ഹെല്‍മറ്റ് വയ്ക്കാതെ വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന കേന്ദ്ര നിര്‍േദശം സംസ്ഥാനത്ത് ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ആദ്യത്തെ ഒരു മാസം പിഴ ഈടാക്കുകയും ബോധവല്‍ക്കരണം നല്കി വിട്ടയയ്ക്കുകയും…
Information
-
-
ElectionInformationKeralaNewsPolitics
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതകള്‍ എന്തൊക്കെ, ആരൊക്കെ അയോഗ്യരാണന്നറിയാന്
by വൈ.അന്‍സാരിby വൈ.അന്സാരിതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് താഴെപ്പറയുന്ന വ്യക്തികള്‍ അയോഗ്യരാണ്. മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രാമ /ബ്ലോക്ക് /ജില്ലാ പഞ്ചായത്തിന്റെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസം 21 വയസ്സ് പൂര്‍ത്തിയായില്ലെങ്കില്‍ .…
-
HealthInformationKeralaNews
കൊവിഡ് 19 വളരെ ചെറിയ ശതമാനം ആൾക്കാരിൽ കേൾവിയെയും ബാധിക്കുമെന്ന് പഠനങ്ങൾ: ഡോ. സുൾഫി നൂഹു
by രാഷ്ട്രദീപംby രാഷ്ട്രദീപംമണത്തിനും രുചിക്കും ശേഷം കേൾവിയേയും കൊവിഡ് 19 ബാധിക്കുമെന്ന് പ്രമുഖ ഇ.എൻ.ടി വിദഗ്ധനും ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. സുൾഫി നൂഹു പറയുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇ…
-
InformationKeralaNews
ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സാധാരണ ഗതിയില്‍; ഇന്നു മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡിന്റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സമയക്രമീകരണത്തില്‍ മാറ്റം. ഇന്നു മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെയും…
-
ElectionErnakulamInformationNews
ജില്ലയിലെ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ മൂന്നാംഘട്ട നെറുക്കെടുപ്പ് തുടങ്ങി. അദ്യ വിവരങ്ങള്‍ ഇങ്ങനെ
എറണാകുളം: ജില്ലയിലെ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ മൂന്നാംഘട്ട നെറുക്കെടുപ്പ് തുടങ്ങി. അദ്യ വിവരങ്ങള്‍ ഇങ്ങനെ രാഷ്ട്രദീപം: ആവോലി ഗ്രാമപഞ്ചായത്ത് ആകെ വാര്‍ഡുകള്‍ – 14 വനിത സംവരണ വാര്‍ഡുകള്‍ -1,4,5,7,8,9,10…
-
Be PositiveInformationKeralaNewsSpecial Story
പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക, ഇതെല്ലാം സൗജന്യമാണ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർക്ക് ഹെൽമെറ്റ്, നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലർ സൗജന്യമായി നൽകണമെന്നാണ് ചട്ടം. കേന്ദ്രമോട്ടോർ വാഹന…
-
സപ്ലൈകോ വില്പനശാലകളുടെ പ്രവര്‍ത്തന സമയം പുതുക്കി നിശ്ചയിച്ചു. മുനിസിപ്പല്‍/സിറ്റി കോര്പ്പറേഷന് പ്രദേശങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെയും പഞ്ചായത്തുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയുമാക്കി. വില്പനശാലകളുടെ പ്രവര്‍ത്തന…
-
HealthInformationThiruvananthapuram
നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കിൽ തലസ്ഥാനനഗരത്തിൽ വീണ്ടും ലോക്ഡൗൺ, മുന്നറിയിപ്പുമായി മേയർ കെ ശ്രീകുമാർ
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കിൽ തലസ്ഥാനനഗരത്തിൽ വീണ്ടും ലോക്ഡൗൺ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മേയർ കെ ശ്രീകുമാർ. രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി നഗരസഭ രംഗത്തെത്തിയത്. സംസ്ഥാനത്ത് ആദ്യമായി…
-
Be PositiveChildrenInformationKeralaNews
കുഞ്ഞു മിടുക്കന്മാരെ വാര്‍ത്തെടുക്കുന്നതിനുള്ള പത്തു വഴികള്‍: ലീഡേഴ്സ് ആന്‍ഡ് ലഡ്ഡേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഓട്ടിസം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിനു ഏലിയാസ് എഴുതുന്നു.
by വൈ.അന്‍സാരിby വൈ.അന്സാരികുട്ടികളെ ബുദ്ധിമാന്മാരായി വളര്‍ത്തുക എന്നത് ഓരോ മാതാപിതാക്കളുടെയും സ്വപ്നമാണ്. ഒരമ്മയുടെ സന്തോഷത്തിന് അതിരുകള്‍ ഉണ്ടാവുകയില്ല തന്റെ കുഞ്ഞു ന്യൂട്ടന് ആദ്യ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍. കുഞ്ഞിന്റെ ഓരോ പ്രവര്‍ത്തനത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചു…
-
InformationJobNationalNews
തൊഴില്‍ രംഗത്ത് കാതലായ മാറ്റം; 300ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ അനുമതിയില്ലാതെ ഉടമയ്ക്ക് പൂട്ടാം, പരിഷ്കാരങ്ങള്‍ ലോക്സഭ പാസാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്തെ തൊഴില്‍ മേഖലയില്‍ കാതലായ മാറ്റം വരുത്തി മൂന്ന് തൊഴില്‍ പരിഷ്കാര കോഡുകള്‍ ലോക്സഭ പാസാക്കി. പുതിയ നിയമങ്ങള്‍ ആവിഷ്കരിച്ചും പഴയ നിയമങ്ങള്‍ പലതും ലയിപ്പിച്ചുമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന്…