മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ ഉയര്‍ന്നപ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം.കടുത്ത വേനലില്‍ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണം.മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ രണ്ടു പ്ലാക്കല്‍ പാറ, തെക്കുംമല ,മണിയന്ത്രം കോളനി,ചക്കിട്ടപ്പാറ, പാണപാറ,…
Ernakulam
-
-
ErnakulamKerala
ഇപിയെ അവമതിക്കാന്‍ ഇല്ല; പ്രസ്താവനയ്ക്ക് നന്ദിയെന്ന് സുരേന്ദ്രന്
by RD DESKby RD DESKകൊച്ചി: ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചവരാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവനയ്ക്ക് നന്ദിയെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്.ഇപി ജയരാജനെ അവമതിക്കുന്ന ഒരു പ്രസ്താവനയും താന്‍ നടത്തില്ല. സത്യം ഒരു…
-
കൊച്ചി: എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി എന്‍.ബി. ബിജു ചുമതലയേറ്റു. തിരുവനന്തപുരം ടാഗോര്‍ തിയേറ്റര്‍ കള്‍ച്ചറല്‍ ഡെവലപ്മെന്റ് ഓഫീസറായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ 22 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു.…
-
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില രണ്ടാംദിവസവും മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 48,480 രൂപയിലും ഗ്രാമിന് 6,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 24 കാരറ്റ് സ്വർണം പവന് 52,888…
-
AccidentDeathErnakulamKerala
കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
by RD DESKby RD DESKമൂവാറ്റുപുഴ : കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.കാരിമറ്റം കാട്ടുപാടത്ത് ബെന്നി അബ്രഹാമിന്റെ മകന് ആല്ബിന് (21)ആണ് മരിച്ചത്. കഴിഞ്ഞ മൂന്നിന് രാവിലെ കര്‍ണ്ണാടക മണിപ്പാലിലായിരുന്നു അപകടം.…
-
ErnakulamKerala
എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മർദനo ; ദൃക്സാക്ഷികളാണെന്ന് നൃത്ത പരിശീലകൻ
by RD DESKby RD DESKകൊച്ചി: കേരള സര്‍വകലാശാല യുവജനോത്സവത്തിലെ മാർഗംകളിയുമായി ബന്ധപ്പെട്ട കോഴക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി നൃത്തപരിശീലകൻ ജോമറ്റ് മൈക്കിള്‍. മാർഗംകളി വിധികർത്താവ് ഷാജിയെ മർദിക്കുന്നതിന് തങ്ങള്‍ ദൃക്സാക്ഷികളാണെന്ന് നൃത്ത പരിശീലകൻ പറഞ്ഞു. എസ്എഫ്ഐ…
-
EducationErnakulamNewsPolice
മൂവാറ്റുപുഴ ഇലാഹിയ കോളേജിലെ ദീനദയാല്‍ സെന്ററില്‍ റാഗിംഗും ക്രൂരമര്‍ദനവും, പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സ തേടി, പോലിസ് കേസെടുത്തു
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സ്വകാര്യ എന്‍ജിനീയറിങ് കോളജിൽ റാഗിങ്ങും ക്രൂ രമര്ദനവുമുണ്ടായതായി പരാതി. എറണാകുളം നായരമ്പലം സ്വദേശിയായ ഡിപ്ലോമ വിദ്യാര്‍ഥിയായ 19കാരനാണ് ക്രൂരമായ റാഗിങ്ങും പീഡനവും അനുഭവിക്കേണ്ടി വന്നത്. കഴിഞ്ഞ മാസം…
-
കൊച്ചി: കേരള സര്‍വകലാശാല യുവജനോത്സവത്തിലെ വിധികര്‍ത്താവായ ഷാജിയുടെ മരണം നിര്‍ഭാഗ്യകരമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു. പോലീസ് അന്വേഷണത്തിലൂടെ മാത്രമേ എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കൂ എന്നും മന്ത്രി…
-
ErnakulamKerala
മോദിയേക്കാള്‍ വലിയ അല്പത്തരമാണ് കെ-റൈസിന്റെ പേരില്‍ പിണറായി കാണിക്കുന്നത് : വി.ഡി.സതീശന്
by RD DESKby RD DESKകൊച്ചി: മോദിയേക്കാള്‍ വലിയ അല്പത്തരമാണ് കെ-റൈസിന്റെ പേരില്‍ പിണറായി കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നിലവിലുണ്ടായിരുന്ന ഒരു ആനുകൂല്യത്തെ പരിമിതപ്പെടുത്തുകയാണ് കെ-റൈസിലൂടെ സര്‍ക്കാര്‍ ചെയ്തതെന്ന് സതീശന് പ്രതികരിച്ചു. എഫ്സിഐ ഗോഡൗണില്‍…
-
മുവാറ്റുപുഴ : ഇന്ത്യ എന്ന ആശയത്തെ ഉൾകൊള്ളുന്ന മുഴുവൻ ജനങ്ങളും മോദിയെ താഴെയിറക്കുന്നതിന് പ്രതിഷേധ സ്വരം ഉയർത്തുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം. പൗരത്വ ബിൽ നടപ്പിലാക്കുന്നതിനെതിരെ…