കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ച ഏബ്രഹാമിന്റെ മൃതദേഹം വീട്ടിലെത്തിച്ചു സംസ്്ക്കാരം നടത്തി.കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലായിരുന്നു സംസ്ക്കാരം.താമരശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം…
Kozhikode
-
-
കോഴിക്കോട്: ചെട്ടികുളത്ത് കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് ശ്രീദേവിനെ കടലില്‍ കാണാതായത്. ഏറെ വൈകിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.…
-
DeathKozhikode
ചര്‍ച്ചയില്‍ തീരുമാനമായില്ല, എബ്രഹാമിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ സമ്മതിക്കില്ലെന്ന് ബന്ധുക്കള്‍
by RD DESKby RD DESKകോഴിക്കാട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏബ്രഹാമിന്റെ പോസ്റ്റ്മോർട്ടം ഇപ്പോള്‍ നടത്താൻ അനുവദിക്കില്ലെന്ന് ബന്ധുക്കള്‍.വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കളക്ടറുമായി നടത്തിയ ചർച്ചയില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് കുടുംബാംഗങ്ങള്‍. വിഷയത്തില്‍…
-
KeralaKozhikode
കാട്ടുപോത്തിനെ മയക്കുവെടിവയ്ക്കാൻ നിർദേശം നല്കി : എ.കെ.ശശീന്ദ്രൻ
by RD DESKby RD DESKകോഴിക്കോട്: കക്കയത്ത് കര്‍ഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടിവയ്ക്കാൻ നിർദേശം നല്‍കിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ.മരിച്ച ഏബ്രഹാമിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.കര്‍ഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്നും സ്ഥലത്ത്…
-
KeralaKozhikode
കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണം; കൂരാച്ചുണ്ട് പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍
by RD DESKby RD DESKകോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കോഴിക്കോട് കക്കയത്ത് കര്ഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തി.സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.കര്‍ഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാൻ ജില്ലാ കളക്ടര്‍ ഉത്തരവിടണം,…
-
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്ത നിലയില്‍. കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജിതേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ജിതേഷിനെ തൂങ്ങിയമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ…
-
കോഴിക്കോട്: കൊയിലാണ്ടിയിലും വിദ്യാര്‍ഥിക്കുനേരെ എസ്എഫ്ഐ മര്‍ദനം. ആര്.ശങ്കര്‍ എസ്എന്‍ഡിപി കോളജിലെ വിദ്യാര്‍ഥി സി.ആര്.അമലിന് മര്‍ദനമേറ്റു. 25ല്‍അധികം എസ്എഫ്ഐക്കാര്‍ ചേര്‍ന്ന് തലയിലും മൂക്കിലും മുഖത്തും മര്‍ദിച്ചെന്ന് പരാതി. റാഗിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ്…
-
Kozhikode
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്: സുരേഷ് ഗോപിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
by RD DESKby RD DESKകോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടക്കാവ് പോലീസ് രജിസ്റ്റര്‍…
-
കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എന്‍ജിനീയറിംഗ് പ്രഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ തമിഴ്നാട് സേലം സ്വദേശി…
-
KeralaKozhikode
സിദ്ധാർഥന്റെ മരണം എസ്എഫ്ഐ നടത്തിയ കൊലപാതകo :രമേശ് ചെന്നിത്തല
by RD DESKby RD DESKകോഴിക്കോട്: സിദ്ധാർഥന്റെ മരണം എസ്എഫ്ഐ നടത്തിയ കൊലപാതകമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കോളജില്‍ ഇടിമുറി വരെ ഉണ്ടെന്നാണ് കേള്‍ക്കുന്നതെന്നും ചെന്നിത്തല പ്രതികരിച്ചു.സിദ്ധാര്‍ഥന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാന്‍ പൂക്കോട് എസ്എച്ച്ഒ ശ്രമിച്ചെന്നും…