1. Home
  2. Crime & Court

Category: Idukki

ഇടുക്കി ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പ് മോഷ്ടിക്കാന്‍ ശ്രമം : പ്രതി പിടിയില്‍

ഇടുക്കി ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പ് മോഷ്ടിക്കാന്‍ ശ്രമം : പ്രതി പിടിയില്‍

ഇടുക്കി: പട്ടാപ്പകല്‍ ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ജെീപ്പ് മോഷ്ടിക്കാന്‍ ശ്രമം നടത്തിയ പ്രതി പിടിയിലായി. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കുഞ്ചിത്തണ്ണി ടൗണിലെ മോഡേണ്‍ ബേക്കറിയുടെ മുന്നില്‍ നിന്ന് ബൊലേറോ ജീപ്പ് മോ്ടിയ്ക്കാനുള്ള ശ്രമം നടന്നത്. ബേക്കറി ഉടമ മണലേല്‍ വിജയന്റെ ബൊലോറൊ ജീപ്പാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. പഴയ…

Read More
ഇടുക്കിയിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ കാമുകി അറസ്റ്റിൽ

ഇടുക്കിയിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ കാമുകി അറസ്റ്റിൽ

ഇടുക്കി: യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ കാമുകി അറസ്റ്റിൽ. എറണാകുളം വൈറ്റില എസ്ആർഎസി റോഡിൽ പൂപ്പനപ്പിള്ളി വീട്ടിൽ നീന (32)യെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. മെയ് മാസം 28നാണ് കേസിന് ആസ്പതമായ സംഭവം നടന്നത്. എറണാകുളത്ത് ആക്രി കച്ചവടം നടത്തുന്ന ഷാജിയോടൊപ്പമാണ് യുവതി കുട്ടികളുമൊത്ത് മൂന്നാർ…

Read More
ടിവി ചാനൽ മാറ്റുന്നതുമായി ബന്ധപ്പെട്ട്  തർക്കം:സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റു ചേട്ടൻ മരിച്ചു

ടിവി ചാനൽ മാറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കം:സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റു ചേട്ടൻ മരിച്ചു

അടിമാലി: ടിവി ചാനൽ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ജ്യേഷ്ഠസഹോദരൻ അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റു മരിച്ചു. ഇളയ സഹോദരൻ കസ്റ്റഡിയിൽ. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. കല്ലാർകുട്ടി മുക്കുടം കമ്പിലൈൻ കുഴുപ്പള്ളിൽ വെള്ളാപ്പയിൽ പാസ്റ്റർ ജോസഫിന്റെ മകൻ ജോസഫ് (24) ആണു മരിച്ചത്. സംഘട്ടനത്തിനിടെ വീട്ടിലുണ്ടായിരുന്ന അമ്മിക്കല്ല്…

Read More
ഇടുക്കിയിലെ ഭൂവിഷയം: ഉദ്യോ​ഗസ്ഥർക്കെതിരെ മന്ത്രിമാർ

ഇടുക്കിയിലെ ഭൂവിഷയം: ഉദ്യോ​ഗസ്ഥർക്കെതിരെ മന്ത്രിമാർ

ഇടുക്കി: ഇടുക്കിയിലെ ഭൂവിഷയങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ഒരു വിഭാഗം നടത്തുന്നതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. ആർക്കൊക്കെയൊ വേണ്ടിയാണ് ഇക്കൂട്ടരുടെ സമരങ്ങളെന്നും മന്ത്രി കുറ്റപ്പെടുത്തി. ചില ഉദ്യോഗസ്ഥരുടെ പാരവയ്പ്പുകളാണ് ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് കാരണമെന്നായിരുന്നു മന്ത്രി എംഎം മണിയുടെ പരിഹാസം. അനധികൃത കയ്യേറ്റങ്ങൾ തടയാനും, അർഹരായവർക്ക് ഭൂമി ഉറപ്പുവരുത്താനുമായാണ് ഓഗസ്റ്റ്…

Read More
ബസിനു മുകളില്‍  പടക്കം പൊട്ടിച്ച സംഭവം: ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്‍നെസ് റദ്ദാക്കി

ബസിനു മുകളില്‍ പടക്കം പൊട്ടിച്ച സംഭവം: ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്‍നെസ് റദ്ദാക്കി

വിനോദ യാത്രക്കിടെ ബസിന് മുകളില്‍ വച്ച് പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും ആഘോഷിച്ച സംഭവത്തിൽ കാര്യ ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. താമരശേരി കോരങ്ങാട് ഹയർസെക്കൻഡറി വിദ്യാര്‍ത്ഥികള്‍ ബംഗലൂരിവിലേക്ക് നടത്തിയ വിനോദയാത്രക്കിടയിലാണ് സംഭവം. സംഭവത്തില്‍ കെ.എല്‍. 35 ഡി 5858 നമ്പര്‍ ടൂറിസ്റ്റ് ബസ് ചേവായൂരില്‍ വച്ച്…

Read More
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച്‌ കടത്തിക്കൊണ്ടുപോയി : യുവാക്കള്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച്‌ കടത്തിക്കൊണ്ടുപോയി : യുവാക്കള്‍ അറസ്റ്റില്‍

നെടുങ്കണ്ടം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച്‌ കടത്തിക്കൊണ്ടുപോയി . പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച്‌ മതം മാറ്റാനും ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിലായി. തൂക്കുപാലം മേഖലയില്‍നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ യുവാക്കള്‍ കടത്തിക്കൊണ്ടുപോയത്. യുവാക്കളെ നെടുങ്കണ്ടം പോലീസാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ കരൂരില്‍നിന്നു സന്യാസിയോട പുത്തന്‍പുരക്കല്‍ അന്‍വര്‍ ഷാജി(24)യെയും…

