്കുകയും റെസ്റ്റോറന്റുകളുടെ സമയം രണ്ട് മണിക്കൂര്‍ നീട്ടുകയും ചെയ്തു. പൊതു പാര്‍ക്കുകള്‍,…
-
Crime & CourtDelhiMetroNationalNewsPoliceSocial MediaWhatsapp
ജെഎന്‍യു സംഘര്‍ഷം; വിദ്യാര്‍ത്ഥികളുടെ ചാറ്റ് വിവരം നല്‍കാനാവില്ല; കോടതി ഉത്തരവ് വേണം; ക്രൈംബ്രാഞ്ചിന്റെ ആവശ്യം നിഷേധിച്ച് ഗൂഗിളും വാട്ട്സ്ആപ്പും
by രാഷ്ട്രദീപംby രാഷ്ട്രദീപംജെഎന്യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ചാറ്റ് വിവരം നല്‍കാനാവില്ലെന്ന് ഗൂഗിളും വാട്ട്സ് ആപ്പും. ചാറ്റ് വിവരം നല്‍കണമെന്ന ഡല്‍ഹി ക്രൈംബ്രാഞ്ചിന്റെ ആവശ്യം നിഷേധിച്ചു. വിവരങ്ങള്‍ നല്കണമെങ്കില് കോടതി ഉത്തരവ് വേണമെന്ന്…
-
CourtCrime & CourtDelhiKeralaMetroNews
പൗരത്വ പ്രക്ഷോഭം; യു.എ.പി.എ ചുമത്തി അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം ജാമ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംപൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈകോടതി. ദേവംഗന കലിത, നതാഷ നര്‍വാള്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. യു.എ.പി.എ ചുമത്തി…
-
MetroMumbai
കനത്ത മഴ; മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് ഒന്പതുപേര് മരിച്ചു, എട്ടുപേര്‍ക്ക് ഗുരുതര പരുക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകനത്ത മഴയില്‍ മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് ഒന്‍പതു പേര് മരിച്ചു. എട്ടുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലാഡിന് സമീപം പന്ത്രണ്ടു മണിയോടെയാണ് അപകടം. ഇരുനില കെട്ടിടം നിലം…
-
CinemaCourtDelhiIndian CinemaMetro
5 ജി നെറ്റ്വര്‍ക്ക്: ജൂഹി ചൗളയുടെ ഹര്‍ജി തള്ളി, 20 ലക്ഷം പിഴ; പ്രശസ്തി ലക്ഷ്യമിട്ടെന്ന് കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് 5 ജി നെറ്റ്വര്‍ക്ക് അവതരിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച ബോളിവുഡ് നടി ജൂഹി ചൗളയുടെ ഹര്‍ജി തള്ളി. 20 ലക്ഷം പിഴ ഒടുക്കണമെന്ന നിര്‍ദേശത്തോടെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ നടപടി. ജൂഹി…
-
CourtDelhiMetroNationalNews
സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം സ്റ്റേ ചെയ്യാനാകില്ല; ഹര്ജിക്കാരന് പിഴ വിധിച്ച് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംസെന്ട്രല് വിസ്തയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി ഹര്‍ജിക്കാരനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും…
-
BusinessMetroMumbai
പെട്രോള്‍ വില: മുംബൈയില്‍ സെഞ്ച്വറി നേട്ടം; നൂറ് കടക്കുന്ന ആദ്യ മെട്രോ നഗരം
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്തെ പെട്രോള്‍ വില നൂറുരൂപ കടക്കുന്ന ആദ്യത്തെ മെട്രോ നഗരമായി മാറി മുംബൈ. കഴിഞ്ഞ ദിവസം 99.94 വരെ എത്തിയിരുന്നെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ സെഞ്ച്വറി നേടിയിരുന്നില്ല. എന്നാല്‍…
-
BangloreDeathMetro
സ്വാതന്ത്ര്യ സമര സേനാനി എച്ച്എസ് ദൊരേസ്വാമി അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വാതന്ത്ര്യസമര സേനാനി എച്ച്എസ് ദൊരേസ്വാമി അന്തരിച്ചു. 103 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലാണ് അന്ത്യം. കഴിഞ്ഞ മാസം അവസാനത്തോടെ കൊവിഡ് ബാധിച്ച അദ്ദേഹം മെയ് 12 കൊവിഡില്‍ നിന്ന് മുക്തി…
