1. Home
  2. Idukki

Category: Idukki

ഇടുക്കി കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ ഇന്ന് തുറക്കും

ഇടുക്കി കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ ഇന്ന് തുറക്കും

ഇടുക്കി കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ ഇന്ന് തുറക്കും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്നതിന്നാലും, ജില്ലയിൽ ജൂണ്‍1 വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലുമാണ് ഡാമുകള്‍ തുറക്കാൻ തീരുമാനിച്ചത്. രാവിലെ 10 മുതല്‍ കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി 10 ക്യുമക്‌സ് വെള്ളവും, പാംബ്ല…

Read More
അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരഭിച്ചു

അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരഭിച്ചു

അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എല്‍.ബാബു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ വാര്‍ഡ് സാനിറ്റേഷന്‍ കമ്മറ്റികളുടെ മേല്‍നോട്ടത്തിലാണ് ശുചീകരണം. സാമൂഹിക അകലം പാലിച്ച് മാസ്‌കും കൈയ്യുറയും ധരിച്ചാണ് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത്. ടൗണ്‍,…

Read More
തോട്ടിലേയ്ക്ക് മാലിന്യം ഒഴുക്കിയ കടകള്‍ക്കെതിരെ നടപടി

തോട്ടിലേയ്ക്ക് മാലിന്യം ഒഴുക്കിയ കടകള്‍ക്കെതിരെ നടപടി

തോട്ടിലേക്ക് അറവ് മാലിന്യം ഒഴുക്കിയ മാംസ വ്യാപാര കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുത്ത് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്. കഴിഞ്ഞ ദിവസം ചോറ്റുപാറ കൈത്തോട് വൃത്തിയാക്കുന്ന തിനിടെയാണ് ഇവിടേക്ക് അറവ് മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും തള്ളുന്നതായി ശ്രദ്ധയില്‍പെടുന്നത്. ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന നിരവധി കുടിവെള്ള പദ്ധതികളുള്ള പെരിയാറ്റിലേക്കാണ് തോട്ടിലെ മാലിന്യങ്ങള്‍ ഒഴുകി എത്തുന്നത്. കഴിഞ്ഞ…

Read More
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച ശേഷം മുങ്ങിയ യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച ശേഷം മുങ്ങിയ യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ 21 കാരന്‍ അറസ്റ്റിലായി. ഇടുക്കി ബൈസന്‍വാലി ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ഈശ്വരനെ (21) നെടുങ്കണ്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. പ്രണയം നടിച്ച് വശത്താക്കിയ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ഇയാള്‍…

Read More
കൃഷിക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു

കൃഷിക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു

ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ  ഭാഗമായി നമ്മുടെ സംസ്ഥാനത്ത് തരിശായി കിടക്കുന്ന കൃഷിഭൂമികളില്‍ കൃഷി ചെയ്യുന്നതിന് വേണ്ടി വണ്ടന്‍മേട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് കുറഞ്ഞ പലിശ നിരക്കില്‍ അംഗങ്ങള്‍ക്ക് ലോണ്‍ നല്‍കുന്നു. മത്സയകൃഷി,കന്നുകാലി കൃഷി എന്നിവയ്ക്കും ലോണ്‍ ഉണ്ട്.…

Read More
മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനു ക്ഷീരവികസനവകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന മില്‍ക് ഷെഡ് ഡെവലപ്പ്മെന്റ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി ഗോധനം ( സങ്കര വര്‍ഗ്ഗം, നാടന്‍ പശു ), 2 പശു യൂണിറ്റ്, അഞ്ചു പശു യൂണിറ്റ്, , 10 പശു യൂണിറ്റ്, കോമ്പോസിറ്റ് ഡയറി…

