ആലപ്പുഴയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച വൃദ്ധനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പട്ടണക്കാട് മൂന്നാം വാര്‍ഡ് ചാലുങ്കല്‍ ചക്രപാണിയുടെ (79) മരണശേഷം നടത്തിയ…
Alappuzha
-
-
സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി. ചെങ്ങന്നൂരില്‍ താമസിക്കുന്ന തെങ്കാശി ബിനോരി(55)ക്കാണ് മരണശേഷം രോഗം സ്ഥിരീകരിച്ചത്. നഗരത്തില്‍ കുട നിര്‍മാണം നടത്തുകയായിരുന്നു ഇയാള്‍. ശ്വാസ തടസം അനുഭവപ്പെട്ട ബിനൂരിയെ ആദ്യം ചെങ്ങന്നൂരിലെ…
-
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറി ന്റെ കൊവിഡ് പരിശോധന ഫലമാണ്…
-
വെള്ളാപ്പള്ളിയുടെ സുഹൃത്തും എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയു മായിരുന്ന കെ. കെ മഹേശന്റെ ആത്മഹത്യ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോ ഗിച്ചു. ഐ ജി ഹര്‍ഷിത അത്തല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക…
-
ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യദ്ധ മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് (96) ആണ് മരിച്ചത്. കഴിഞ്ഞ ആറാംതീയതി ബംഗളൂരില്‍ നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ക്ക് ഹൃദയ…
-
ആലപ്പുഴയില്‍ രണ്ടുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലെ ചെന്നിത്തലയിലാണ് യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ട കുരമ്പാല സ്വദേശിയായ ജിതിന് (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ…
-
AlappuzhaDeathHealth
ആലപ്പുഴയില്‍ ആന്‍ജിയോഗ്രാം പരിശോധനയ്ക്കിടെ സ്റ്റെന്റ് ഹൃദയ വാല്‍വില്‍ ഒടിഞ്ഞു കയറി പരിക്കേറ്റ വീട്ടമ്മ മരിച്ചു
ആലപ്പുഴയില്‍ ആന്‍ജിയോഗ്രാം പരിശോധനയ്ക്കിടെ നടന്ന അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു. പരിശോധനയ്ക്കിടെ സ്റ്റെന്റ് ഹൃദയ വാല്‍വില്‍ ഒടിഞ്ഞു കയറിയിരുന്നു. പിന്നീട് ഇവര്‍ ചികില്‍സയിലായിരുന്നു. ഹരിപ്പാട് തൃക്കുന്നപ്പുഴ ചിങ്ങോലി ആരാധനയില്‍ അജിത്…
-
ഹരിപ്പാട് കാറിടിച്ച് സ്കൂട്ടര്‍ യാത്രികരായ ദമ്പതികളില്‍ ഒരാള്‍ മരിച്ചു. മണ്ണാറശാല അയ്യര്കാവില് തൊങ്ങയില്‍ വീട്ടില്‍ കൃഷ്ണകുമാര്‍ (ഉണ്ണി 40) ആണ് മരിച്ചത്. ഭാര്യ മായ(35) പരിക്കുകളോടെ രക്ഷപ്പെട്ടു. ഡാണാപ്പടി കാര്‍ത്തികപ്പള്ളി…
-
എസ് എന്‍ ഡി പി യൂണിയന് സെക്രട്ടറി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കള്ളക്കേസില്‍ കുടുക്കുമോയെന്ന ഭയത്തിലാണ് മഹേശന് ആത്മഹത്യ…
-
AlappuzhaKerala
എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി നടേശന്
കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേ ഷണം വേണമെന്ന് വെള്ളാപ്പള്ളി നടേശന്. മരണത്തെ ചുറ്റിപ്പറ്റി പല ചര്‍ച്ചകളും നടക്കുന്നുണ്ട്. വസ്തുത പുറത്തുവരണമെന്നും വെള്ളാപ്പള്ളി വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.…
