രണ്ട് മാസം കൊണ്ട് ഞെട്ടിക്കുന്ന മേക്ക് ഓവറുമായി നടന് നിവിന്‍ പോളി. ശരീര വണ്ണത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ബോഡി ഷെയിമിങ് നേരിട്ട താരത്തിന്റെ തിരിച്ചുവരവ്…
Malayala Cinema
-
-
CinemaMalayala Cinema
ലഹരി ഉപയോഗിക്കുന്ന നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്; തനിക്കെതിരെയുള്ള ആക്രമണത്തിന് പിന്നില്‍ ഗൂഢലക്ഷ്യം; എക്സൈസ് വകുപ്പ് കേസെടുത്തതില്‍ പ്രതികരിച്ച് ഒമര്‍ ലുലു
by രാഷ്ട്രദീപംby രാഷ്ട്രദീപംനല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയിലറിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തതില്‍ പ്രതികരിച്ച് സംവിധായകന് ഒമര്‍ ലുലു. ലഹരി ഉപയോഗിക്കുന്ന നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും തനിക്കെതിരെയുള്ള ഈ ആക്രമണം…
-
CinemaMalayala Cinema
ഗുരുവായൂരമ്പല നടയില്‍’ പൃഥ്വിരാജും ബേസില്‍ ജോസഫും; പുതുവത്സര ദിനത്തില്‍ പുതിയ സിനിമയുടെ പ്രഖ്യാപനം
by രാഷ്ട്രദീപംby രാഷ്ട്രദീപംപുതുവത്സര ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നടന് പൃഥ്വിരാജ്. ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന് പേരിട്ട ചിത്രം ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിന്‍…
-
CinemaKeralaMalayala CinemaNewsPolice
യുവ സംവിധായിക നയനാസൂര്യയുടെ മരണം കൊലപാതകം, ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം, കഴുത്തിന് ചുറ്റും മുറിവുകള്‍, നിര്‍ണ്ണായക കണ്ടെത്തല്‍ പത്തുവര്‍ഷത്തിന് ശേഷം, മരിച്ചത് സംവിധായകന് ലെനിന് രാജേന്ദ്രന്റെ ശിഷ്യ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പത്ത് വര്‍ഷത്തോളം സംവിധായകന് ലെനിന് രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന യുവസംവിധായികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഇത് സംംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നു. ലെനിന് രാജേന്ദ്രന്റെ മരണം…
-
CinemaGossipMalayala Cinema
ഞാന്‍ പര്‍ദ്ദ ഇട്ടാല്‍ പോലും നെഗറ്റീവ് കമന്റ്സ് വരും; എനിക്ക് കണ്‍ഫര്‍ട്ടബിള്‍ ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്. നമ്മുടെ ലൈഫിന്റെ ഭാഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട്, അവരെ പേടിച്ച് ഒരു കാര്യം ഉപേക്ഷിക്കേണ്ട കാര്യമെന്താണ്, അങ്ങനെ ജീവിക്കാന്‍ ആര്‍ക്ക് പറ്റും; വിമര്‍ശനങ്ങളെ കുറിച്ച് ഹണി റോസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലയാള സിനിമാസ്വാദകരുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ഹണി ഇന്ന് മലയാള സിനിമയിലെ മുന്‍നിര യുവ നായികമാരില്‍ ഒരാളാണ്. സോഷ്യല്‍…
-
CinemaMalayala Cinema
അമ്മയാകാന്‍ പോകുന്നു, സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഷംനാ കാസിം
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമ്മയാകാനൊരുങ്ങുന്നു എന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടിയും നര്‍ത്തകിയുമായ ഷംനാ കാസിം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷംന ഈ വിവരം അറിയിച്ചത്. വാര്‍ത്തയറിഞ്ഞതോടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്.…
-
CinemaMalayala Cinema
‘ഇവന് അഗ്നി’ ഷോര്‍ട്ട് ഫിലിമിന്റെ ചിത്രകരണം പൂര്‍ത്തിയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംവര്ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ പാലിക്കുവാനും സമൂഹത്തിന് നന്മയുടെ സന്ദേശം പകരുവാനും ലക്ഷ്യം വെച്ചുകൊണ്ട് ഒരുക്കുന്ന ‘ഇവന് അഗ്നി’ ഷോര്‍ട്ട് ഫിലിമിന്റെ ചിത്രകരണം പൂര്‍ത്തിയായി. ചിത്രരേഖ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രശസ്ത…
-
CinemaMalayala Cinema
കേന്ദ്രകഥാപാത്രമായി ഭാവന; ഷാജി കൈലാസ് ചിത്രം ഹണ്ട് ചിത്രീകരണം ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഭാവനയെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കഞ്ചിക്കോട്ട് സുര്യ റിട്രീറ്റില്‍…
-
Crime & CourtKeralaLOCALMalayala CinemaNewsPoliceThiruvananthapuram
വര്‍ക്കലയില്‍ 17കാരിയെ കഴുത്തറുത്ത് കൊന്നു; ആണ് സുഹൃത്ത് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവര്ക്കലയില് 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി കോണം സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പൊലീസിന്റെ…
-
CinemaMalayala Cinema
നടി നൂറിന് ഷെരീഫ് വിവാഹിതയാകുന്നു; വരന് നടനും തിരക്കഥാകൃത്തുമായ ഫഹീം സഫര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംനടി നൂറിന് ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറാണ് വരന്. ദീര്‍ഘനാളായി ഇരുവരും സുഹൃത്തുക്കളായിരുന്നു. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്.…
