കോട്ടയം : കെവിന് കൊലക്കേസുമായി ബന്ധപ്പെട്ട് സര്‍വീസില്‍ നിന്നും നീക്കം ചെയ്ത രണ്ടുപൊലീസുകാര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. പരിക്കേറ്റ ഗാന്ധിനഗര്‍ എ.എസ്.െഎയായിരുന്ന ടി.എം. ബിജു, മൂന്നുവര്‍ഷത്തെ ആനുകൂല്യം റദ്ദാക്കിയ പൊലീസ്…
LOCAL
-
-
പി.കെ.നാരായണന് അനുസ്മരണം: പി.കെ.ബാബുരാജ്-സി.പി.ഐ. മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി സി.പി.ഐയുടെയും, കര്‍ഷക തൊഴിലാളി കളുടെയും സമുന്നതനായ നേതാവായിരുന്ന സഖാവ് പി.കെ.നാരായണന് നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 17-വര്‍ഷം തികയുകയാണ്. അസംഘടിത കര്‍ഷക…
-
Ernakulam
മുടക്കുഴയില്‍ ആധുനിക സൗകര്യങ്ങളോടെ ഓഡിറ്റോറിയം നിര്‍മ്മിക്കും: അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എം.എല്‍.എ
പെരുമ്പാവൂര്‍: മുടക്കുഴ ഗ്രാമ പഞ്ചായത്തിലെ പാറ പ്രദേശത്ത് ആധുനിക സൗകര്യങ്ങളോടെ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമായതായി അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എംഎല്‍എ അറിയിച്ചു. പൊതു ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മികച്ച…
-
മണ്ഡല തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കുന്നതിനായി പാസ്സ് സംവിധാനം ഏര്‍പ്പെടുത്തി. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ പാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനമെന്ന് സംസ്ഥാന പോലീസ്…
-
AccidentAlappuzhaDeathNational
ബൈക്ക് ലോറിയില്‍ ഇടിച്ച് കത്തി രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വെന്തുമരിച്ചു.
ആലപ്പുഴ: ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് കത്തി രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വെന്തുമരിച്ചു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം കോളേജ് ജംഗ്ഷന് വടക്ക് ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം. മാവേലിക്കര…
-
ശാസ്തംകോട്ട: പി.ഡി.പി നേതാവ് അബ്ദുനാസ്സര്‍ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി (70) നിര്യാതയായി. കരുനാഗപ്പള്ളി മൈനാഗപ്പള്ളി വേങ്ങ തോട്ടുവാല്‍ മന്‍സിലില്‍ ടി.എ അബ്ദുസമദ് മാസ്റ്ററുടെ ഭാര്യയാണ്. മാതാവിനെ സന്ദര്‍ശിക്കുന്നതിന് മഅ്ദനിക്ക്…
-
HealthThiruvananthapuram
എസ് എ ടി ആശുപത്രിക്ക് തിലകക്കുറിയായി ഓട്ടിസം നോഡൽ സെന്ററും യാഥാർത്ഥ്യമാകുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്കുള്ള ചികിത്സ കൂടുതൽ സൗകര്യപ്രദമാകുന്നു. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളിലും ഓട്ടിസം നോഡൽ സെന്ററുകൾ…
-
DeathEducationThiruvananthapuram
കോവളം ഐ എച് എം കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കുറ്റവാളികളെ ഉടന്‍ പിടികൂടണം: ഷഫീക്ക് വഴിമുക്ക്
കോവളം ഇന്‍സ്റ്റിറ്റുട്ട് ഓഫ് ഹോട്ടല്‍ മാനേജ്മന്റ് ആന്‍ഡ് കേറ്ററിങ് ടെക്നോളജി വിദ്യാര്‍ത്ഥിയു0 ബംഗാള്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്ന് എം എസ് എഫ് ജില്ലാ…
-
അങ്കമാലി: മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ദേവഗിരിയില്‍ ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ഹെല്‍ത്ത് ആന്ഡ്ജെറിയാട്രിക് സെന്ററിന്റെ നിര്‍മ്മാണോദ്ഘാടനം റോജി എം. ജോണ്‍ എം. എല്‍. എ. നിര്‍വ്വഹിച്ചു.…
-
Ernakulam
വാട്ടര്‍ അതോറിറ്റിയുടെ വിതരണ ശൃംഖല വര്‍ധിപ്പിക്കേണ്ടത് നാടിന്റെ ആവശ്യം: മന്ത്രി മാത്യു ടി തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കേരളത്തിലെ 30 ശതമാനം ആളുകള്‍ മാത്രമാണ് വാട്ടര്‍ അതോറിറ്റി നല്കുന്ന സുരക്ഷിതമായ കുടിവെള്ളം ഉപയോഗിക്കുന്നത്. ബാക്കിയുള്ള 70 ശതമാനം ആളുകള്‍ കുടിവെള്ള വിതരണ ശൃംഖലയുടെ പുറത്താണ്. ഘട്ടംഘട്ടമായി കുടിവെള്ളം…
