തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ദമ്പതിമാര്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡിജിപി ലോകനാഥ് ബെഹ്റ. തിരുവനന്തപുരം റൂറല്‍ എസ്പിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു. മരിച്ചത് രാജന്- അമ്പിളി…
Thiruvananthapuram
-
-
KeralaNewsPoliticsThiruvananthapuram
ഗ്രൂപ്പ് പോര് മുറുകി, കോണ്‍ഗ്രസില്‍ പട, നേതൃത്വത്തിനെതിരെ തലസ്ഥാനത്ത് വീണ്ടും പോസ്റ്ററുകള്‍
തിരുവനന്തപുരം കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മുറുകി, നേതൃത്വത്തിനെതിരെ തലസ്ഥാനത്ത് വീണ്ടും പോസ്റ്ററുകള്‍ എത്തി. ഇന്ദിരാഭവനുമുന്നില്‍ അടക്കം പോസ്റ്ററുകളുണ്ട്. രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്റ് ആകണമെന്നും കേരളത്തിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
തിരുവനന്തപുരത്ത് ലഹരി മാഫിയ പൊലീസിനെ ആക്രമിച്ച സംഭവം; ദൃശ്യങ്ങള്‍ പുറത്ത്, എട്ടു പേരെ തിരിച്ചറിഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം തിരുവല്ലത്ത് മയക്കുമരുന്ന് സംഘം പൊലീസ് ജീപ്പ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. രണ്ട് ദിവസം മുന്‍പ് മോഷണക്കേസ് പ്രതികളെ പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ശാന്തിപുരം വണ്ടിത്തടത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്.…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
തിരുവനന്തപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ച്; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്, അറസ്റ്റ് രേഖപ്പെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരത്ത് വീട്ടമ്മയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. ഭര്‍ത്താവ് അരുണ്‍ ഭാര്യയെ കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ചാണെന്ന് പൊലീസ് പറഞ്ഞു. അരുണ്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ ആറുമണിയോടെയാണ് ശാഖാ കുമാരിയെ…
-
തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മുന്‍ മന്ത്രി നീലലോഹിതദാസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ…
-
ElectionKeralaLOCALNewsPoliticsThiruvananthapuram
ആര്യ രാജേന്ദ്രന് തിരുവനന്തപുരം മേയര്‍ ആകും. 21 വയസ്സുകാരിയെ മേയറാക്കി സിപിഎം വീണ്ടും ചരിത്രത്തിലേക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിആര്യ രാജേന്ദ്രന് തിരുവനന്തപുരം മേയര്‍ ആകും. 21 വയസ്സുകാരിയായ ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തത് ഇന്നു ചേര്‍ന്ന തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആണ്. മുടവന്മുകള് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് ആര്യ.…
-
ElectionLOCALPoliticsThiruvananthapuram
കെപിസിസി അവലോകന യോഗം അലസിപ്പിരിഞ്ഞു : ബിജെപിക്ക് വോട്ട് മറിച്ചു നല്‍കിയതായി ആരോപണം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കെപിസിസി അവലോകന യോഗത്തില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിനെതിരെ പ്രതിഷേധം. യോഗത്തില്‍ ബഹളം ഉടലെടുത്തതോടെ നിര്‍ത്തിവെക്കുകയായിരുന്നു. ശിവകുമാറിന് ഇനി സീറ്റ് നല്‍കരുതെന്നും ആവശ്യമുയര്‍ന്നു. കെപിസിസി അധ്യക്ഷന്റെ സാന്നിധ്യത്തിലായിരുന്നു വാക്പോര്.…
-
LOCALThiruvananthapuram
നെയ്യാറ്റിന്‍കര താലൂക്കിലെ അദാലത്ത് ജനുവരി ആറിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംനെയ്യാറ്റിന്കര താലൂക്കിലെ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി 2021 ജനുവരി ആറിന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഓണ്‍ലൈന്‍ പൊതുജന പരാതിപരിഹാര അദാലത്ത് നടത്തുന്നു. പങ്കെടുക്കാന്‍…
-
LOCALThiruvananthapuram
ആഘോഷിച്ചോളൂ… പക്ഷേ കോവിഡ് പ്രോട്ടോക്കോള്‍ മറക്കരുത്; ജാഗ്രത പാലിക്കണം, കൂട്ടംചേരലുകള്‍ പരമാവധി ഒഴിവാക്കണമെന്ന് കളക്ടര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് പ്രോട്ടോക്കോള്‍ മറന്നുള്ള ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്മസ്. ഇത്തവണ മാസ്കും, സാമൂഹിക അകലവും ഉള്‍പ്പടെയുള്ള കോവിഡ്…
-
KeralaLOCALNewsPoliticsThiruvananthapuram
ബിജെപി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കായി ഭരണഘടനയെ പോലും അട്ടിമറിക്കുന്നു: നീല ലോഹിതദാസന്‍ നാടാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കായി ഭരണഘടനയെ പോലും അട്ടിമറിക്കുകയാണെന്ന് മുന്‍ മന്ത്രി നീല ലോഹിതദാസന്‍ നാടാര്‍. കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറവെച്ച ബിജെപി സര്‍ക്കാരിനെതിരേ പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ്.ഡി.പി.ഐ…
