തിരുവനന്തപുരം: ആലപ്പുഴയില്‍ എ.എം ആരിഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണ. അരൂര്‍ എം.എല്‍.എ ആണ് ആരിഫ്. സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് പ്രാഥമിക ധാരണയായി. വ്യാഴാഴ്ചത്തെ സംസ്ഥാന സമിതി…
Kerala
-
-
Kerala
ക്ഷേമ പദ്ധതികളുടെ ഘടനയും ഉള്ളടക്കവും തൊഴിലാളികളില്‍ ആത്മവിശ്വാസവും സുരക്ഷിതത്വവും ജനിപ്പിക്കുന്നതാകണം : മന്ത്രി ടി.പി.രാമകൃഷ്ണന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരത്തം: ക്ഷേമ പദ്ധതികളുടെ ഘടനയും ഉള്ളടക്കവും തൊഴിലാളികളില്‍ ആത്മവിശ്വാസവും സുരക്ഷിതത്വവും ജനിപ്പിക്കുന്നതാകണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്. തിരുവനന്തപുരത്ത് ഇപിഎഫ് ഭവനില്‍ പ്രധാനമന്ത്രി ശ്രംയോഗി മാന്‍ ധാന് പദ്ധതിയുടെ…
-
തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ. കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജെഡിഎസിന് ഇത്തവണ സീറ്റ് ഉണ്ടാകില്ല. കോട്ടയം സീറ്റിൽ…
-
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്- എം വര്‍ക്കിംഗ് ചെയര്മാന് പി.ജെ.ജോസഫിനും അദ്ദേഹത്തിനൊപ്പമുളളവരേയും എല്‍ഡിഎഫിലേയ്ക്ക് ക്ഷണിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ഫ്രാന്‍സിസ് ജോര്‍ജാണ് പാര്‍ട്ടിയിലേക്ക് ജോസഫിനെ സ്വാഗതം ചെയ്തത്. കെഎം മാണിയുമായി പുലര്‍ത്തുന്ന…
-
HealthIdukkiKeralaPolitics
വിദ്യാര്‍ത്ഥികളില്ലാതെ എങ്ങനെ മെഡിക്കല്‍ കോളേജാകുമെന്ന് ഡി സി സി
by വൈ.അന്‍സാരിby വൈ.അന്സാരിതൊടുപുഴ : മെഡിക്കല്‍ കോളേജ് ഇടുക്കിയില്‍ യാഥാര്‍ത്ഥ്യമാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്ന വാദം വിചിത്രമാണെന്നും പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ലാതെ എങ്ങനെ മെഡിക്കല്‍ കോളേജാവുമെന്നും സി പി എം മറുപടി പറയണമെന്ന് ഡി സി…
-
തിരുവനന്തപുരം: കര്‍ഷകരെടുത്ത വായ്പകളില്‍ മേലുള്ള ജപ്തി നടപടികള്‍ക്കുള്ള മൊറോട്ടോറിയം ഡിസംബര്‍ 31 ന് വരെ ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. കാര്‍ഷികേതര വായ്പകള്‍ക്കും മൊറോട്ടോറിയം ബാധകമാകും. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍…
-
ഇടുക്കി: കട്ടപ്പനയില്‍ തട്ടുകടയില്‍ കയറി ഗുണ്ടാസംഘം ജീവനക്കാരെ ആക്രമിച്ചു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. രണ്ട് വാഹനങ്ങളിലായെത്തിയ പത്തോളം വരുന്ന ഗുണ്ടാസംഘം വാടിവാളും മാരകായുധങ്ങളും ഉപയോഗിച്ച് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. വടിവാളുകൊണ്ടുളള ആക്രമണത്തില്‍…
-
തിരുവനന്തപുരം: നവകേരള നിർമിതിയ്ക്കായി ലോകബാങ്ക് വായ്പയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. 3500 കോടി രൂപയാണ് വായ്പയുടെ ആദ്യഗഡുവായി സ്വീകരിക്കുന്നത്. 70ഃ30 അനുപാതത്തിലാണ് വായ്പയെടുക്കുക. 1500 കോടി രൂപ സർക്കാർ സമാഹരിച്ച് നൽകും.…
-
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. അധോലോക ഗുണ്ടാത്തലവന് രവി പൂജാരിയെ കേസിലെ മൂന്നാം പ്രതിയാക്കിക്കൊണ്ടാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പണാപഹരണം, ഗൂഡാലോചന, ഭീഷണിപ്പെടുത്തല്‍ ആയുധം ഉപയോഗിച്ച്…
-
Kerala
ഐസ്ക്രീം പാര്‍ലര്‍ കേസ്: കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാനസര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ അച്യുതാനന്ദന് നല്കിയ പുനഃപരിശോധനാ…
