കോഴിക്കോട്: എരവന്നൂര്‍ എയുപി സ്കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അധ്യാപക ദമ്പതികള്‍ക്ക് സസ്പേന്ഷന്. എരവന്നൂര്‍ സ്കൂളിലെ അധ്യാപികയായ സുപ്രീന, ഇവരുടെ ഭര്‍ത്താവ് എം.പി. ഷാജി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.സ്കൂളിലെ സ്റ്റാഫ് കൗണ്‍സില്‍…
Kozhikode
-
-
KeralaKozhikode
കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുo; മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് കലക്ടർക്ക് ഭീഷണിക്കത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് കലക്ടർക്ക് ഭീഷണിക്കത്ത്. പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. കലക്ടർ സ്നേഹിൽ കുമാർ സിംഗ് കത്ത്…
-
KeralaKozhikodePolice
എരവന്നൂര്‍ യുപി സ്കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അധ്യാപകൻ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: എരവന്നൂര്‍ യുപി സ്കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അധ്യാപകൻ എം.പി. ഷാജി അറസ്റ്റില്‍. ഷാജി മറ്റൊരു സ്കൂളിലെ അധ്യാപകനാണ്.കുട്ടികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്കൂളിലെ രണ്ട് അധ്യാപകര്ക്കെതിരേ പരാതിയുണ്ടായിരുന്നു. ഇതാണ് സ്കൂളില്‍…
-
KeralaKozhikodePolice
രണ്ട് മണിക്കൂര്‍ നേരം ചോദ്യം ചെയ്തു , സുരേഷ് ഗോപിയെ വിട്ടയച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ നടനും ബിജെപി എംപിയുമായ സുരേഷ്ഗോപിയെ പോലീസ് വിട്ടയച്ചു.വിളിച്ചാല്‍ വീണ്ടും ചോദ്യം ചെയ്യലിന് എത്തണമെന്ന വ്യവസ്ഥയിലാണ് അദ്ദേഹത്തെ പോകാൻ അനുവദിച്ചത്.…
-
KeralaKozhikodePolice
ചോദ്യം ചെയ്യലിന് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മാദ്ധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലെത്തി. കോഴിക്കോട് നടക്കാവ് പൊലീസിന്റെ നോട്ടീസ് പ്രകാരമാണ് മുൻ എം പി കൂടിയായ നടൻ…
-
KeralaKozhikodePolice
സൈനബയെ കൊലപ്പെടുത്തിയ കേസിലെ കൂട്ടു പ്രതി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബയെ കൊലപ്പെടുത്തിയ കേസിലെ കൂട്ടു പ്രതി അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ ആണ് അറസ്റ്റിലായത്. സേലത്തു നിന്നാണ് ഇയാളെ കസബ പോലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍…
-
KeralaKozhikode
സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കo, യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : പേരാമ്പ്രയില്‍ സെയില്‍സ്ഗേളായി ജോലി ചെയ്യുന്ന യുവതിക്ക് ക്രൂരമര്‍ദനം. കടയുടമ പൂട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. സാമ്പത്തിക ഇടപാടുകളെ ചൊല്ലി കടയുടമയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കടയുടമയും ബന്ധുക്കളും ചേര്‍ന്ന്…
-
കോഴിക്കോട് : മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ്ഗോപി ഇന്ന് പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും.കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യുക. രാവിലെ 9…
-
Kozhikode
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : ചെക്യാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്റെയും ഫാത്തിമയുടെയും രണ്ടുമാസം പ്രായമുള്ള മകന് മെഹ്യാന്‍ ആണ് മരിച്ചത്. ഇന്ന്…
-
KeralaKozhikode
കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊലപ്പെടുത്തിയെന്ന് സുഹൃത്തിൻ്റെ മൊഴി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊലപ്പെടുത്തിയെന്ന് സുഹൃത്തിൻ്റെ മൊഴി.സ്ത്രീയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്നാണ് സുഹൃത്ത് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയും വീട്ടമ്മയുമായ സൈനബയാണ് കൊല്ലപ്പെട്ടത്. സൈനബയുടെ…
