കര്‍ണാടകയില്‍ ഇടവേളക്ക് ശേഷം വീണ്ടും ഹിജാബ് വിവാദം. യൂണിഫോം നിര്‍ബന്ധമാക്കണമെന്ന് മംഗളൂരു സര്‍വകലാശാല നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ, ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റാതെ തിരിച്ചയച്ചു. മംഗളൂരു…
Career
-
-
CareerEducationErnakulamLOCAL
ഗ്ലോബല്‍ സ്കോളര്‍ഷിപ്പ് എലിജിബിലിറ്റി ടെസ്റ്റും (GSET), എഡ്യൂകേഷന്‍ എക്സ്പോ (EDEXPO 2022)യും ജൂണ്‍ 4-ന് കൊച്ചിയില്‍; വിദേശത്തുള്ള മികച്ച യൂണിവേഴ്സിറ്റികള്‍ കണ്ടെത്താനും കോഴ്സുകള്‍ തിരഞ്ഞെടുക്കാനും വിവിധ സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാനും, അഡ്മിഷന് എടുക്കുവാനും സഹായിക്കുക ലക്ഷ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സ്കോളഷര്ഷിപ്പോടു കൂടി വിദേശ വിദ്യാഭ്യാസത്തിന് സഹായമൊരുക്കാന്‍ ആഗോള സര്‍വകലാശാലകളെയും വിദ്യാര്‍ഥികളെയും ബന്ധിപ്പിക്കുന്ന പ്രമുഖ വെബ് പോര്‍ട്ടലായ അഡ്മിഷന്‍സ് ഡയറക്ട് ഡോട്ട് കോം (admissionsdirect.com) സംഘടിപ്പിക്കുന്ന എഡ്യൂകേഷന്‍ എക്സ്പോ…
-
CareerEducationKeralaNewsPolitics
42,9000 കുട്ടികള്‍ ജൂണ്‍ ഒന്നിന് സ്കൂളിലേക്ക്; പ്രവേശനോത്സവം ആഘോഷമാക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡിന് ശേഷം പ്രവേശനോത്സവം വിപുലമായി നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. 42,9000 കുട്ടികള്‍ ജൂണ്‍ ഒന്നിന് സ്കൂളികളിലേക്കെത്തും. സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ അവസാന ഘട്ടത്തിലാണ്. കുരുന്നുകളെ വരവേല്‍ക്കാന്‍ സംസ്ഥാനം സജ്ജമെന്ന്…
-
CareerCoursesEducationJobMalappuram
ഉദ്യോഗ് മലപ്പുറം: ജില്ലാ പഞ്ചായത്ത് തൊഴില്‍ മേള ഗ്രൂമിംഗ് സെഷന് 23മുതല്‍ 26വരെ
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് മെയ് 29ന് നിലമ്പൂര്‍ അമല്‍ കോളേജില്‍ വച്ച് നടത്തുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത പതിനാലായിരത്തോളം വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഈ മാസം…
-
CareerEducationNationalNews
നീറ്റ് പരീക്ഷ തിയതിയില്‍ മാറ്റമില്ല; ചുരുക്കം ചില വിദ്യാര്‍ഥികള്‍ക്കായി പരീക്ഷ മാറ്റിവയ്ക്കാനാവില്ല, ആവശ്യം സുപ്രീംകോടതി തള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംനീറ്റ് പി.ജി മെഡിക്കല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പരീക്ഷ നിശ്ചയിച്ച തിയതിയില്‍ നടക്കും. ചുരുക്കം ചില വിദ്യാര്‍ഥികള്‍ക്കായി പരീക്ഷ മാറ്റിവയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.ജസ്റ്റിസ് ഡി.വൈ…
-
CareerEducationKeralaNews
ചോദ്യം മാത്രമല്ല ഉത്തരവുമുണ്ട്; ബി.കോം പരീക്ഷയുടെ ചോദ്യ പേപ്പറില്‍ ഉത്തരവും, അപാകത പരിശോധിക്കുമെന്ന് പരീക്ഷ കണ്ട്രോളര്
by രാഷ്ട്രദീപംby രാഷ്ട്രദീപംബി.കോം മൂന്നാം സെമസ്റ്റര്‍ പരീക്ഷയിലെ ചോദ്യ പേപ്പറില്‍ ഉത്തരവും. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബി.കോം മൂന്നാം സെമസ്റ്റര്‍ കോര്‍പ്പറേറ്റ് അക്കൗണ്ടിങ് പരീക്ഷയുടെ ചോദ്യ പേപ്പറിലാണ് ചോദ്യത്തിനൊപ്പം ഉത്തരവും അച്ചടിച്ച് വന്നത്. ചോദ്യക്കടലാസിന്റെ…
-
CareerEducationErnakulamLOCAL
മെഡിക്കല്‍- എഞ്ചിനീയറിംഗ്: എന്‍ട്രന്‍സ് ക്രാഷ് കോഴ്സ് ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോതമംഗലം: മെഡിക്കല്‍- എഞ്ചിനീയറിംഗ് പ്രവേശനത്തിനായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു മാസത്തെ എന്‍ട്രന്‍സ് പരിശീലന ക്ലാസുകള്‍ക്ക് മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായി. പടവുകള്‍ എന്ന് പേരിട്ടിരിക്കുന്ന ക്ലാസ്, കോതമംഗലം…
-
CareerEducationKeralaNews
ഉത്തര സൂചിക പുതുക്കി; കെമിസ്ട്രി മൂല്യനിര്‍ണ്ണയം ഇന്ന് മുതല്‍ പുനരാരംഭിക്കും, എല്ലാ അധ്യാപകരും മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപുതുക്കിയ ഉത്തര സൂചിക പ്രകാരമുളള കെമിസ്ട്രി മൂല്യനിര്‍ണ്ണയം ഇന്ന് മുതല്‍. മൂന്ന് കോളേജ് അധ്യാപകരും ഹയര്‍സെക്കന്ററി അധ്യാപകരും ഉള്‍പ്പെട്ട 15 അംഗ വിദഗ്ധ സമിതി തയ്യാറാക്കിയ ഉത്തര സൂചിക…
-
CareerEducationKeralaNews
ചെറിയ പെരുന്നാള്‍ ദിവസം പ്ലസ്ടു സിബിഎസ്ഇ പരീക്ഷ; മാറ്റണമെന്ന് ആവശ്യമുയരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംവിദ്യാര്ത്ഥികളെ ആശങ്കയിലാഴ്ത്തി ചെറിയ പെരുന്നാള്‍ ദിവസം പ്ലസ്ടു സിബിഎസ്ഇ പരീക്ഷ. പത്ത്, പ്ലസ്ടു സിബിഎസ്ഇ പരീക്ഷകളാണ് ചെറിയ പെരുന്നാള്‍ ദിവസം നടത്തുന്നത്. പത്താംക്ലാസ് ഹോം സയന്‍സ് പരീക്ഷയും പ്ലസ്ടു…
-
തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ്എല്‍സി പരീക്ഷകള്‍ ഇന്ന് അവസാനിക്കും. 2961 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ഥികളും പരീക്ഷ…