Read More
വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ  ജോഷ് ട്രാവൽസ് ഉടമ നികുതി വെട്ടിപ്പിന് പിടിയിൽ

വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ജോഷ് ട്രാവൽസ് ഉടമ നികുതി വെട്ടിപ്പിന് പിടിയിൽ

തൃശ്ശൂര്‍: വാഹനപരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ജോഷ് ട്രാവൽസ് നികുതി വെട്ടിപ്പിന് പിടിയിൽ. ഓർഡിനറി ബസിന്‍റെ നികുതി അടച്ചശേഷം ലക്ഷ്വറി സ‍ർവീസ് നടത്തിയ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തൊടുപുഴ ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന ജോഷ് ട്രാവൽസിന്‍റെ ബസ് നികുതി വെട്ടിപ്പിന് തൃശൂരിൽ നിന്നാണ് മോട്ടോർ…

Read More
‘ബുക്ക് ഇന്ന് തിരിച്ചെത്തിച്ചില്ലെങ്കില്‍ സര്‍വീസില്‍ ഉണ്ടാവില്ല’; മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബസുടമ

‘ബുക്ക് ഇന്ന് തിരിച്ചെത്തിച്ചില്ലെങ്കില്‍ സര്‍വീസില്‍ ഉണ്ടാവില്ല’; മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബസുടമ

കൊല്ലം: നിയമലംഘനത്തിന്റെ പേരില്‍ ഫിറ്റ്‌നസ് റദ്ദാക്കിയ നടപടിയില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബസുടമ. തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജോഷ് ട്രാവല്‍സ് ഉടമ ജോഷിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയത്. ഇതിനെതിരെ അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജീഷ് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ജോഷ് ട്രാവല്‍സ് ഉടമകള്‍ക്കെതിരെ പൊലീസ്…

Read More
‘നെ​ഹ്റു കു​ടും​ബം പ​ര​മ്ബ​രാ​ഗ​ത മോ​ഷ്ടാ​ക്ക​ള്‍’ – സി​പി​എം ദേ​വി​കു​ളം എം​എ​ല്‍​എ എ​സ്. രാ​ജേ​ന്ദ്ര​ന്‍

‘നെ​ഹ്റു കു​ടും​ബം പ​ര​മ്ബ​രാ​ഗ​ത മോ​ഷ്ടാ​ക്ക​ള്‍’ – സി​പി​എം ദേ​വി​കു​ളം എം​എ​ല്‍​എ എ​സ്. രാ​ജേ​ന്ദ്ര​ന്‍

മൂ​ന്നാ​ര്‍: നെ​ഹ്റു കു​ടും​ബം പ​ര​മ്ബ​രാ​ഗ​ത മോ​ഷ്ടാ​ക്ക​ളെ​ന്ന് സി​പി​എം ദേ​വി​കു​ളം എം​എ​ല്‍​എ എ​സ്. രാ​ജേ​ന്ദ്ര​ന്‍. നെ​ഹ്റു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ പേ​രി​നൊ​പ്പം ഗാ​ന്ധി​യു​ടെ പേ​രു വ​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു രാ​ജേ​ന്ദ്ര​ന്‍റെ വിമര്‍ശനം.സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു. ഈ ​പ​ര​മ്പര​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രാ​ണ് ഇ​ന്ദി​ര മു​ത​ല്‍ രാ​ഹു​ല്‍, പ്രി​യ​ങ്ക വ​രെ​യു​ള്ള​വ​ര്‍. എ​ന്നാ​ല്‍ ഇ​വ​രു​ടെ…

Read More
ര​​ണ്ടു​​വ​​യ​​സു​​കാ​​രി മ​​ക​​ള്‍ ജൊ​​വാ​​ന​​യെ വി​​ഷം ന​​ല്‍​​കി കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ല്‍ മാ​​താ​​വ് ലി​​ജിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ര​​ണ്ടു​​വ​​യ​​സു​​കാ​​രി മ​​ക​​ള്‍ ജൊ​​വാ​​ന​​യെ വി​​ഷം ന​​ല്‍​​കി കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ല്‍ മാ​​താ​​വ് ലി​​ജിയുടെ അറസ്റ്റ് രേഖപ്പെടുത്തി

രാ​​ജ​​കു​​മാ​​രി:​ മും​​ബൈ പ​​ന​​വേ​​ലി​​ല്‍ സ്വ​​കാ​​ര്യ​​ലോ​​ഡ്ജി​​ല്‍ ര​​ണ്ടു​​വ​​യ​​സു​​കാ​​രി മ​​ക​​ള്‍ ജൊ​​വാ​​ന​​യെ വി​​ഷം ന​​ല്‍​​കി കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ല്‍ മാ​​താ​​വ് ലി​​ജി​(29) യു​​ടെ അ​​റ​​സ്റ്റ് പ​​ന​​വേ​​ല്‍ പോ​​ലീ​​സ് രേ​​ഖ​​പ്പെ​​ടു​​ത്തി.​ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ ലി​​ജി​​യെ റി​​മാ​​ന്‍​​ഡ് ചെ​​യ്തു.​ക​​ഴി​​ഞ്ഞ ഒ​​ന്പ​​തി​​നാ​​ണ് ലി​​ജി​​യെ​​യും സു​​ഹൃ​​ത്ത് വ​​സീ​​മി​​നെ​​യും മും​​ബൈ പ​​ന​​വേ​​ലി​​ലെ ലോ​​ഡ്ജി​​ല്‍ വി​​ഷം ക​​ഴി​​ച്ച്‌ അ​​വ​​ശ​​നി​​ല​​യി​​ലും ലി​​ജി-​​റി​​ജോ​​ഷ് ദ​​മ്ബ​​തി​​ക​​ളു​​ടെ…

Read More
error: Content is protected !!