പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ഉപചാരപൂര്‍വം ഗുണ്ടാ ജയന് എന്ന സിനിമയുടെ പ്രചാരണം. ഈ ആധുനിക കാലഘട്ടത്തിലും മൈക്ക് അനൗണ്‍സ്മെന്റിലൂടെ റിലീസ് തീയതി ജനങ്ങളെ അറിയിച്ചു കൊണ്ടാണ് പ്രചാരണം…
Cinema
-
-
CinemaMalayala Cinema
ഫിലിംഫെയര്‍ കവര്‍ ചിത്രമായ് ടൊവിനോ; നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി താരം
by രാഷ്ട്രദീപംby രാഷ്ട്രദീപംഫിലിംഫെയര് ഡിജിറ്റല്‍ മാഗസീനിന്റെ കവര്‍ ചിത്രമായി നടന് ടൊവിനോ തോമസ്. ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദന് എന്ന സിനിമയിലെ ലുക്കിലാണ് ടൊവിനോ കവര്‍ ചിത്രത്തില്‍ എത്തുന്നത്.…
-
CinemaMovie Trailer
കൊച്ചീല് പഞ്ഞിക്കിടലെന്ന് പറഞ്ഞാ എന്താന്ന് അറിയോ?: മാസ് ലുക്കില്‍ മമ്മൂട്ടി, സസ്പെന്‍സ് നിറച്ച് ഭീഷ്മ പര്‍വ്വം ട്രെയിലര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമമ്മൂട്ടിയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഭീഷ്മ പര്‍വ്വം സിനിമയുടെ ട്രെയിലര്‍ പുറത്ത്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ പ്രാധാന്യം നല്കുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തിലെ…
-
CinemaMalayala Cinema
മലയാളത്തിന് നഷ്ടപ്പെട്ടത് അത്യുജ്വലയായ കലാകാരിയെ; പലരും മരിക്കുമ്പോള്‍ പകരം വയ്ക്കാന്‍ ആരുമില്ലെന്ന് പറയുന്നത് ലളിത ചേച്ചിയുടെ കാര്യത്തില്‍ അക്ഷരാര്‍ഥത്തില്‍ ശരിയാണ്; വിയോഗം മലയാള സിനിമയ്ക്ക് നഷ്ടമാണ്: ഫാസില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകെപിഎസി ലളിതയുടെ വിയോഗത്തിലൂടെ മലയാളത്തിന് നഷ്ടപ്പെട്ടത് അത്യുജ്വലയായ കലാകാരിയെയാണെന്ന് സംവിധായകന് ഫാസില്‍. അതുല്യയായ കലാകാരിയായിരുന്നു ലളിത ചേച്ചി. അത്യുജ്വലയായ കലാകാരി. എനിക്കുള്ള വ്യക്തിപരമായ അഹങ്കാരം എന്താണെന്നു വച്ചാല്‍, എന്റെ…
-
CinemaMalayala Cinema
കെപിഎസി ലളിത ഇനി എത്തുക ‘കാര്‍ത്ത്യാനിയമ്മ’യായി; അവസാനം അഭിനയിച്ചത് മമ്മൂട്ടിക്കും നവ്യ നായര്‍ക്കുമൊപ്പം
by രാഷ്ട്രദീപംby രാഷ്ട്രദീപംസിനിമയില് പതിറ്റാണ്ടുകള്‍ നിറഞ്ഞ കെപിഎസി ലളിത അവസാനം അഭിനയിച്ച ‘ഭീഷ്മ പര്‍വം’, ‘ഒരുത്തീ’ എന്നീ ചിത്രങ്ങള്‍ തീയറ്ററില്‍ എത്താനിരിക്കെയാണ് ഈ വിടവാങ്ങല്‍. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന…
-
CinemaMalayala Cinema
കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുശോചിച്ച് രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുശോചിച്ച് രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍. ഹൃദയം കീഴടക്കിയ മികച്ച നടിയെ നഷ്ടമായെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. ഇതിഹാസ തുല്യമായ പെണ് കലാ ജീവിതമെന്ന്…
-
CinemaMalayala Cinema
പ്രിയ നടിക്ക് വിട… അനുസ്മരിച്ച് മലയാള സിനിമാ ലോകം
by രാഷ്ട്രദീപംby രാഷ്ട്രദീപംകെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുസ്മരിച്ച് മലയാള സിനിമാ ലോകം. വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് നടന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ലളിതാന്റിയോടൊപ്പം വെള്ളിത്തിര പങ്കിടാന്‍ കഴിഞ്ഞതില്‍ ഭാഗ്യമെന്ന് പൃഥ്വിരാജ്…
-
നടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സ പുരോഗമിക്കുന്നതിനിടെ തൃപ്പൂണിത്തറയിലെ വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ചലച്ചിത്ര സംവിധായകനായിരുന്ന ഭരതനായിരുന്നു ഭർത്താവ്. നടൻ സിദ്ധാർഥ് ഭരതനാണ്…
-
CinemaKeralaMalayala CinemaNewsPolitics
സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രരണം: എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞോളാം, മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല; മറുപടിയുമായി ഇന്നസെന്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന തെറ്റായ പ്രചരണങ്ങള്‍ക്ക് എതിരെ നടന് ഇന്നസെന്റ്. സിനിമയില്‍ വന്നപ്പോള്‍ ഒരു ആവേശത്തിന്റെ പേരില്‍ ഇടതു പക്ഷക്കാരനായി പോയതാണെന്നും അത് തെറ്റാണെന്നും ഖേദിക്കുന്നുവെന്നും താന്‍ എങ്ങും…
-
CinemaMalayala Cinema
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ തവണ…
