കൊച്ചി: യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തു. വാഴക്കാല പടന്നാട്ട് വീട്ടില്‍ മനാഫ്, കുഴിപ്പറമ്പില്‍ വീട്ടില്‍ അലി, കുഴിപ്പറമ്പില്‍ വീട്ടില്‍ കെ.ഇ സലാം, മുഹമ്മദ് ഫൈസല്‍, കുരിക്കോട്പറമ്പ്…
LOCAL
-
-
FacebookKozhikodePolitics
പി.ജയരാജന് നല്കുന്ന ഓരോ വോട്ടും കൊലപാതകത്തിനുള്ള ലൈസന്‍സാണ്: വി.ടി ബല്‍റാം
by രാഷ്ട്രദീപംby രാഷ്ട്രദീപംവടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.ടി ബലറാം. പി.ജയരാജന് നല്കുന്ന വോട്ടുകള്‍ എന്ത് കാരണം കൊണ്ടായാലും നിഷ്ഠൂരമായ കൊലപാതകങ്ങള്‍ക്കുള്ള ലൈസന്‍സായാണ് വ്യാഖ്യാനിക്കപ്പെടുകയെന്ന് വി.ടി ബല്‍റാം. ഫെയ്സ്ബുക്ക്…
-
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ കെ കെ രമ സ്ഥാനാര്‍ത്ഥിയാകുമെന്ന് ആര്‍എംപി. ഇത്തവണ തിരഞ്ഞെടുപ്പില്‍ ആര്‍എംപി നാല് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. കോഴിക്കോട്, ആലത്തൂര്‍, തൃശൂര്‍ എന്നീ മണ്ഡലങ്ങളിലും ആര്‍എംപി മത്സരിക്കും.…
-
KeralaPathanamthittaPolitics
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ 1.75 ലക്ഷം വോട്ടിന് ജയിക്കും: പി.സി.ജോർജ്
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നു ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എംഎൽഎ. ശബരിമല വിഷയം മുൻനിർത്തി തന്നെ പ്രചാരണം നടത്തും. ആരുടെ വോട്ടും സ്വീകരിക്കും.…
-
KeralaPoliticsThiruvananthapuram
കേരളത്തിൽ തന്റെ സാന്നിധ്യം അനിവാര്യം: കുമ്മനം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ തന്റെ സാന്നിധ്യം അനിവാര്യമെന്ന് തോന്നിയതിനാലാണ് കേരളത്തിലേക്കുള്ള മടക്കമെന്ന് കുമ്മനം രാജശേഖരന്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. പാര്‍ട്ടി പറയുന്നതെന്തും…
-
തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്ക്കുമ്പോള് കച്ചേരിതാഴത്തെ നൂതന വെയിറ്റിങ് ഷെഡ് നിര്‍മാണം വിവാദത്തിലായിരിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കും മുന്‍പേ നിര്‍മ്മാണചിലവ് സംബന്ധിച്ചാണ് ഇടതും വലതു മുന്നണികള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്നത്. ഇവിടെ ക്രിയാത്മകമായി…
-
KeralaKottayamPolitics
സ്ഥാനാര്‍ത്ഥി ആരാവണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് കെ. മാണി
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: സീറ്റ് വിഭജന വിഷയത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ. മാണി. കോട്ടയം സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും സ്ഥാനാര്‍ത്ഥി ആരാവണമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം…
-
KeralaPoliticsThrissur
വികസന പ്രവര്‍ത്തനം നോക്കി ജനം വിലയിരുത്തും: ചാലക്കുടി സ്ഥാനാത്ഥി ഇന്നസെന്റ്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: എംപി എന്ന നിലയില്‍ തനിക്കെതിരെ ഉയര്ന്നആരോപണങ്ങള്ക്ക് മറുപടിയുമായി ഇന്നസെന്റ്. എംപിയെ മണ്ഡലത്തില്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന പ്രചരണത്തിന് അടിസ്ഥാനമില്ല. മരണ വീട്ടിലും കല്യാണ വീട്ടിലും പോകുന്നത് മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നും…
-
പത്തനംതിട്ട: പത്തനംതിട്ട ഇടതുപക്ഷ ജനാധിപത്യമുന്നണി പിടിച്ചെടുക്കുമെന്ന് വീണാജോര്‍ജ്. പത്തനംതിട്ടയില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി ആറന്മുള എംഎല്‍എ വീണാജോര്‍ജാണ് മത്സരിക്കുക. ആദ്യമായാണ് വീണാജോര്‍ജ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. കേരളത്തില്‍ ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളിലും…
-
കണ്ണൂര്‍: ചേലോറയില്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മേയര്‍ ഇ.പി ലതയുടെ നേതൃത്വത്തില്‍ 15 അംഗ സംഘം ജബല്‍പൂരിലെ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സന്ദര്‍ശിച്ചു.…
