താരങ്ങളുടെ വിവാഹവും, വിവാഹ മോചനവും ഒക്കെ എപ്പഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. എന്നാല്‍ വിവാഹ മോചനം നേടിയ താരങ്ങള്‍ തന്നെ വീണ്ടും ഒന്നിച്ച സംഭവങ്ങള്‍ അധികം ഉണ്ടായിട്ടില്ല. അത്തരം അപൂർവ…
Cinema
-
-
Crime & CourtMalayala CinemaNationalPolice
വിവാദങ്ങൾക്ക് ഒടുവിൽ ആയിഷ സുല്‍ത്താന ലക്ഷദ്വീപിലേക്ക്; പോലീസിനു മുന്നില്‍ ഹാജരാകും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താന ലക്ഷദ്വീപിലേക്ക് മടങ്ങി. ശനിയാഴ്ച രാവിലെ കൊച്ചിയില്‍നിന്നും യാത്ര തിരിച്ച ആയിഷ, ഞായറാഴ്ച ലക്ഷദ്വീപ് പോലീസിനു മുന്നില്‍ ഹാജരായേക്കും. ആയിഷ…
-
CinemaEntertainmentKeralaMalayala Cinema
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിൻ്റെ പോസ്റ്റര്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് വീണ്ടും സിനിമ സംവിധാനം ചെയ്യുന്നു. തൻ്റെ രണ്ടാമത്തെ ചിത്രത്തിൻ്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് നടന്. ‘ബ്രോ ഡാഡി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ…
-
CinemaMalayala Cinema
മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററില്‍ തന്നെ; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍, അഞ്ച് ഭാഷകളിലിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംമലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററില്‍ തന്നെ റിലീസ് ചെയ്യും. ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നേരത്തെ,…
-
Crime & CourtMalayala CinemaThiruvananthapuram
സിനിമയില്‍ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകന് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സംവിധായകന് അറസ്റ്റില്‍. കിഴുവിലം പന്തലക്കോട് പാറക്കാട്ടില് വീട്ടില്‍ ശ്രീകാന്ത് എസ്. നായരേ (47)ആണ് പോലീസ് അറസ്റ്റിലായത്. ആറ്റിങ്ങല്‍…
-
CinemaMalayala Cinema
‘മികച്ച വണ്‍ ലൈന്‍’; മകള്‍ അലംകൃതയുടെ കഥ പങ്കുവെച്ച് പൃഥിരാജിന്റെ പുതിയ പ്രഖ്യാപനം
by രാഷ്ട്രദീപംby രാഷ്ട്രദീപംമോഹന്ലാല് നായകനായി പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന് ശേഷം പൃഥിരാജ് വീണ്ടും സംവിധായകനാവുന്നു. മകള്‍ അലംകൃതയുടെ കഥ പങ്കുവെച്ച് ഫേസ്ബുക്കിലൂടെയാണ് താരം പുതിയ സിനിമയുടെ ചിത്രീകരണം ആലോചിക്കുന്നതായി അറിയിച്ചത്.…
-
CinemaEntertainmentKerala
മോഹന്‍ലാൽ ചിത്രം ‘ആറാട്ട്’ൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ച് ബി. ഉണ്ണിക്കൃഷ്ണന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആറാട്ട്’. ചിത്രത്തിൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന് ബി. ഉണ്ണിക്കൃഷ്ണന്. ചിത്രം ഒക്ടോബര്‍ 14-ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ…
-
ChildrenCinemaNationalNews
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ്: ടെലിവിഷന്‍ താരം പേള്‍ പുരിക്ക് ജാമ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: അഞ്ച് വയസുളള കുട്ടിയെ പീഡിപ്പിച്ച കേസില്‍ ടെലിവിഷന്‍ താരം പേള്‍ വി. പുരിയ്ക്ക് കോടതി ജാമ്യം നൽകി. കുട്ടിയെ സിനിമാ സെറ്റില്‍ വച്ച് പീഡിപ്പിച്ചു എന്ന പരാതിയിലാണ് ജൂണ്‍…
-
CinemaMumbaiNews
വിദേശത്ത് ഷൂട്ടിംഗിന് പോകാനുള്ള അനുമതി തേടി കങ്കണയും സഹോദരിയും ഹൈക്കോടതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: രാജ്യദ്രോഹ കുറ്റത്തിന് നടപടികള്‍ നേരിടുന്ന ഹിന്ദി സിനിമാ താരം കങ്കണ റണൗട്ട് പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ല അനുമതിക്കായി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ധക്കാഡ് എന്ന് സിനിമയുടെ ഷൂട്ടിംഗിനു വേണ്ടി വിദേശത്ത്…
-
CinemaCrime & CourtNationalPoliticsWomen
രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസ്; ഐഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: രാജ്യദ്രോഹക്കേസ് എടുത്തതിനെതിരെ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ നടത്തിയ പരാമര്‍ശത്തിൻ്റെ പേരിലാണ് ഐഷയ്ക്കെതിരെ…