Read More
പാസില്ലാതെ അതിര്‍ത്തി കടക്കുന്നവരുടെ എണ്ണം കൂടുന്നു

പാസില്ലാതെ അതിര്‍ത്തി കടക്കുന്നവരുടെ എണ്ണം കൂടുന്നു

ഇടുക്കി ജില്ലയിലേയ്ക്ക് പാസില്ലാതെ അതിര്‍ത്തി കടക്കുന്നവരുടെ എണ്ണം കൂടുന്നു. ഇതിനു പിന്നാലെ പാസ് മുഖേന എത്തുന്നവര്‍ ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.  പലപ്പോഴും അയല്‍ക്കാരോ, നാട്ടുകാരോ അറിയിക്കുമ്പോള്‍ മാത്രമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വിവരം അറിയുന്നത്. അപ്പോഴേക്കും ഇവര്‍ വീട്ടുകാരുമായും അയല്‍ക്കാരുമായും സമ്പര്‍ക്കത്തിലേര്‍പ്പെട്ടു കഴിഞ്ഞിരിക്കും. അത് രോഗ…

Read More
പോലീസ് സ്റ്റേഷന്‍ വളപ്പിലെ മത്സ്യകൃഷി വിളവെടുപ്പ് എം.എം മണി ഉദ്ഘാടനം ചെയ്തു

പോലീസ് സ്റ്റേഷന്‍ വളപ്പിലെ മത്സ്യകൃഷി വിളവെടുപ്പ് എം.എം മണി ഉദ്ഘാടനം ചെയ്തു

വണ്ടന്‍മേട് പോലീസ് സ്റ്റേഷന്‍ വളപ്പിലെ പടുതാകുളത്തിലെ മത്സ്യകൃഷി വിളവെടുപ്പ് വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. പോലീസ് സ്‌റ്റേഷന്റെ ഈ പ്രവര്‍ത്തനത്തെ മന്ത്രി അഭിനന്ദിച്ചു. മത്സ്യകൃഷി ആരംഭിക്കുന്നതിനു മുന്‍പു പച്ചക്കറി കൃഷി കൊണ്ട് വണ്ടന്‍മേട് പോലീസ് സ്റ്റേഷന്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. പച്ചക്കറി കൃഷിയില്‍ കഴിഞ്ഞ വര്‍ഷം…

Read More
തേനിയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ യുവാവിനെ ക്വാറെൈന്റനിലാക്കി

തേനിയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ യുവാവിനെ ക്വാറെൈന്റനിലാക്കി

തമിഴ്നാട്ടിലെ തേനി ജില്ലയില്‍ നിന്നും സൂത്രത്തില്‍ അതിര്‍ത്തി കടന്നെത്തിയ യുവാവ് ചപ്പാത്തി ലെത്തിയ യുവാവ് പിടിയിലായി. കഴിഞ്ഞദിവസം രാത്രിയിലാണ് യുവാവ് ചപ്പാത്തില്‍ എത്തി യത്. തമിഴ്നാട്ടിലെ ക്വാറന്റൈന്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് യുവാവ് അതീവ രഹസ്യമായി അതിര്‍ത്തി കടന്നെത്തിയത്. തമിഴ്‌നാട്ടിലായിരുന്ന യുവാവിനെ പുലര്‍ച്ചെ വീട്ടില്‍ കണ്ടതോടെ നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ വിവരം…

Read More
മുപ്ലീ വണ്ടിന്റെ ശല്യത്തില്‍  പൊറുതിമുട്ടി ആനപ്പാറ നിവാസികള്‍

മുപ്ലീ വണ്ടിന്റെ ശല്യത്തില്‍  പൊറുതിമുട്ടി ആനപ്പാറ നിവാസികള്‍

ആളുകളുടെ ജീവിതത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ജീവിയാണ് മുപ്ലി വണ്ട്. റബര്‍ തോട്ടങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ഈ വണ്ടുകളുടെ ശല്യത്താല്‍ കഷ്ടപ്പെടുകയാണ് ഇുക്കി ജില്ലയിലെ തൊടുപുഴ ആനപ്പാറ നിവാസികള്‍. ആനപ്പാറയിലെ പാറക്കെട്ടുകളാണ് മുപ്ലിവണ്ടിന്റെ താവളം. രാത്രിയില്‍ വീടുകളില്‍ ലൈറ്റ് തെളിയിച്ചാല്‍ വീടുകളിലെത്തി, ഭക്ഷണത്തിലും വസ്ത്രത്തിലുമെല്ലാം ഇത് കടന്ന…

Read More
error: Content is protected !!