ബോളിവുഡ് ഗായകനും മലയാളിയുമായ കെ.കെയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ സംസ്കരിക്കും. രാവിലെ 9 മണിക്ക് ശേഷം മുംബൈ മുക്തിദാന്‍ ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. അതേസമയം, കെ.കെയുടെ മരണത്തില്‍ സംഘാടകര്‍ക്കെതിരെ…
Metro
-
-
BangloreCareerEducationMetroNationalNews
മംഗളൂരു സര്‍വകലാശാലയിലും വിവാദം; ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ തിരിച്ചയച്ചു, ഹൈക്കോടതി വിധി പ്രകാരം ക്ലാസ് മുറികളില്‍ ഹിജാബ് അനുവദിക്കില്ലെന്ന് തീരുമാനം
by NEWS DESK 3by NEWS DESK 3കര്‍ണാടകയില്‍ ഇടവേളക്ക് ശേഷം വീണ്ടും ഹിജാബ് വിവാദം. യൂണിഫോം നിര്‍ബന്ധമാക്കണമെന്ന് മംഗളൂരു സര്‍വകലാശാല നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ, ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റാതെ തിരിച്ചയച്ചു. മംഗളൂരു…
-
DelhiMetroNationalNews
ഡല്‍ഹിയില്‍ നാല് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ മരണം 27; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പൊലീസ്
by NEWS DESK 3by NEWS DESK 3ഡല്‍ഹി മുണ്ട്കയില്‍ നാല് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ 27 ആയി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേരെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. ആറ് മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ്…
-
DelhiMetroNationalNews
ഇടിച്ചു നിരത്താനെത്തിയ ബുള്‍ഡോസറുകളെ കൂട്ടായി ചെറുത്ത് ജനം; ഷഹീന്‍ബാഗില്‍ വന്‍ പ്രതിഷേധം, ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചു
by NEWS DESK 3by NEWS DESK 3പ്രതിഷേധം കടുത്തതോടെ ഷഹീന്‍ബാഗിലെ പൊളിക്കല്‍ നടപടി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് പൊളിക്കല്‍ നടപടി നിര്‍ത്തിവെച്ചത്. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കുടിയൊഴുപ്പിക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് പ്രദേശ വാസികളുടെ നേതൃത്വത്തില്‍…
-
BangloreMetroSports
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് കിരീടം ജെയിന് യൂണിവേഴ്സിറ്റിക്ക്; കിരീടം സ്വന്തമാക്കിയത് 20 സ്വര്‍ണമടക്കം 32 മെഡലുകള്‍ നേടി
by NEWS DESK 3by NEWS DESK 3ബംഗളൂരു:ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് കിരീടം ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിക്ക്. 20 സ്വര്‍ണമടക്കം 32 മെഡലുകള്‍ നേടിയാണ് ആതിഥേയരായ ജെയിന് യൂണിവേഴ്സിറ്റി കിരീടം സ്വന്തമാക്കിയത്. 20…
-
DelhiMetroNationalNews
ഭരണഘടന സ്ഥാപനങ്ങള്‍ ലക്ഷ്മണരേഖ ലംഘിക്കരുത്; സര്‍ക്കാര്‍ സംവിധാനം നന്നായാല്‍ ജനങ്ങള്‍ക്ക് കോടതിയില്‍ എത്തേണ്ടി വരില്ല: സര്‍ക്കാറുകളെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി രമണ
by NEWS DESK 3by NEWS DESK 3ഭരണഘടന സ്ഥാപനങ്ങള്‍ ലക്ഷ്മണരേഖ ലംഘിക്കരുതെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. കോടതി വിധികള്‍ സര്‍ക്കാരുകള്‍ നടപ്പാക്കാത്തത് ജനാധിപത്യത്തിന് നന്നല്ല. ഭരണ നിര്‍വഹണം കൃത്യമാണെങ്കില്‍ കോടതി…
-
DelhiKeralaMetroNewsPolitics
ഡല്‍ഹി വിടുന്നു; എകെ ആന്റണി ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കും
by NEWS DESK 3by NEWS DESK 3പതിറ്റാണ്ടുകള്‍ നീണ്ട ദേശീയ രാഷ്ട്രീയം മതിയാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി ഡല്‍ഹി വിടുന്നു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എകെ ആന്റണി കേരളത്തിലേക്കുള്ള മടക്കം പ്രഖ്യാപിച്ചത്.…
-
DelhiMetroNationalNews
എയിംസില്‍ നഴ്സസ് യൂണിയന് ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു; ആശുപത്രിയിലെ മുഴുവന്‍ സര്‍വീസുകളും ബഹിഷ്കരിക്കുമെന്ന് നഴ്സസ്
by NEWS DESK 3by NEWS DESK 3ഡല്‍ഹി എയിംസില്‍ ഇന്നു മുതല്‍ അനശ്ചിതകാല സമരം പ്രഖ്യാപിച്ച് നഴ്സിംഗ് സ്റ്റാഫ്. നഴ്സസ് യൂണിയന് പ്രസിഡന്റ് ഹരീഷ് കുമാര്‍ കജ്ളയുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ചാണ് സമരം. ആശുപത്രിയിലെ മുഴുവന്‍ സര്‍വീസുകളും…
-
Crime & CourtDelhiMetroNationalNewsPolice
ഡല്‍ഹിയില്‍ മക്കളുടെ മുന്നില്‍ വച്ച് യുവതിയെ ഓടിച്ചിട്ട് കുത്തിക്കൊന്നു; അക്രമി രക്ഷപ്പെട്ടതായി പൊലീസ്
by NEWS DESK 3by NEWS DESK 3തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ യുവതിയെ മക്കളുടെ മുന്നില്‍ വച്ച് ഓടിച്ചിട്ട് കുത്തിക്കൊലപ്പെടുത്തി. യുവതിയെ പിന്തുടര്ന്നെത്തിയ അജ്ഞാതനാണ് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം അക്രമി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം. ”സാഗര്‍…
-
BangloreCrime & CourtMetroNationalNewsPolice
വാട്സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി ജനം തെരുവില്‍; കര്‍ണാടകയില്‍ 40 പേര് കസ്റ്റഡിയില്‍; നിരോധനാഞ്ജ പ്രഖ്യാപിച്ചു
by NEWS DESK 3by NEWS DESK 3വാട്സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി തെരുവിലിറങ്ങി ജനം. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ഞായറാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമകാരികള്‍ നിരവധി പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും കല്ലെറിയുകയും ചെയ്തു.…
