ഡല്‍ഹിയില്‍ ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 366 പേര്‍ക്കാണ്. പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ ഒന്നിന്…
Metro
-
-
DelhiMetroNationalNews
ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; രണ്ട് മാസത്തിനിടെ ടിപിആറില്‍ ഉയര്‍ച്ച
by NEWS DESK 3by NEWS DESK 3ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു. നഗരത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.70 ശതമാനമായി ഉയര്‍ന്നു. രണ്ട് മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ടിപിആര്‍ ആണിത്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും…
-
BangloreMetroNationalNews
അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; എല്ലാവരും പ്രത്യേകം ദുആ ചെയ്യണമെന്ന് മകന് സലാഹുദ്ദീന് അയ്യൂബി
by NEWS DESK 3by NEWS DESK 3ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുളളതായി കുടുംബം. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത് കൊണ്ടും തുടര്‍ന്ന് എമര്‍ജന്‍സി…
-
BangloreMetroNationalNews
മാധ്യമ പ്രവര്‍ത്തക ശ്രുതിയുടെ ആത്മഹത്യ: ബംഗളൂരു പൊലീസിന്റെ അന്വേഷണം ഇഴയുന്നു; കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കര്‍മ സമിതി രൂപീകരിച്ചു
by NEWS DESK 3by NEWS DESK 3മലയാളി മാധ്യമ പ്രവര്‍ത്തകയായിരുന്ന കാസര്‍ഗോഡ് സ്വദേശിനി ശ്രുതിയുടെ ആത്മഹത്യയില്‍ ബംഗളൂരു പൊലീസിന്റെ അന്വേഷണം ഇഴയുന്നു. ഒളിവില്‍ പോയ ഭര്‍ത്താവ് കണ്ണൂര്‍ ചുഴലി സ്വദേശിയായ അനീഷിനെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ…
-
BangloreCrime & CourtMetroNationalNewsPolice
ബംഗളുരുവില്‍ നഴ്സ് കൂട്ടബലാത്സംഗത്തിനിരയായി; നീന്തല്‍ താരങ്ങള്‍ കസ്റ്റഡിയില്‍
by NEWS DESK 3by NEWS DESK 3കര്‍ണാടകയില്‍ നഴ്സിനെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ നീന്തല്‍ താരങ്ങള്‍ കസ്റ്റഡിയില്‍. സംസ്ഥാന, ദേശീയ തലത്തില്‍ മികവ് തെളിയിച്ച വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെയാണ് പൊലീസ് പിടികൂടിയത്. ബംഗളൂരുവില്‍…
-
BangloreMetroNationalNews
കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളെ തടഞ്ഞു; ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതര്‍, വാക്കേറ്റം
by NEWS DESK 3by NEWS DESK 3കര്‍ണാടകയില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ തുടങ്ങി. ബെല്ലാരിയില്‍ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാര്‍ത്ഥികളെ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതരുടെ…
-
Crime & CourtMetroNationalNewsPolice
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തു; അധ്യാപിക അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ വിവാഹം ചെയ്ത സംഭവത്തില്‍ 26-കാരിയായ അധ്യാപിക അറസ്റ്റില്‍. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വകാര്യ സ്കൂള്‍ അധ്യാപിക തുറയൂര്‍ സ്വദേശിനി ഷര്‍മിളയാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ അഞ്ചാം…
-
BangloreCrime & CourtKeralaMetroNewsPolice
റോയിട്ടേഴ്സ് മാധ്യമ പ്രവര്‍ത്തകയുടെ മരണം ഭര്‍തൃ പീഡനം മൂലം; ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍, മാനസികമായും പീഡിപ്പിച്ചെന്ന് എഫ്ഐആര്‍
by NEWS DESK 3by NEWS DESK 3ബംഗളൂരു: മലയാളിയായ റോയിട്ടേഴ്സിലെ യുവ മാധ്യമ പ്രവര്‍ത്തക ബംഗളൂരുവില്‍ തൂങ്ങി മരിച്ച സംഭവത്തിനു പിന്നില്‍ ഭര്‍തൃ പീഡനം എന്നു എഫ്ഐആര്‍. കഴിഞ്ഞ ദിവസം ആയിരുന്നു കാസര്‍ഗോഡ് വിദ്യാ നഗര്‍…
-
BangloreCourtCrime & CourtMetroNationalNews
‘വിവാഹം ക്രൂരമായ മൃഗത്തെ അഴിച്ചു വിടാനുള്ള ലൈസന്‍സല്ല’; ഈ ‘നിശബ്ദതയുടെ ശബ്ദം കേള്‍ക്കേണ്ടത്’ അനിവാര്യണ്’; വൈവാഹിക ബലാത്സംഗത്തെ കുറിച്ച് കര്‍ണാടക ഹൈക്കോടതി
by NEWS DESK 3by NEWS DESK 3ബെംഗളൂരു: ‘വിവാഹം ക്രൂരമായ മൃഗത്തെ അഴിച്ചു വിടാനുള്ള ലൈസന്‍സല്ല’, ബലാത്സംഗം ചെയ്യുന്ന പുരുഷന് ഭര്‍ത്താവാണെങ്കിലും അത് അതിക്രമം തന്നെയാണ്’. വൈവാഹിക ബലാത്സംഗം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കെ നിര്‍ണായകമാവുകയാണ് കര്‍ണാടക…
-
BangloreMetroNationalNews
ഹിജാബ്: പരീക്ഷ എഴുതാത്തവര്‍ക്ക് അവസരം നല്‍കില്ലെന്ന് കര്‍ണാടക; പരീക്ഷ ബഹിഷ്കരിച്ചത് നൂറു കണക്കിന് വിദ്യാര്‍ത്ഥിനികള്‍
by NEWS DESK 3by NEWS DESK 3ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പരീക്ഷ എഴുതാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടെന്ന് കര്‍ണാടക. നൂറു കണക്കിന് വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് വിഷയത്തില്‍ പ്ലസ് ടു പരീക്ഷ ബഹിഷ്കരിച്ചത്. പരീക്ഷ…
