തിരുവനന്തപുരം: ചികിത്സാ ധനസമാഹരണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമായി ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് മാറുന്നു. ചികിത്സാ സംബന്ധമായ വിവിധയാവശ്യങ്ങള്‍ക്കായി കേരളത്തില്‍ പ്രമുഖ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോമായ മിലാപ്പിലൂടെ സമാഹരിച്ചത്…
Thiruvananthapuram
-
-
By ElectionKeralaLOCALNewsPoliticsThiruvananthapuram
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ ഡി സുരേഷ് കുമാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ ഡി സുരേഷ് കുമാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി സംവരണമുള്ള പ്രസിഡന്റു സ്ഥാനത്തേക്ക് കോണ്‍ഗ്രസിന് മത്സരിക്കാന്‍ ആളില്ലായിരുന്നു. തുടര്‍ന്ന് അവര്‍ തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നു.…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
വര്‍ക്കലയില്‍ അമ്മയെ മര്‍ദ്ദിച്ച മകന് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവര്ക്കല ഇടവയില്‍ അമ്മയെ മര്‍ദ്ദിച്ച മകന് പിടിയിലായി. മകന് റസാഖിനെയാണ് അയിരൂര്‍ പൊലീസ് പിടികൂടിയത്. പാറപ്പുറം പ്രദേശത്തെ ഒരു വയലില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വയലില്‍ ഇയാളുണ്ടെന്ന് വിവരം…
-
Crime & CourtLOCALPoliceThiruvananthapuram
ഇടവയില്‍ അമ്മയെ മകന് മര്‍ദിച്ച സംഭവം: വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംവര്ക്കല ഇടവയില്‍ അമ്മയെ മകന് മര്‍ദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന് സ്വമേധാ കേസെടുത്തു. വര്‍ക്കല ഇടവ തുഷാരമുക്ക് സ്വദേശി റസാഖിനെതിരെയാണ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്പിക്ക്…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
തിരുവനന്തപുരത്ത് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് മകന്; ദൃശ്യങ്ങള്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം വര്‍ക്കല ഇടവയില്‍ അമ്മയ്ക്കുനേരെ മകന്റെ ക്രൂരമായ മര്‍ദ്ദനം. അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അമ്മയെ…
-
LOCALThiruvananthapuram
കോണ്‍ഗ്രസിന് മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയില്ല; വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ 15 ഡിവിഷനില്‍ പതിനാലും നേടി എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോണ്ഗ്രസിന് വാമനപുരം ബ്ലോക്കില്‍ മത്സരിക്കാനും പിന്താങ്ങാനും ആളില്ലാതായതോടെ എല്‍ഡിഎഫ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല. വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ ആകെയുള്ള 15 ഡിവിഷനില്‍ പതിനാലും നേടിയാണ് എല്‍ഡിഎഫ് വിജയക്കൊടി…
-
KeralaLOCALNewsPoliticsThiruvananthapuram
നെയ്യാറ്റിന്‍കര സംഭവം: പൊലീസിന്റെ തിടുക്കം കോണ്‍ഗ്രസിന്റെ സ്വാധീനത്തോടെ: കുട്ടികള്‍ക്ക് ഭൂമി നല്കുന്നതില് നിയമവശം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് എംഎല്‍എ കെ. ആന്‍സലന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംനെയ്യാറ്റിന്കരയില് കുടിയൊഴുപ്പിക്കലിനിടെ മരിച്ച ദമ്പതികളായ രാജന് അമ്പിളി എന്നിവരുടെ മക്കളെ സ്ഥലം എംഎല്‍എ കെ ആന്‍സലന്‍ സന്ദര്‍ശിച്ചു. ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന ഭൂമി കോടതി തര്ക്കത്തിലുള്ളതാണ്. നിയമവശം നോക്കി എന്താണ്…
-
KeralaLOCALNewsPoliticsThiruvananthapuram
നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; പൊലീസിന്റെ ഭാഗത്തെ വീഴ്ച പരിശോധിക്കും, വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംനെയ്യാറ്റിന്കരയിലെ ദമ്പതികളുടെ മരണം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പൊലീസിന്റെ ഭാഗത്തെ വീഴ്ച പരിശോധിക്കും. തെറ്റുകാര്‍ക്കെതിരെ നടപടിയെടുക്കും. വിശദമായ അന്വേഷണം വേണമെന്നും മന്ത്രി പറഞ്ഞു. മരിച്ച ദമ്പതികളുടെ വീട് സന്ദര്‍ശിച്ച…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
നെയ്യാറ്റിന്‍കര സംഭവം: അയല്‍വാസി വാസന്തി കസ്റ്റഡിയില്‍, കരുതല്‍ തടങ്കലിലെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംനെയ്യാറ്റിന്കര സംഭവത്തില്‍ ആത്മഹത്യ ചെയ്തവരുടെ അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാസന്തി കരുതല്‍ തടങ്കലിലാണെന്ന് പൊലീസ് പറഞ്ഞു. മരിച്ച രാജന്റെ കുടുംബത്തിനെതിരെയുള്ള കേസുമായി മുന്നോട്ട് പോകില്ലെന്ന് വാസന്തി നേരത്തെ പറഞ്ഞിരുന്നു. തന്റെ…
-
KeralaLOCALNewsPoliticsThiruvananthapuram
നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ കുടുംബത്തിന് വീട് വെച്ചു നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംനെയ്യാറ്റിന്കരയില് ആത്മഹത്യ ചെയ്ത ദമ്പതികളുടെ കുടുംബത്തിന് വീട് വെച്ചു നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഷാഫി പറമ്പില്‍ എം.എല്‍.എയാണ് ഇതു സംബന്ധിച്ച് ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപനം നടത്തിയത്. ”അവന്റെ ഉറ്റവര്‍ ജീവനോടെയിരിക്കുമ്പോള്‍…
