തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കൊല്ലം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കൊല്ലത്ത് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
-
-
KeralaRashtradeepam
രണ്ട് പുറത്തും വിവരങ്ങളടങ്ങിയ ഒറ്റ കാര്‍ഡാകും: റേഷൻ കാർഡ് ഇനി പുതിയ രൂപത്തിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : പുറംചട്ട ഉള്‍പ്പെടെ 22 പേജുള്ള നോട്ടുബുക്കുപോലുള്ള പഴയ റേഷന്‍ കാര്‍ഡ് പഴങ്കഥയാകുന്നു. രണ്ട് പുറത്തും വിവരങ്ങളടങ്ങിയ ഒറ്റ കാര്‍ഡായി റേഷന്‍ കാര്‍ഡ് മാറുന്നു. സംസ്ഥാനത്ത് ആറ് മാസത്തിനുള്ളില്‍…
-
KeralaKottayamRashtradeepam
കോട്ടയത്ത് അരിച്ചാക്കുകളില്‍ വിതറിയത് അലുമിനിയം ഫോസ്ഫൈഡ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ അരി വ്യാപാര കേന്ദ്രത്തിലെ ചാക്കുകളില്‍ വിതറിയിരുന്നത് അതിസുരക്ഷയില്‍ കൈകാര്യം ചെയ്യേണ്ടിയിരുന്ന കീടനാശിനിയായ അലുമിനിയം ഫോസ്ഫൈഡ് ആണെന്ന് കണ്ടെത്തി. 0.15 ഗ്രാം ഉള്ളിലെത്തിയാല്‍ ആരോഗ്യവാനായ ഒരാളെ മരണത്തിലേക്കു തള്ളിയിടാന്‍…
-
EntertainmentKeralaRashtradeepam
പ്രമുഖരുമായി വേദി പങ്കിട്ട് പ്രിയ വാര്യർ: പ്രിയയക്ക് അതിനുള്ള യോഗ്യതയില്ലെന്ന് കന്നഡ നടൻ ജഗ്ഗേഷ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രിയ വാര്യരെ കളിയാക്കിയുള്ള കന്നഡ നടന് ജഗ്ഗേഷിന്റെ കുറിപ്പ് വിവാദത്തില്‍. ജഗ്ഗേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പും ഇപ്പോള്‍ വൈറലാവുകയാണ്. ബംഗളൂരുവിലെ വൊക്കലിംഗ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ഒരു…
-
KeralaRashtradeepamReligious
കാതോർത്ത് കേരളം: ശബരിമല കേസില്‍ വിധി ഇന്ന് : സുപ്രീംകോടതി പരിഗണിക്കുന്നത് 56 പുന: പരിശോധനാ ഹര്‍ജികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കേരളം കാത്തിരിക്കുന്ന ശബരിമലക്കേസിലെ പുന:പരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ 10:30 നാണ് വിധി പ്രസ്താവിക്കുന്നത്. പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ…
-
Crime & CourtKerala
കേരളം പുതിയ കാല്‍വയ്പ്പിലേക്ക്: ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ ജന്മദിനമായ നവംബർ 15ന് നല്ലനടപ്പ് ദിനമായി ആചരിക്കും.
by വൈ.അന്‍സാരിby വൈ.അന്സാരിസംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും തിരുവനന്തപുരം: ശിക്ഷാ സമ്പ്രദായങ്ങളില്‍ ഏറ്റവും ആധുനിക രീതികളിലൊന്നായ പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിനും ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനുമായി…
-
Crime & CourtErnakulamKeralaWomen
വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച ശേഷം സ്ത്രീകളെ പുരുഷന്മാര് ഒഴിവാക്കുന്നത് സംബന്ധിച്ച പരാതികള്‍ വര്‍ധിക്കുന്നതായി വനിത കമ്മീഷന്
by വൈ.അന്‍സാരിby വൈ.അന്സാരിവനിതാ കമ്മീഷൻ മെഗാ അദാലത്ത്; 26 പരാതികൾ തീർപ്പാക്കി കാക്കനാട്: വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച ശേഷം സ്ത്രീകളെ പുരുഷന്മാര് ഒഴിവാക്കുന്നത് സംബന്ധിച്ച പരാതികള്‍ വര്‍ധിക്കുന്നതായി വനിത കമ്മീഷന് ചെയര്‍പഴ്സണ്‍…
-
ErnakulamKeralaPolitics
കെ ആര് പ്രേംകുമാര്‍ കൊച്ചി കോര്പറേഷന് ഡെപ്യൂട്ടി മേയർ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കോര്പറേഷന് ഡെപ്യൂട്ടി മേയറായി കോണ്‍ഗ്രസിന്റെ കെ ആര് പ്രേംകുമാര്‍ വിജയിച്ചു. 73 അംഗ കൗണ്‍സിലില്‍ 37 വോട്ട് നേടിയാണ് ജയം. പതിനെട്ടാം ഡിവിഷനിലെ കൗണ്‍സിലറാണ് കെ.ആര്.പ്രേമകുമാര്‍. പശ്ചിമ കൊച്ചിയില്‍…
-
Be PositiveKerala
ജവഹര്‍ലാല്‍ നെഹ്റു എക്സലന്‍സ് അവാര്‍ഡ് കേരളകൗമുദി ചീഫ് റിപ്പോര്‍ട്ടര്‍ കോവളം സതീഷ്കുമാറിന്
by വൈ.അന്‍സാരിby വൈ.അന്സാരിനെഹ്റു ഫൗണ്ടേഷന് സംസ്ഥാന സമിതിയുടെ ഈ വര്‍ഷത്തെ ജവഹര്‍ലാല്‍ നെഹ്റു എക്സലന്‍സ് അവാര്‍ഡിന് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോര്‍ട്ടര്‍ കോവളം സതീഷ് കുമാര്‍ അര്‍ഹനായി. കെ.എസ്.ആര്.ടി.സിയിലെ പ്രതിസന്ധിയെക്കുറിച്ച് കേരളകൗമുദിയില്‍…
-
ആലപ്പുഴ: പ്രമുഖ മൊെബെല്‍ ഫോണ്‍ കമ്പനികളുടെ ബ്രാന്‍ഡുകള്‍ വ്യാജമായി നിര്‍മിച്ചു കേരളത്തിലേക്ക് കടത്തി വില്പന നടത്തുന്ന സംഘം കേരളത്തില്‍ സജീവമാകുന്നു. നിയമ തടസമുണ്ടാകാതിരിക്കാന്‍ വേണ്ടി പ്രമുഖ മൊെബെല്‍ ബ്രാന്‍ഡുകളുടെ ചിഹ്നത്തില്‍…
