കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും പണം തട്ടിയ കേസ് സിബിഐ ഏറ്റെടുത്തു. കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്നടക്കം പണം തട്ടിയ കേസാണ് സിബിഐ ഏറ്റെടുത്തത്. സിബിഐ അന്വേഷണത്തിന് ജൂലൈ…
Kozhikode
-
-
CourtKeralaKozhikodePolice
ജാനകിക്കാട് കൂട്ടബലാല്‍സംഗo, പ്രതികള്‍ കുറ്റക്കാരെന്ന് നാദാപുരം പോക്സോ കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ജാനകിക്കാട് കൂട്ടബലാല്‍സംഗക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് നാദാപുരം പോക്സോ കോടതി. മരുതോങ്കര സ്വദേശികളായ ഷിബു, അക്ഷയ്, സായൂജ്,രാഹുല്‍ എന്നിവരാണ് പ്രതികള്‍. ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും. പ്ലസ്ടു വിദ്യാര്‍ഥിനിയായ ദലിത്…
-
KeralaKozhikodePolice
സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്ബ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. കെഎസ്ആര്‍ടിസി…
-
വടകര: മാഹി കനാലില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചെരണ്ടത്തൂര്‍ എടത്തുംകര സ്വദേശികളായ ആദിദേവ് (17), ആദി കൃഷ്ണ (17) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ അഭിമന്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മീൻ പിടിക്കാനായി പോയപ്പോള്‍…
-
KeralaKozhikodePolice
യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവo: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാല് പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി പോലീസ്. ഇതിനുള്ള അപേക്ഷ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപിക്ക്…
-
KeralaKozhikodeMalappuram
താനൂര്‍ ദുരന്തം ആവര്‍ത്തിക്കരുത് ,അമിക്കസ്ക്യൂറി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: താനൂരിലേത് പോലുളള ബോട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള ശക്തമായ നിര്‍ദ്ദേശങ്ങള്‍ അമിക്കസ് ക്യൂറി ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ചു.എന്നാല്‍ , ഇത് നടപ്പാക്കാനുളള സംവിധാനങ്ങളോ ജീവനക്കാരോ സംസ്ഥാനത്ത് ഇല്ല എന്നതാണ് സത്യം.…
-
DeathKeralaKozhikode
ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ പ്രവീൺ കുമാർ (47) അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂര്‍ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി…
-
ElectionKeralaKozhikode
ലോകസഭാ തിരഞ്ഞെടുപ്പ് : ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കെ സുധാകരന് ,വി.ഡി.സതീശന് സംയുക്ത ജില്ലാ പര്യടനത്തിന് ഇന്ന് തുടക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : ലോകസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംയുക്തമായി നടത്തുന്ന ജില്ലാ പര്യടനത്തിന് ഇന്ന് തുടക്കം. കോഴിക്കോട് ആണ് ആദ്യ…
-
KeralaKozhikode
യുവാവിനെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: യുവാവിനെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. താമരശേരി ചുങ്കം പനയുള്ള കുന്നുമ്മലില്‍ വാടകയ്ക്കു താമസിക്കുന്ന നരിക്കുനി തേലമ്പാട്ടെ കുന്നുമ്മല്‍ ബാലന്റെ മകന് ഷിബിന്‍ ലാലിനെ(26)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
-
KeralaKozhikode
ചിട്ടി കമ്ബനി തട്ടിപ്പ് കേസ് , അന്വേഷണ സംഘത്തിലുണ്ടായിരുന്ന പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ചിട്ടി കമ്ബനി തട്ടിപ്പ് കേസ് അന്വേഷണ സംഘത്തി ലുണ്ടായിരുന്ന പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പാതിരിപ്പറ്റ മൈത്രി ബസ് സ്റ്റോപ്പിന്…
