തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ്എല്‍സി പരീക്ഷകള്‍ ഇന്ന് അവസാനിക്കും. 2961 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ഥികളും പരീക്ഷ…
Career
-
-
CareerEducationErnakulam
അവധിക്കാലം ആഹ്ലാദഭരിതമാക്കാൻ പായിപ്ര യു.പി സ്കൂളിൽ ആരംഭിച്ച കളിയൂഞ്ഞാൽ എന്ന അവധിക്കാല ക്യാമ്പിൽ ബലൂണുകളിൽ വർണ്ണ വിസ്മയമൊരുക്കി റൈഹാൻ
by NEWS DESK 3by NEWS DESK 3ബലൂണുകളിൽ വർണ്ണവിസ്മയമൊരുക്കി വിവിധ രൂപങ്ങൾ പിറന്നപ്പോൾ പായിപ്ര ഗവൺമെന്റ് പായിപ്ര യു പി സ്കൂളിലെ കൊച്ചു കൂട്ടുകാർക്ക് വിസ്മയവും ആഹ്ലാദവും . അവർ ബലൂൺ രൂപങ്ങൾ ഉപയോഗിച്ച് കഥ പറഞ്ഞും…
-
CareerEducationNationalNews
ഇനി ഒരേ സമയം രണ്ട് ബിരുദത്തിന് പഠിക്കാം; മാര്‍ഗ നിര്‍ദേശം ഏപ്രില്‍ 13ന് പുറത്തിറങ്ങും; പുതുതായി ബിരുദത്തിന് ചേരുന്നവര്‍ക്കും നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും രണ്ട് ബിരുദ കോഴ്സ് ചെയ്യാം
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ഒരേ സമയം രണ്ട് ബിരുദത്തിന് അനുമതി നല്കി യുജിസി. 2022-23 അക്കാദമി വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കും. ഡിഗ്രി, പിജി കോഴ്സുകള്‍ക്ക് പുതിയ പരിഷ്ക്കാരം ബാധകമാണ്. മാര്‍ഗ…
-
CareerEducationKeralaNewsPolitics
എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍; 4,26,999 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ മാസം 31 മുതലാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്.…
-
CareerEducationNationalNews
കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതു പരീക്ഷ ജൂലൈയില്‍; മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ പരീക്ഷ എഴുതാം
by NEWS DESK 3by NEWS DESK 3കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷ ജൂലൈ ആദ്യ വാരം നടത്തും. യുജിസി ചെയര്മാന് എം. ജഗദീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഏപ്രില്‍ ആദ്യ വാരം അപേക്ഷ ക്ഷണിച്ചു…
-
BusinessCareerCoursesEducationEuropeGulfHealthInformationNewsWorld
വിദേശത്ത് തുടര്‍ പഠനവും തൊഴിലും ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ഉറപ്പായും ഇത് വായിക്കണം
by NEWS DESK 3by NEWS DESK 3വിദേശത്തുതുടര് പഠനവും തൊഴിലുംആഗ്രഹിക്കുന്നുണ്ടോ. 20 വര്‍ഷത്തെ പാരമ്പര്യമുള്ള 17500 നഴ്സുമാരെ ഓസ്ട്രേലിയിലെത്തിച്ച സ്ഥാപനം നിങ്ങളെ ക്ഷണിക്കുന്നു. Bsc & GN നഴ്സിംഗ് കഴിഞ്ഞവരാണോ ? നഴ്സിംഗ് മാസ്റ്റേഴ്സ് ബിരുദം ആഗ്രഹിക്കുന്നുണ്ടോ…
-
Be PositiveCareerCoursesEducationEuropeGulfHealthInformationJobKeralaNewsWorld
ഇന്ന് മാര്‍ച്ച് 8, ലോക വനിതാദിനം: ആയിരകണക്കിന് വനിതകള്‍ക്ക് വഴികാട്ടിയായ ഒരു ‘ വിളക്ക് മരത്തെ ‘ ഇന്നത്തെ വനിതാ ദിനത്തില്‍ പരിചയപ്പെടാം; വഴികാട്ടിയായ വിളക്കുമരം
by NEWS DESK 3by NEWS DESK 3ആതുരസേവന രംഗത്ത് മലയാളിയോളം പ്രശസ്തി ലോകത്താര്‍ക്കെങ്കിലും ഉണ്ടോ എന്നത് സംശയം. വിശേഷിച്ചും മലയാളി നഴ്സുമാര്‍ക്കുള്ള പ്രശസ്തിയും സ്വീകാര്യതയും ഒന്നു വേറെ തന്നെ. സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും സേവനത്തിന്റെയും പ്രതീകങ്ങളായി അവര്‍ തലയുയര്‍ത്തി…
-
CareerEducationHealth
മരുന്നുകളുടെ ലോകത്തേക്ക് ജാലകം തുറന്ന് ‘ നിർമല ഫാർമ എക്സ്പോ 2022’
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: നിർമല ഫാർമസി കോളജിൽ ദേശീയ ശാസ്ത്ര ദിനത്തോട് അനുബന്ധിച്ച് ‘ നിർമല ഫാർമസി എക്സ്പോ 2022 ‘ എന്ന പേരിൽ ഔഷധ ശാസ്ത്ര പ്രദശനം നടത്തി. പ്രകൃതി വിഭവങ്ങളിൽ…
-
CareerEducationErnakulam
ഒരു ലക്ഷം പേപ്പര്‍ ക്യാരി ബാഗുകള്‍ എന്ന ലക്ഷ്യവുമായി ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്കൂളിലെ വിദ്യാര്തികള്
by NEWS DESK 3by NEWS DESK 3ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗിനെതിരെ യുദ്ധം ചെയ്യുകയാണ് ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിലെയും ഭൂമിത്രസേന ക്ലബിലെയും വിദ്യാര്തികള് ഉപയോഗ…
-
CareerEducationNationalNews
സി.ബി.എസ്.ഇ ബോര്‍ഡ് എക്സാം ഏപ്രില്‍ 26 മുതല്‍; പരീക്ഷാ ടൈംടേബിള്‍ ഉടന്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും
by NEWS DESK 3by NEWS DESK 3സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫ്ലൈനായി ആയിരിക്കും പരീക്ഷ നടത്തുകയെന്ന് സി.ബി.എസ്.ഇ അറിയിച്ചു. സി.ബി.എസ്.ഇ…
