തൃശൂര്‍: നെയ്വിളക്ക് പൂജ എന്ന പേരില്‍ ആയിരം രൂപ വാങ്ങി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കുന്നതിനെതിരെ നല്കിയ പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഗുരുവായൂര്‍ ദേവസ്വം…
Thrissur
-
-
Crime & CourtKeralaThrissur
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനകത്ത് നിന്നും വെടിയുണ്ട കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനകത്ത് നിന്നും വെടിയുണ്ട കണ്ടെത്തി. നാലമ്പലത്തിനകത്തെ ഭണ്ഡാരത്തിൽ നിന്നുമാണ് വെടിയുണ്ട കണ്ടെത്തിയത്. ഭണ്ഡാരം തുറന്ന് ജീവനക്കാർ ദക്ഷിണയായി കിട്ടിയ പണവും നാണയങ്ങളും തരംതിരിക്കുന്നതിനിടയിലാണ് വെടിയുണ്ട ശ്രദ്ധയിൽപ്പെട്ടത്.…
-
തൃശൂര്‍: തൃശൂരിന്റെ പുലികാരണവര്‍ ചാത്തുണ്ണി (78) നിര്യാതനായി. വാര്‍ധക്യസഹജമായ രോഗത്താല്‍ വെള്ളിയാഴ്ച രാവിലെ കല്ലൂരിലെ വീട്ടിലാണ് അന്ത്യം സംഭവിച്ചത്. ആറുപതിറ്റാണ്ടോളം തൃശൂര്‍ പുലികളിയില്‍ വേഷമിട്ട ജീവിച്ചിരുന്ന ഏറ്റവും മുതിര്‍ന്ന കലാകാരനാണ്…
-
AlappuzhaKeralaKottayamPathanamthittaThrissur
നാലു ജില്ലകള്‍ കടലിനടിയില്‍ ആകും; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കേരളത്തിലെ പല മേഖലകളേയും കടലെടുക്കുമെന്ന് പഠനം. കായല്‍ സമുദ്രനിരപ്പ് ഉയര്‍ന്ന് സംസ്ഥാനത്തെ നാല് ജില്ലകള്‍ 2050 ഓടെ കടലിനടിയിലാകുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാവും മൂലം…
-
EducationKeralaThrissur
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; പരീക്ഷകള്‍ മാറ്റിവെച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅറബിക്കടലില് രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍ ജില്ലയിലെ തീരദേശത്തുള്ള ചാവക്കാട്,…
-
Be PositiveKeralaThrissur
കേരളത്തിന് നിലവിലെ സാഹചര്യത്തില്‍ എയര്‍ ആംബുലന്‍സും ആംബുലന്‍സ് കോച്ചും അത്യാവശ്യം കേന്ദ്രത്തെ സമീപിക്കും. : ടി എന്‍ പ്രതാപന് എം പി.
തൃശ്ശൂര്‍ : കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ എയര്‍ ആംബുലന്‍സും ആംബുലന്‍സ് കോച്ചും അത്യാവശ്യമാണെന്നും ഈ ആവശ്യത്തിന് കേന്ദ്രത്തെ സമീപിക്കുമെന്നും ടി എന്‍ പ്രതാപന് എം പി പറഞ്ഞു. നിരന്തരം കേരളത്തില്‍…
-
Crime & CourtDeathErnakulamThrissur
ദുരൂഹ സാഹചര്യത്തില്‍ മൂവാറ്റുപുഴയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
മൂന്നു മാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മൂവാറ്റുപുഴയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൂവാറ്റുപുഴ ആരക്കുഴ കുന്നുംപുറം വീട്ടില്‍ ജിമ്മി മാത്യുവിന്റെ (49)തലയോട്ടിയും അസ്ഥികൂടങ്ങളുമാണ് ത്രിശൂര്‍ നെടുപുഴ…
-
KeralaThrissur
ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതൃശൂർ: ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന്റെ പിൻചക്രങ്ങൾ ഊരിപ്പോയി. തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്. തൃശൂര്‍ കാഞ്ഞാണിയിലാണ് ഞെട്ടിക്കുന്ന സംഭവം. എറവ് സെന്റ് ജോസഫ് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ നാലു പിൻചക്രങ്ങളും…
-
KeralaThrissur
വെള്ളിയാഴ്ച തൃശൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് നിയന്ത്രിത അവധി
by വൈ.അന്‍സാരിby വൈ.അന്സാരിതൃശൂര്: വെള്ളിയാഴ്ച തൃശൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും നാളെ അവധിയായിരിക്കും. മറ്റ് സ്കൂളുകള്‍ക്ക് പ്രവ്യത്തി ദിവസമായിരിക്കും, അവധി ബാധകമായിരിക്കില്ല.…
-
തൃശൂര്‍: പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ജലനിരപ്പ് കുറഞ്ഞു. ഇതോടെ ഡാമിന്റെ ഏഴ് ക്രസ്റ്റ് ഗേറ്റുകളിലൂടെയും ചാലക്കുടി പുഴയിലേക്ക് ജലം ഒഴുകിയിരുന്നത് നിലച്ചു. നിലവില്‍ ഡാമിന്റെ നാല് സ്ലൂയിസ്…
