കിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനിതാ കമ്മീഷന് അംഗം ഡോ. ഷാഹിദ കമാല്‍ ആണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.…
Thiruvananthapuram
-
-
Thiruvananthapuram
സെക്രട്ടറിയേറ്റിലും മൂന്ന് വകുപ്പുകളിലും 1013 അധികം ജീവനക്കാരുണ്ടെന്ന് വിദഗ്ധ സമിതി
സെക്രട്ടേറിയറ്റിലും മറ്റു മൂന്നു വകുപ്പുകളിലുമായി 1013 അധിക ജീവനക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അധിക ജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളിലേക്ക് മാറ്റണമെന്നും സമിതി…
-
തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ഡിപ്പോയിലെ ഒരു ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് ഡിപ്പോ അടച്ചത്. രണ്ട് ദിവസത്തേയ്ക്കാണ് അടച്ചിടല്‍. സുരക്ഷകള്‍ ഒരുക്കിയില്ലെന്നുള്ള ജീവനക്കാരുടെ പ്രതിഷേധത്തിലാണ് ഡിപ്പോ അടച്ചിടാന്‍ തീരുമാനിച്ചത്.…
-
AccidentDeathThiruvananthapuram
ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആറ്റിങ്ങലില് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ആറ്റിങ്ങല്‍ ടിബി ജംഗ്ഷനിലാണ് രാത്രി 12.30 ഓടെ അപകടം നടന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളാണ് മരിച്ചത്. രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമാണ്.…
-
തിരുവനന്തപുരത്ത് എസ്.ഐ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് പരാതി. തിരുവനന്തപുരം നെല്ലിമൂട്ടിലാണ് സംഭവം. തൃശൂര്‍ പൊലീസ് അക്കാദമിയിലെ ട്രെയിനി എസ് ഐ ബിജുവിനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. എസ്.ഐയുടെ…
-
DeathThiruvananthapuram
യുവാവ് കൊവിഡ് ഐസോലേഷന് വാര്‍ഡില്‍ തൂങ്ങിമരിച്ച സംഭവം; കോണ്‍ഗ്രസ് നേതാക്കള്‍ പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം
ആനാട് യുവാവ് കൊവിഡ് ഐസോലേഷന് വാര്‍ഡില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിയുമായി കുടുംബം. കോവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്ത ഉണ്ണിയുടെ കുടുംബമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മനുഷ്യാവകാശ കമീഷനും പൊലീസിനും…
-
PoliticsThiruvananthapuram
ആമിതമായ കറണ്ട് ബിൽ വർദ്ദനക്കെതിരെ മുസ്ലിം ലീഗ് ഇലക്ട്രിസിറ്റി ഓഫീസ് ധർണ്ണ നടത്തി
by വൈ.അന്‍സാരിby വൈ.അന്സാരിനെയ്യാറ്റിൻകര : ജനങ്ങളെ ഷോക്കടിപ്പിക്കുന്ന അമിതമായ കറണ്ട് ബില്ലിനെ ‘തിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി നെയ്യാറ്റിൻകര ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ…
-
DeathThiruvananthapuram
തിരുവനന്തപുരത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം റിട്ടയേര്‍ഡ് എസ് ഐ ആത്മഹത്യ ചെയ്തു
തിരുവനന്തപുരത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം റിട്ടയേര്‍ഡ് എസ് ഐ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തൊഴുവന്കോടിലാണ് സംഭവം. ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. ഭാര്യയായ ലീലയുടെ (73)…
-
Be PositivePoliticsThiruvananthapuram
ജില്ലയില്‍ 15 ലക്ഷം മാസ്കുകള്‍ വിതരണം ചെയ്യും: സിപിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ സിപിഐ നേതൃത്വത്തില്‍ 15 ലക്ഷം മാസ്കുകള്‍ വിതരണം ചെയ്യും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി…
-
ഇന്ധനനവില കൂട്ടിക്കൊണ്ടിരിക്കുന്ന കേന്ദ്ര നടപടിക്കെതിരെ എസ്.ഡി.പി.ഐയുടെ പ്രതിഷേധം. ദുരന്ത ഭീഷണിയിലും ജനങ്ങളെ ബി.ജെ.പി സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയില്‍ വില…
