നീറ്റ് പി ജി കൗണ്‍സിലിംഗ് വൈകുന്നതിനെതിരായ സമരം പിന്‍വലിച്ച് ഡല്‍ഹിയിലെ റസിഡന്റ് ഡോക്ടേഴ്സ്. കേസുകള്‍ പിന്‍വലിക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതായി റസിഡന്റ് ഡോക്ടേഴ്സ് അറിയിച്ചു. ജനുവരി 6 ന് സുപ്രിംകോടതി…
Metro
-
-
DelhiMetroNationalNews
ചര്‍ച്ച പരാജയം; സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്; കൊവിഡ് ഡ്യൂട്ടി ബഹിഷ്കരിക്കും; ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരമെന്ന് ഡോക്ടര്‍മാര്‍
by NEWS DESK 3by NEWS DESK 3നീറ്റ് പിജി കൗണ്‍സിലിംഗ് വൈകുന്നതിനെതിരെ ഡല്‍ഹിയില്‍ നടത്തുന്ന സമരം തുടരുമെന്ന് ഡോക്ടര്‍മാരുടെ സംഘടന. വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മണ്‍സൂഖ് മാണ്ഡവ്യയുടെ ഉറപ്പുകള്‍ സമരക്കാര്‍ തള്ളി. നീറ്റ് പിജി കൗണ്‍സിലിംഗ് വിഷയം…
-
Crime & CourtDelhiMetroPolice
ഡല്‍ഹിയില്‍ യുവാവിനോട് കൊടും ക്രൂരത; ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കള്‍ മുറിച്ചു
by NEWS DESK 3by NEWS DESK 3ഡല്‍ഹിയില്‍ യുവാവിനോട് കൊടും ക്രൂരത. ഇരുപത്തിരണ്ടുകാരന്റെ ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കള്‍ മുറിച്ചു. ഒളിച്ചോടി വിവാഹം കഴിച്ചതിനാണ് ക്രൂരത. സംഭവത്തില്‍ തട്ടികൊണ്ട് പോകലിനും കൊലപാതക ശ്രമത്തിനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി എഡിസിപി…
-
DelhiMetroNationalNewsPolitics
സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം; പെണ്‍കുട്ടികളുടെ വിവാഹ പ്രായം ചര്‍ച്ച ചെയ്യും, രാഷ്ട്രീയ പ്രമേയം പ്രധാന അജണ്ട
by NEWS DESK 3by NEWS DESK 3രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര നീക്കത്തെ നേരിടേണ്ടത് സംബന്ധിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും. ബില്ലിനെ…
-
MetroMumbaiNationalNews
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു; മുംബൈയില്‍ നിരോധനാജ്ഞ
by NEWS DESK 3by NEWS DESK 3രാജ്യത്ത് ആശങ്ക ഉയര്‍ത്തി ഒമിക്രോണ്‍ കേസുകളില്‍ വര്‍ധന. മഹാരാഷ്ട്രയില്‍ മൂന്ന് വയസുകാരനുള്‍പ്പെടെ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 32 ആയി. കൂടുതല്‍ പേര്‍ക്ക്…
-
HealthMetroMumbaiNationalNews
മഹാരാഷ്ട്രയിലെ ആദ്യ ഒമിക്രോണ്‍ രോഗി നെഗറ്റീവായി; ആശുപത്രി വിട്ടു
by NEWS DESK 3by NEWS DESK 3മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളുടെ പരിശോധന ഫലം നെഗറ്റീവായി. 33 കാരനായ മറൈന്‍ എഞ്ചിനീയരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാര്‍ത്താ…
-
Crime & CourtMetroMumbaiNationalNewsPolice
കുര്‍ള ബലാത്സംഗ കൊലപാതക കേസ്; ഇരയെ 26 തവണ കുത്തി, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, ഇരുപതുകാരിയുടെ ക്രൂര കൊലപാതകമെന്ന് പൊലീസ്
by NEWS DESK 3by NEWS DESK 3മുംബൈ കുര്‍ളയില്‍ ഇരുപതുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. യുവതിയുടെ വയറിലും നെഞ്ചിലും 26 തവണ കുത്തിയെന്നും തലയില്‍ ചുറ്റി കൊണ്ടടിച്ചുവെന്നും കേസില്‍ അറസ്റ്റിലായ രണ്ടു പേര്…
-
AgricultureDelhiMetroNationalNews
കര്‍ഷക സമരത്തിന് ഇന്ന് ഒരു വയസ്; ആറിന ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം ശക്തമാക്കാന്‍ കര്‍ഷകര്‍
by NEWS DESK 3by NEWS DESK 3ഐതിഹാസികമായ കര്‍ഷക സമരത്തിന് ഇന്ന് ഒരു വയസ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ തുടങ്ങിയ സമരമാണ് പിന്നീട് രാജ്യമാകെ കത്തിപ്പടര്‍ന്നത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ സമരവാര്‍ഷികം…
-
DelhiMetroNationalNews
പാര്‍ലമെന്റിലേക്കുള്ള ട്രാക്റ്റര്‍ റാലിയുമായി മുന്നോട്ട് പോകും, സമരം അവസാനിപ്പിക്കേണ്ടതില്ല; കര്‍ഷക സംഘടനകള്‍
by NEWS DESK 3by NEWS DESK 3കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമരത്തിന്റെ ഭാവി തീരുമാനിക്കാനുള്ള ചര്‍ച്ചകളിലേക്ക് കടന്ന് കര്‍ഷക സംഘടനകള്‍. മിനിമം താങ്ങു വിലയില്‍ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കേണ്ടതില്ലെന്ന് കര്‍ഷക സംഘടനകള്‍.…
-
DeathDelhiMetroNationalNews
കര്‍ഷക സമരവേദിക്ക് സമീപം ട്രക്ക് പാഞ്ഞു കയറി; മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടു
by NEWS DESK 3by NEWS DESK 3ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ കര്‍ഷക സമര വേദിക്ക് സമീപം ട്രക്ക് പാഞ്ഞു കയറി മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഓട്ടോറിക്ഷയ്ക്കായി റോഡിന് നടുവിലെ ഡിവൈഡറില്‍ കാത്തിരുന്ന സ്ത്രീകളെയാണ് നിയന്ത്രണം വിട്ട ട്രക്ക്…
