കര്‍ണാടകയിലെ തുംകൂര്‍ പാവഗഡയില്‍ ബസ് മറിഞ്ഞ് എട്ട് പേര് മരിച്ചു. ഹൊസകൊട്ടയില്‍ നിന്ന് പാവഗഡയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…
Metro
-
-
BangloreMetroNationalNews
ഹിജാബ് വിധി; കര്‍ണാടകയില്‍ ഇന്ന് ബന്ദ്; പ്രശ്ന ബാധിത മേഖലകളില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഹിജാബ് വിധിയില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ ഇന്ന് വിവിധ മുസ്ലിം സംഘടനകളുടെ ബന്ദ്. ബന്ദ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ്. പ്രശ്ന ബാധിത മേഖലകളില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്.…
-
BangloreCourtMetroNationalNews
കര്‍ണാടകയില്‍ ഹിജാബ് വിലക്ക് തുടരും; ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ല; യൂണിഫോം നിര്‍ദ്ദേശിക്കുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണ്; ഹര്‍ജികള്‍ തള്ളി കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ണാടകയില് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. യൂണിഫോം നിര്‍ദ്ദേശിക്കുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് കോടതി നിരീക്ഷിച്ചു. ഇസ്ലാം മതവിശ്വാസ പ്രകാരം…
-
BangloreCourtMetroNationalNews
ഹിജാബ് വിവാദം: വിധി ഇന്ന്; ബംഗളുരുവില്‍ ഒരാഴ്ച നിരോധനാജ്ഞ
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ണാടകയിലെ സര്‍ക്കാര്‍ കോളജുകളിലുള്ള ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹര്‍ജികളില്‍ രാവിലെ 10.30 നാണ് കര്‍ണാടക ഹൈക്കോടതി വിശാല ബെഞ്ച്…
-
Crime & CourtDelhiMetroNationalNewsPolice
ഡല്‍ഹിയില്‍ 17 കാരിയെ മുന്‍ ഐബി ഉദ്യോഗസ്ഥന് പീഡിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംദേശീയ തലസ്ഥാനത്തെ കരോള്‍ ബാഗില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന് പീഡിപ്പിച്ചു. ജോലി നല്‍കാമെന്ന് പറഞ്ഞ് 60 കാരന് 17 കാരിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം…
-
BangloreMetroNationalNews
ഹിജാബ് വിവാദത്തിനിടെ നാളെ സ്കൂള്‍ തുറക്കും; ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂള്‍ പരിസരത്ത് ആള്‍ക്കൂട്ടമോ പ്രതിഷേധമോ അനുവദിക്കില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉഡുപ്പിയില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്കൂളുകളുടെ പരിസരത്ത് 200 മീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. നാളെ സ്കൂള്‍ തുറക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.…
-
AccidentBangloreMetroNationalNews
ബംഗളൂരുവില്‍ വാഹനാപകടം: അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു, മലയാളികള്‍ ഉള്‍പ്പെടെ നാല് മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗളൂരു ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ നാല് പേര് മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. മരിച്ചവരില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന…
-
BangloreMetroNationalNews
കര്‍ണാടക തമിഴ്നാട് അതിര്‍ത്തികളില്‍ കര്‍ശന പരിശോധന; കേരളത്തിന് നിന്നെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിന് എടുത്ത സര്‍ട്ടിഫിക്കേറ്റോ ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റോ നിര്‍ബന്ധം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തിന് നിന്നെത്തുന്നവര്‍ക്കുള്ള പരിശോധന കര്‍ശനമാക്കി കര്‍ണാടകയും തമിഴ്നാടും. രണ്ട് ഡോസ് വാക്സിന് എടുത്ത സര്‍ട്ടിഫിക്കേറ്റോ അല്ലെങ്കില്‍ ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റോ വേണം അതിര്‍ത്തി കടക്കാനായി. അര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ…
-
BangloreCrime & CourtMetroNationalNewsPolice
മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് ആപ്പിലൂടെ വിദ്വേഷ പ്രചാരണം; പ്രശസ്തരായ മുസ്ലിം വനിതാ നേതാക്കളും ആക്ടിവിസ്റ്റുകളും ലക്ഷ്യം; ഒരാള്‍ പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് ആപ്പിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. ബംഗളൂരു സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മുംബൈ പൊലീസ് സൈബര്‍ സെല്ലിന്റെ പിടിയിലായത്. 21കാരനായ വിദ്യാര്‍ത്ഥിയുടെ…
-
MetroMumbaiNationalNews
രാജ്യത്ത് കോവിഡ് കേസുകളില്‍ അതിവേഗ വര്‍ധന; പ്രതിദിന രോഗികള്‍ കാല് ലക്ഷം കടന്നു, 27,553 പേര്‍ക്ക് കൊവിഡ്; കര്‍ശന നിയന്ത്രണം
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് കോവിഡ് കേസുകളില്‍ അതിവേഗ വര്‍ധന. പ്രതിദിന രോഗികള്‍ കാല് ലക്ഷം കടന്നു. ഒരാഴ്ചക്കിടെ നാലിരട്ടി വര്‍ധനയാണ് കേസുകളിലുണ്ടായത്. 24 മണിക്കൂറിനിടെ 27,553 കൊവിഡ് സ്ഥിരീകരിച്ചു. 284 മരണവും റിപ്പോര്‍ട്ട്…
