വധഗൂഢാലോചന കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചോദ്യം ചെയ്തത്. മൂന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നിരുന്നു. ദിലീപിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനേയും…
Cinema
-
-
CinemaMalayala Cinema
ഫിഷുണ്ട്, മട്ടനുണ്ട്, ചിക്കനുണ്ട്; പ്രദീപിന്റെ ഈ ഹിറ്റ് ഡയലോഗ് കേള്‍ക്കാത്തവരുണ്ടോ…; അനുകരണങ്ങളില്ലാതെ സ്വന്തമായി ഒരു ശൈലിയുണ്ടാക്കിയ കോട്ടയം പ്രദീപ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅനുകരണങ്ങളില്ലാതെ സ്വന്തമായി ഒരു കോമഡി ശൈലിയുണ്ടാക്കി മലയാളികളെ രസിപ്പിച്ച കലാകാരനാണ് വിടവാങ്ങിയ കോട്ടയം പ്രദീപ്. കുമാരനല്ലൂര്‍ സ്വദേശിയായ പ്രദീപ് ജനിച്ചതും വളര്‍ന്നതും കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. സ്കൂളില്‍ പഠിക്കുന്ന സമയത്തുതന്നെ…
-
പ്രശസ്ത സിനിമ, സീരിയല്‍ നടന് കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് കുമാരനെല്ലൂരിലെ വീട്ടുവളപ്പില്‍…
-
ഹിന്ദി സംഗീത സംവിധായകന് ബപ്പി ലാഹിരി (69) അന്തരിച്ചു. മുബൈയിലായിരുന്നു അന്ത്യം. ബപ്പി ലാഹിരി എന്നറിയപ്പെടുന്ന അലോകേഷ് ലാഹിരിയാണ് ഇന്ത്യന്‍ സിനിമയില്‍ സിന്തസൈസ് ചെയ്ത ഡിസ്കോ സംഗീതത്തിന്റെ ഉപയോഗം ജനപ്രിയമാക്കിയത്.…
-
Crime & CourtEntertainmentKeralaMalayala CinemaNewsPolice
തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ ആക്രമിക്കപ്പെട്ട നടി.; കേസില്‍ കക്ഷിചേരാന്‍ നടി അപേക്ഷ നല്കി.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ കേസില്‍ കക്ഷി ചേരാന്‍ ആക്രമിക്കപ്പെട്ട നടി അപേക്ഷ നല്കി. ഹര്‍ജി നല്കാന് സമയം നല്‍കണമെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന്…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി; യുവതി പറഞ്ഞ വീട്ടില്‍ പരിശോധന നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംബാലചന്ദ്രകുമാറിന് എതിരായ പീഡന പരാതിയില്‍ യുവതി പറഞ്ഞ വീട്ടില്‍ പോലീസ് പരിശോധന നടത്തി. എളമക്കര പുതുക്കലവട്ടത്തെ വീട്ടില്‍ 2010 ല്‍ ബാലചന്ദ്രകുമാര്‍ വാടകയ്ക്ക് താമസിച്ചിരുന്നുവെന്ന് ഹൈടക് സെല്‍…
-
CinemaIndian CinemaRashtradeepamSpecial Story
മലമുകളില്‍ കുടുങ്ങിയ ബാബു കടന്നുപോയ നിസ്സഹായാവസ്ഥ; വീണ്ടും ചര്‍ച്ചയായി ‘127 അവേഴ്സ്’…
by രാഷ്ട്രദീപംby രാഷ്ട്രദീപംരണ്ട് രാത്രികള്‍ക്കൊടുവില്‍ ബാബുവിനെ രക്ഷപെടുത്തി. ഭക്ഷണവും വെള്ളവുമില്ലാതെ ഇരുപത്തിമൂന്ന് വയസുകാരന് മലയിടുക്കില്‍ കുടുങ്ങിയത് 43 മണിക്കൂറാണ്. ബാബുവിനായുള്ള പ്രാര്‍ത്ഥനയ്ക്കും നീണ്ട ശ്രമത്തിനുമൊടുവില്‍ യുവാവിന്റെ ജീവന് രക്ഷപ്പെടുത്തിയ സന്തോഷത്തിലാണ് കേരളക്കര…
-
CinemaMalayala Cinema
ഓസ്കര് നോമിനേഷന് പട്ടികയില്‍ നിന്നും മരക്കാറും ജയ് ഭീമും പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംമരക്കാര്: അറബിക്കടലിന്റെ സിംഹവും ജയ് ഭീമും ഓസ്കാര്‍ നോമിനേഷന് പട്ടികയില്‍ നിന്നും പുറത്ത്. ഇരു ചിത്രങ്ങളും നോമിനേഷനായുള്ള പരിഗണന പട്ടികയില്‍ ഇടംപിടിച്ചിരുന്നെങ്കിലും മുന്നോട്ട് പോകാന്‍ സാധിച്ചില്ല. 276 ചിത്രങ്ങള്‍ക്കൊപ്പമാണ്…
-
CinemaMalayala Cinema
ഓസ്കാര്‍ നോമിനേഷനില്‍ ഇടം പിടിച്ച് മലയാളിയായ റിന്റു തോമസിന്റെ റൈറ്റിങ് വിത്ത് ഫയര്‍, ബെസ്റ്റ് ഡോക്യുമെന്റി ഫീച്ചര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലയാളിയായ റിന്റു തോമസും ഭര്‍ത്താവ് സുഷ്മിത് ഘോഷും സംവിധാനം ചെയ്ത ‘റൈറ്റിങ് വിത്ത് ഫയര്‍’ എന്ന ഡോക്യുമെന്റി ഓസ്കാര്‍ പുരസ്കാരത്തിനുള്ള നാമനിര്‍ദേശ പട്ടികയില്‍ ഇടം പിടിച്ചു. ഓസ്കാര്‍…
-
CinemaIndian Cinema
പ്രാര്‍ത്ഥിച്ചത് തുപ്പിയതാണെന്ന് കരുതുന്ന വിധത്തില്‍ സമൂഹം അധപതിച്ചു; വിവിധ രാജ്യാന്തര വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച നടനെക്കുറിച്ചാണ് നിങ്ങള്‍ ഈ പറയുന്നത്, ഷാരൂഖിന് പിന്തുണയുമായി നടിയും ശിവസേന നേതാവുമായ ഊര്‍മിള മതോണ്ഡ്കര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഗായിക ലതാ മങ്കേഷ്കറിന്റെ മൃതദേഹത്തിനു മുന്പില് ഷാരൂഖ് ഖാന് പ്രാര്‍ത്ഥിക്കുന്ന ചിത്രം വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ നടിയും ശിവസേന നേതാവുമായ ഊര്‍മിള മതോണ്ഡ്കര്‍. വിവിധ രാജ്യാന്തര വേദികളില്‍ രാജ്യത്തെ…
