വരാപ്പുഴയിൽ വീട് അക്രമിച്ചതിനെത്തുടർന്ന് ഗൃഹനാഥൻ തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശ്രീജിത്ത് (26) ആശുപത്രിയിൽ മരിച്ചു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശ്രീജിത്ത് തന്റെ ശാരീരിക വിഷമം കോടതിയോട്…
LOCAL
-
-
Aslaf Pattam-കൊച്ചി:ദളിത് സംഘടനകളുടെ ഹർത്താലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ പ്രകടനം നടത്തിയ എം എസ് എഫ് പ്രവർത്തകർ അറസ്റ്റിൽ.പ്രകടനത്തിൽ പങ്കെടുത്ത എം എസ് എഫ് ജില്ലാ പ്രസിഡന്റ് ഷഹബാസ് കാട്ടിലാൻ,…
-
Ernakulam
പെരുമ്പാവൂരില്‍ മുഖ്യമന്ത്രിയുടെയും പട്ടികജാതി വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വസ നിധിയില്‍ നിന്നും 22.51 ലക്ഷം രൂപ കൂടി എം.എല്‍.എ
by NEWS DESK 3by NEWS DESK 3പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെയും പട്ടികജാതി വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വസ നിധിയില്‍ നിന്നും ചികിത്സാസഹായമായി 22.51 ലക്ഷം രൂപ കൂടി അനുവദിച്ചതായി അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എം.എല്‍.എ അറിയിച്ചു. ഒന്‍പതാം…
-
മൂവാറ്റുപുഴ: പണ്ടപ്പിള്ളി സാമൂഹാരോഗ്യ കേന്ദ്രത്തിന്റെയും, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും, പായിപ്ര ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പായിപ്രയില്‍ ലോകാരോഗ്യദിന സന്ദേശ റാലിയും, പൊതുസമ്മേളനവും നടത്തി. റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി…
-
Ernakulam
ടിംബര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജില്ലാ സമ്മേളനം പത്തിന് മൂവാറ്റുപുഴയില്‍
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ടിംബര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജില്ലാ സമ്മേളനം പത്തിന് മൂവാറ്റുപുഴയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ രാവിലെ പത്തിനു നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സംഘടനയുടെ മൂവാറ്റുപുഴ…
-
Ernakulam
കുന്നയ്ക്കാല്‍ ആവുണ്ട കുര്യാപ്പാടത്തെ കട്ടപ്പുഞ്ചയില് കര്‍ഷകസംഘത്തിന്റെ കൊയ്ത്തുത്സവം
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: കുന്നയ്ക്കാല്‍ ആവുണ്ട കുര്യാപ്പാടത്തെ കട്ടപ്പുഞ്ചയില് കര്‍ഷകസംഘത്തിന്റെ കൊയ്ത്തുത്സവം ആഘോഷമായി. കേരള കര്‍ഷകസംഘം ആവുണ്ട യൂണിറ്റ് കമ്മിറ്റിയിലെ പ്രവര്‍ത്തകരുടെ നെല്‍കൃഷി വിളവെടുപ്പായിരുന്നു നാടിനാഘോഷമായത്. വാളകം പഞ്ചായത്തില്‍ ചാലക്കുടി കണിച്ചായീസ് ഗ്രൂപ്പ്…
-
മൂവാറ്റുപുഴ: ജില്ലയിലാദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന മിന്നല്‍ രക്ഷാചാലകം നാടിന് സമര്‍പ്പിച്ചു. മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലെ നെടുമലയില്‍ രണ്ട് കേന്ദ്രങ്ങളിലാണ് മിന്നല്‍ രക്ഷാചാലകം സ്ഥാപിച്ചത്.…
-
LIFE STORYSpecial StoryWayanad
ചാക്കു കൊണ്ട് നഗ്നത മറച്ച് ജീവിക്കുന്ന ജോസഫ് ചേട്ടന്
by NEWS DESK 3by NEWS DESK 3പുല്‍പ്പള്ളി : ആധുനീക വസ്ത്രധാരണരീതികളോടുള്ള കടുത്ത പ്രതിഷേധത്താല്‍ ചാക്ക് തുന്നി നഗ്നത മറച്ച് ജീവിക്കുകയാണ് ജോസഫ് ചേട്ടന്. പുല്‍പ്പള്ളി ശശിമല താമരച്ചാലില്‍ ടി ജെ ജോസഫ് എന്ന വയോധികനാണ് ഈ…
-
Ernakulam
വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു തൊഴില്‍ തട്ടിപ്പു നടത്തിയ ആള് അറസ്റ്റില്‍.
by NEWS DESK 3by NEWS DESK 3കൊച്ചി: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു തൊഴില്‍ തട്ടിപ്പു നടത്തിയ ആള് അറസ്റ്റില്‍. കടവന്ത്ര ജംക് ഷന് സമീപം കെ.പി.വള്ളോന്‍ റോഡിലെ ഡിഡി വ്യാപാര ഭവനില്‍ പ്രവര്‍ത്തിക്കുന്ന എക്സെല്‍…
-
ElectionPalakkadPolitics
പാലക്കാട് നഗരസഭയില്‍ ബി.ജെ.പി ഭരണത്തിനെതിരെയു.ഡി.എഫിന്റെ അവിശ്വാസപ്രമേയം
by NEWS DESK 3by NEWS DESK 3പാലക്കാട്: ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ യു.ഡി.എഫ്. 52 അംഗ കൗണ്‍സിലില്‍ LDF അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമാണ് പ്രമേയം പാസാകുക. നിലവില്‍ ബിജെപിക്ക് 24,…
