കോഴിക്കോട്: പെട്രോള്‍ പമ്പിലെ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം പണം തട്ടിയ കേസില്‍ മലപ്പുറം സ്വദേശികളായ മൂന്നുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.സംഘത്തിലുള്ള മറ്റൊരാള്‍ ഇപ്പോഴും ഒളിവിലാണ്. പണം തട്ടുകയായിരുന്നു…
Kozhikode
-
-
KeralaKozhikode
വയനാടിനെ തൂലിക തുമ്പിലൂടെ തുറന്നു കാട്ടിയ കഥാകാരി പി വത്സല ഓര്‍മ്മയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അദ്ധ്യാപികയുമായ പി. വത്സല (84) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.വയനാട്ടിലെ…
-
KeralaKozhikode
മരണത്തില്‍ ദുരൂഹത: യുവാവിന്റെ മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുo
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് സംസ്കരിച്ച മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനം. കോഴിക്കോട് തോട്ടുമുക്കത്ത് പനംപ്ലാവില്‍ പുളിക്കയില്‍ തോമസിന്റെ മൃതദേഹമാണ് തിങ്കളാഴ്ച…
-
Kozhikode
ഹെല്‍മെറ്റും തൊപ്പിയും ധരിച്ച് മോഷ്ടാക്കള്‍; മുക്കത്തെ വീടുകളില്‍ വ്യാപക മോഷണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മുക്കത്ത് വീടുകളില്‍ വ്യാപക മോഷണം. ഹെല്‍മെറ്റും തൊപ്പിയും ധരിച്ചെത്തിയ മോഷ്ടാക്കള്‍ യുവതിയുടെ മാല പൊട്ടിച്ചു.ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പല വീടുകളില്‍ നിന്നുള്ള മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍…
-
KeralaKozhikode
സര്‍വീസ് ചെയ്ത് പുറത്തിറക്കിയ കാറിന് തീപിടിച്ചു; യാത്രക്കാരന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആനയോട് സ്വദേശി കണ്ണതറപ്പില്‍ ബിബിന്റെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്.കറ്റിയാടിനു സമീപമാണ് സംഭവം. സര്‍വ്വീസ് സ്റ്റേഷനില്‍ നിന്ന് സര്‍വീസ് ചെയ്ത് പുറത്തിറക്കിയ കാറിന്റെ എഞ്ചിന്റെ…
-
KeralaKozhikode
പമ്പില്‍ മുളകുപൊടിയെറിഞ്ഞ ശേഷം കവര്‍ച്ച നടത്തിയത് അന്തര്‍ സംസ്ഥാന മോഷണസംഘo : പോലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മാങ്ങാപ്പൊയില്‍ എച്ച്പിസിഎല്‍ പമ്പില്‍ മുളകുപൊടിയെറിഞ്ഞ ശേഷം ഉടുമുണ്ടുരിഞ്ഞ് മുഖത്തുകെട്ടി കവര്‍ച്ച നടത്തിയത് അന്തര്‍ സംസ്ഥാന മോഷണസംഘമാണെന്ന് പോലീസ്.സമാനരീതിയില്‍ ഇവര്‍ തമിഴ്നാട് മേട്ടുപ്പാളയത്തും കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഘത്തെ…
-
Kozhikode
രാത്രി മതില് ചാടിക്കടന്ന് സ്റ്റേഷനിലെത്തി; പൊലീസുകാരെ മര്‍ദിച്ചു; മൂന്നംഗസംഘം അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : ബാലുശേരിയില്‍ രാത്രി സ്റ്റേഷനില്‍ കയറി മദ്യപസംഘം പൊലീസുകാരെ മര്‍ദിച്ചു. ഇന്നലെ രാത്രിയില്‍ മൂന്ന് പേര് മതില് ചാടികടന്നാണ് ആക്രമിച്ചത്.ബാലുശേരി സ്വദേശികളായ റിബിന് ബേബി, ബവിലേഷ്, നിതിന്‍ എന്നിവരെ…
-
KeralaKozhikode
ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി പെട്രോള്‍ പമ്പില്‍ കവര്‍ച്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : ഓമശേരിയിലെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജീവനക്കാരനെ ആക്രമിച്ച് മോഷ്ടാക്കള്‍ പണം തട്ടിയെടുത്തത്. ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം ഉടുമുണ്ട് കൊണ്ട് മുഖം കെട്ടിയാണ്…
-
KeralaKozhikode
കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം: അധ്യാപകന് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കെഎസ് ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ അധ്യാപകന് അറസ്റ്റില്‍. കോഴിക്കോട് കുറുമ്പായില്‍ സ്വദേശി ഷാനവാസിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍…
-
Kozhikode
നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു: കെ സുരേന്ദ്രന് ഒന്നാം പ്രതി
by രാഷ്ട്രദീപംby രാഷ്ട്രദീപംസുല്ത്താന് ബത്തേരി : സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഒന്നാം പ്രതിയും സികെ ജാനുവിനെ രണ്ടാംപ്രതിയുമാക്കിയാണ് കുറ്റപത്രം.…
