തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാറില്‍ രോഡരുകില്‍ പ്രസവിച്ച യുവതിയ്ക്ക് കരുതലായ ആശാ പ്രവര്‍ത്തകയേയും ജെ.പി.എച്ച്.എന്‍.നേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ഇതോടൊപ്പം അടുത്തവീട്ടിലെ സ്ത്രീകള്‍, കനിവ്…
Be Positive
-
-
Be PositiveKeralaNews
ഓടുന്ന ബസില്‍ അബോധാവസ്ഥയിലായ യുവാവിന് അടിയന്തര ചികിത്സ നല്കി ജീവിതത്തിലേക്ക് മടക്കികൊണ്ടു വന്ന് സഹയാത്രികയായ നഴ്സ്; മാതൃകയായി നഴ്സ് ഷീബ
by രാഷ്ട്രദീപംby രാഷ്ട്രദീപംഓടുന്ന ബസില്‍ അബോധാവസ്ഥയിലായ യുവാവിന്റെ ജീവന് രക്ഷിച്ച് സഹയാത്രികയായ നഴ്സ്. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ നഴ്സ് ഷീബയാണ് അങ്കമാലി സ്വദേശി വിഷ്ണു (24)വിനെ ജീവിതത്തിലേക്ക് മടക്കികൊണ്ടു വന്നത്. ഈ…
-
Be PositiveKeralaNews
ജെ മുഹമ്മദ് റാഫി സ്മാരക അധ്യാപക അവാര്‍ഡ് ഹരീഷ് ആര് നമ്പൂതിരിപ്പാടിന് .
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാന മദ്യവര്‍ജ്ജന സമിതിയുടെ ജെ മുഹമ്മദ് റാഫി സ്മാരക അധ്യാപക അവാര്‍ഡ് ഹരീഷ് ആര് നമ്പൂതിരിപ്പാടിന് .2022 ഏപ്രില്‍ 23 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനില്‍…
-
Be PositiveHealthKeralaNewsRashtradeepam
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം
തിരുവനന്തപുരം(വിഴിഞ്ഞം): ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. വിഴിഞ്ഞം അടിമലത്തുറ പുറമ്പോക്ക് പുരയിടത്തിൽ യേശുദാസന്റെ ഭാര്യ ആശ(28)യാണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്…
-
Be PositiveKeralaNews
വനിതാകള്‍ക്കായി നാല് ഹോസ്റ്റലുകള്‍ കൂടി, മന്ത്രിമാര്‍ക്ക് നന്ദി അറിയിച്ച് വനിതാ വികസന കോര്പ്പറേഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം ; ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റില്‍ വനിതാ വികസന കോര്‍പ്പറേഷന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 35.30 കോടി രൂപ അനുവദിച്ചു. നിലവില്‍ വനിതാ വികസന കോര്പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 9 വനിതാ…
-
Be PositiveCareerCoursesEducationEuropeGulfHealthInformationJobKeralaNewsWorld
ഇന്ന് മാര്‍ച്ച് 8, ലോക വനിതാദിനം: ആയിരകണക്കിന് വനിതകള്‍ക്ക് വഴികാട്ടിയായ ഒരു ‘ വിളക്ക് മരത്തെ ‘ ഇന്നത്തെ വനിതാ ദിനത്തില്‍ പരിചയപ്പെടാം; വഴികാട്ടിയായ വിളക്കുമരം
by രാഷ്ട്രദീപംby രാഷ്ട്രദീപംആതുരസേവന രംഗത്ത് മലയാളിയോളം പ്രശസ്തി ലോകത്താര്‍ക്കെങ്കിലും ഉണ്ടോ എന്നത് സംശയം. വിശേഷിച്ചും മലയാളി നഴ്സുമാര്‍ക്കുള്ള പ്രശസ്തിയും സ്വീകാര്യതയും ഒന്നു വേറെ തന്നെ. സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും സേവനത്തിന്റെയും പ്രതീകങ്ങളായി അവര്‍ തലയുയര്‍ത്തി…
-
AlappuzhaBe PositiveKeralaNationalNews
ജീവകാരുണ്യ പ്രവര്ത്തകന് ഡോ.ജോണ്സണ് വി.ഇടിക്കുളയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ക്കത്ത: യൂണിവേഴ്സല്‍ റിക്കോര്‍ഡ് ഫോറം ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡര്‍ തലവടി വാലയില്‍ ബെറാഖാ ഭവനില്‍ ഡോ.ജോണ്സണ് വി.ഇടിക്കുളയ്ക്ക് ലഭിച്ചു.…
-
Be PositiveErnakulam
മൂവാറ്റുപുഴയില്‍ കുടിവെള്ള പദ്ധതിക്കായ് 433 കോടി രൂപ അനുവദിച്ചു, പദ്ധതി നടപ്പിലാക്കുക 11 പഞ്ചായത്തുകളില്‍
മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ ജല ജീവന് പദ്ധതിക്കായ് 433 കോടി രൂപ അനുവദിച്ചു. പുതിയ കുടിവെള്ള പദ്ധതിക്കും വിവിധ ജല വിതരണ പദ്ധതികളുടെ നവീകരണത്തിനുമാണ് തുക അനുവദിച്ചിരിക്കുന്നതന്ന് മാത്യു കുഴല്‍…
-
Be PositiveKeralaKollamNewsPolitics
മുന്‍ മന്ത്രി പി കെ ഗുരുദാസന് വീടൊരുക്കി സിപിഎം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുതിര്ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പി കെ ഗുരുദാസന് പാര്‍ട്ടി വീട് നിര്‍മ്മിച്ചു നല്കുന്നു. കിളിമാനൂര്‍ പേടികുളത്ത് ഭാര്യക്ക് കുടുംബസ്വത്ത് വിഹിതമായി ലഭിച്ച പത്ത് സെന്റ് സ്ഥലത്താണ് വീടൊരുങ്ങുന്നത്.…
-
Be PositiveErnakulam
കാരുണ്യത്തിന്റെയും നന്മയുടെയും വാഹകരായി റിയാദ് കെ.എം സി.സി പ്രവര്‍ത്തകര്‍.
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: കാരുണ്യത്തിന്റെയും നന്മയുടെയും വാഹകരായി റിയാദ് കെ.എം.സി സി.എറണാകുളം ജില്ല കമ്മിറ്റി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും കരുതലുമായി കെ.എം.സി സി മാറുന്നത് ഏറെ സന്തോഷകരവും അഭിമാനവുമാണന്ന് മുസ്ലിം…
