ടിവി ചാനൽ മാറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കം:സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റു ചേട്ടൻ മരിച്ചു
അടിമാലി: ടിവി ചാനൽ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ജ്യേഷ്ഠസഹോദരൻ അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റു മരിച്ചു. ഇളയ സഹോദരൻ കസ്റ്റഡിയിൽ. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. കല്ലാർകുട്ടി മുക്കുടം കമ്പിലൈൻ കുഴുപ്പള്ളിൽ വെള്ളാപ്പയിൽ പാസ്റ്റർ ജോസഫിന്റെ മകൻ ജോസഫ് (24) ആണു മരിച്ചത്. സംഘട്ടനത്തിനിടെ വീട്ടിലുണ്ടായിരുന്ന അമ്മിക്കല്ല്…
Read More