ആലപ്പുഴ മുട്ടാറില്‍ സ്കൂള്‍ വിട്ടു വന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അഞ്ച് പേര് ചേര്‍ന്ന് പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്. ആദ്യം അഞ്ച് പേര് ചേര്‍ന്ന് പീഡിപ്പിച്ചെന്നായിരുന്നു മൊഴി. പിന്നീട്…
Alappuzha
-
-
ചെങ്ങന്നൂർ :തിരുവൻവണ്ടൂർ കോലെടുത്തുശ്ശേരി വാലേത്ത് ശാന്തമ്മാൾ (71) (റിട്ട. ഹെൽത്ത് സൂപ്പർവൈസർ, ആരോഗ്യ വകുപ്പ്) നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: ശിവൻ പിള്ള.മക്കൾ: കൃഷ്ണ കുമാർ,(കുട്ടജി…
-
AlappuzhaKeralaLOCALNews
ആലപ്പുഴയില്‍ മടവീഴ്ചയില്‍ വന്‍ കൃഷിനാശം; 400 ഏക്കര്‍ നെല്‍കൃഷി നശിച്ചു; 3200 ഏക്കര്‍ കൃഷി വെള്ളക്കെട്ട് ഭീഷണിയില്‍
by NEWS DESK 3by NEWS DESK 3ആലപ്പുഴയില്‍ മടവീഴ്ചയില്‍ 400 ഏക്കര്‍ നെല്‍കൃഷി നശിച്ചു. ചെറുതന തേവേരി തണ്ടപ്ര പാടത്താണ് മടവീഴ്ചയുണ്ടായത്. 3200 ഏക്കര്‍ നെല്‍കൃഷി വെള്ളക്കെട്ട് ഭീഷണിയിലാണ്. ആലപ്പുഴയില്‍ വിതയ്ക്കാന്‍ ഒരുക്കിയ നൂറിലധികം ഏക്കര്‍ പാടം…
-
AlappuzhaLOCAL
വീട്ടിലെ കിണറ്റില്‍ കണ്ണാടി പോലെ തെളിഞ്ഞ മീന്‍; കണ്ടെത്തിയത് ഹൊറഗ്ലാനിസ് ഇനത്തില്‍പ്പെട്ട ഭൂഗര്‍ഭ മത്സ്യം
by NEWS DESK 3by NEWS DESK 3ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂരില്‍ വീട്ടിലെ കിണറ്റില്‍ നിന്ന് ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തി. തിരുവന്‍വണ്ടൂര്‍ നടുവിലേത്ത് ഗോപാലകൃഷ്ണന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഹൊറഗ്ലാനിസ് ഇനത്തില്‍പ്പെട്ട മത്സ്യത്തെ കണ്ടെത്തിയത്. ഗോപാലകൃഷ്ണന്റെ ഭാര്യ രാഗിണി, കിണറ്റില്‍…
-
AlappuzhaCrime & CourtKeralaLOCALNewsPolice
മോന്സണ് തട്ടിപ്പിന് തുടക്കമിട്ടത് ഇടുക്കിയില്‍; ടെലിവിഷന്‍ വില്പനയിലൂടെ പറ്റിച്ചത് നിരവധി പേരെ; ടിവി സംസ്കാരയുടെ പേരിലും തട്ടിപ്പ്; ഡിജിപിക്ക് പരാതി
by NEWS DESK 3by NEWS DESK 3പുരാവസ്തു വില്പന തട്ടിപ്പുക്കാരന് മോന്സണ് മാവുങ്കലിന്റെ തട്ടിപ്പുകളുടെ തുടക്കം ഇടുക്കിയില്‍ നിന്ന്. ടെലിവിഷന്‍ വില്പനയിലൂടെയാണ് മോന്‍സണിന്റെ തട്ടിപ്പുകളുടെ അദ്ധ്യായം തുടങ്ങുന്നത്. എന്നാല്‍ പണം നഷ്ടപ്പെട്ടവര്‍ പരാതി നല്കാത്തതിനാല് മോന്സന് പിടിവീണില്ല.…
-
AlappuzhaCrime & CourtKeralaLOCALNewsPolice
മോന്സണ് മാവുങ്കല്‍ ഭൂമി തട്ടിപ്പ് കേസിലും പ്രതി; പാല സ്വദേശിയില്‍ നിന്ന് തട്ടിയത് 1.72 കോടി
by NEWS DESK 3by NEWS DESK 3ഭൂമി തട്ടിപ്പ് കേസിലും മോന്സന് മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വയനാട് ബീനച്ചി എസ്റ്റേറ്റില്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞ് 1.72 കോടി രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. പാല സ്വദേശി രാജീവ്…
-
AlappuzhaCinemaCrime & CourtKeralaLOCALMalayala CinemaNewsPolice
മോന്സണ് മാവുങ്കലിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ ഇടപെട്ട് നടന് ബാല; ഫോണ്‍ സംഭാഷണം പുറത്ത്
by NEWS DESK 3by NEWS DESK 3പുരാവസ്തു വില്പനക്കാരന് എന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോന്സണ് മാവുങ്കലിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ നടന് ബാല ഇടപെട്ടുവെന്ന വിവരമാണ് പുറത്തു…
-
AlappuzhaCrime & CourtKeralaLOCALNewsPolice
പുരാവസ്തു തട്ടിപ്പ്; മോന്‍സന്റെ തട്ടിപ്പിന് കൂട്ട് മുന്‍ ഡിഐജി അടക്കം ഉന്നതര്‍; അന്വേഷണം അട്ടിമറിച്ചത് ഐജി, പരാതിക്കാരന്റെ വെളിപ്പെടുത്തല്‍
by NEWS DESK 3by NEWS DESK 3പുരാവസ്തു വില്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കൂടുതല്‍ വേളിപ്പെടുത്തലുകളുമായി പരാതിക്കാരന്. മോന്സന് മാവുങ്കലിനെ സഹായിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്നാണ് ആരോപണം. മോന്സന് മാവുങ്കലിന്റെ തട്ടിപ്പില്‍ മുന്‍ ഡിഐജി…
-
AccidentAlappuzhaDeathLOCAL
ആലപ്പുഴയില്‍ കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് കോവിഡ് രോഗി മരിച്ചു.
by NEWS DESK 3by NEWS DESK 3ആലപ്പുഴ:ദേശീയപാതയില്‍ ആലപ്പുഴ എരമല്ലൂരില്‍ കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. കൊല്ലത്ത് നിന്നും…
-
AlappuzhaLOCAL
വികസനമില്ലാതെ മാങ്കാംകുഴി; നിര്‍ദേശങ്ങളുമായി വ്യാപാരികളും നാട്ടുകാരും
by NEWS DESK 3by NEWS DESK 3മാങ്കാംകുഴി: മാവേലിക്കര താലൂക്കിലെ പ്രധാന ടൗണുകളിലൊന്നായിട്ടും വികസനമില്ലാതെ മാങ്കാംകുഴി. കൊല്ലം- തേനി ദേശീയ പാതയുടെയും മാവേലിക്കര പത്തനംതിട്ട റോഡുകളുടെ സംഗമ സ്ഥലം കൂടിയായ മാങ്കാംകുഴി ജങ്ഷന് തഴക്കര പഞ്ചായത്തിന്റെ ഹൃദയ…
