1. Home
  2. Be Positive

Category: Be Positive

മെഡിക്കൽ കോളേജ് ജീവനക്കാർക്കായി താൽക്കാലിക സർവീസ് നടത്തിയ ബസ് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.

മെഡിക്കൽ കോളേജ് ജീവനക്കാർക്കായി താൽക്കാലിക സർവീസ് നടത്തിയ ബസ് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ജീവനക്കാർക്കായി താൽക്കാലിക സർവീസ് നടത്തിയ ബസ് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. ഗവ മോഡൽ സ്കൂൾ, കോട്ടൻഹിൽ സ്കൂൾ, സത്യസായി ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ പത്തോളം ബസുകളാണ് കഴിഞ്ഞ ഒരു മാസത്തോളമായി സർവീസ് നടത്തിയത്. ദിവസേന മൂന്നു സർവീസുകൾ വീതമാണ് ഓരോ…

Read More
മദ്രസ അധ്യാപകര്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് എം.എല്‍.എയുടെ കത്ത്.

മദ്രസ അധ്യാപകര്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് എം.എല്‍.എയുടെ കത്ത്.

പെരുമ്പാവൂര്‍ : മദ്രസ അധ്യാപകര്‍ക്ക് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അടിയന്തിര ധനസഹായമായി 2000 രൂപ അനുവദിക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. അപേക്ഷിച്ചിട്ടു ഒരു മാസം കഴിഞ്ഞിട്ടും തുക അനുവദിക്കുവാന്‍ ബോര്‍ഡ് തയ്യാറാകാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് എം.എല്‍.എ കുറ്റപ്പെടുത്തി.…

Read More
പോലീസ് സ്റ്റേഷനിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി അധ്യാപകര്‍

പോലീസ് സ്റ്റേഷനിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി അധ്യാപകര്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് പ്രതിരോധ സാമഗ്രികള്‍ നല്‍കി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി . സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി എച്ച് എസ് എസ് ടി എ എറണാകുളം ജില്ലാ കമ്മിറ്റിയാണ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കായി മാസ്‌കുകളും സാനിറ്റൈസറും വിതരണം…

Read More
പ്രതിസന്ധിഘട്ടത്തിലും നാടിന് സാന്ത്വനമായി ബോര്‍വെല്‍ കോണ്‍ട്രാക്ടര്‍ അസോസിയേഷന്‍.

പ്രതിസന്ധിഘട്ടത്തിലും നാടിന് സാന്ത്വനമായി ബോര്‍വെല്‍ കോണ്‍ട്രാക്ടര്‍ അസോസിയേഷന്‍.

മൂവാറ്റുപുഴ: കോവിഡ് 19നെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയാലായ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ക്ക് പിന്തുണയുമായി ഓള്‍ കേരള ബോര്‍വെല്‍ അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ നല്‍കി. വേനല്‍ ആരംഭിച്ചതോടെ കുഴല്‍ കിണര്‍ നിര്‍മ്മാണ…

Read More
മെഡിസിന്‍ ചലഞ്ച് പദ്ധതി; രണ്ടാംഘട്ട മരുന്ന് വിതരണം വെള്ളിയാഴ്ച,  60-രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ മരുന്ന് നല്‍കും.

മെഡിസിന്‍ ചലഞ്ച് പദ്ധതി; രണ്ടാംഘട്ട മരുന്ന് വിതരണം വെള്ളിയാഴ്ച,  60-രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ മരുന്ന് നല്‍കും.

മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നിര്‍ദ്ധനരായ കരള്‍, കിഡ്‌നി മാറ്റല്‍ ശസ്ത്രക്രിയക്ക് വിധേയമായവര്‍, ഹൃദയസമ്പന്ധമായ രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് സഹായം, അടക്കം മരുന്ന് നല്‍കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന മെഡിസിന്‍ ചലഞ്ച് പദ്ധിയുടെ രണ്ടാംഘട്ട മരുന്ന് വിതരണം വെള്ളിയാഴ്ച രാവിലെ…

Read More
ഇന്ത്യന്‍ റെയില്‍വേ  7.90 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു

ഇന്ത്യന്‍ റെയില്‍വേ  7.90 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവരുടെ യാത്രയ്ക്കായി കേന്ദ്ര  ആഭ്യന്തര മന്ത്രാലയത്തിന്റെ  നിര്‍ദേശ പ്രകാരം  റെയില്‍വേ പ്രത്യേക ശ്രമിക് ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്. ഇന്ന് (മെയ് 13) വരെയുള്ള കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 642 ശ്രമിക്  സ്‌പെഷല്‍   ട്രെയിനുകള്‍  ഇന്ത്യന്‍ റെയില്‍വേ ഓടിച്ചു.…

Read More
ബിപിഎൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും.

ബിപിഎൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും.

കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം ലഭിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്ന 1478236 കുടുംബങ്ങൾക്ക് അർഹതയുള്ളത്. തദ്ദേശ സ്വയംഭരണ…

Read More
ബാംഗ്ലൂരില്‍ നിന്ന് മലയാളികളുമായി കോണ്‍ഗ്രസിന്റെ ആദ്യ ബസ് കേരളത്തിലേക്ക്

ബാംഗ്ലൂരില്‍ നിന്ന് മലയാളികളുമായി കോണ്‍ഗ്രസിന്റെ ആദ്യ ബസ് കേരളത്തിലേക്ക്

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കേരളത്തില്‍ മടക്കിയെത്തിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ പദ്ധതിക്ക് തുടക്കമായി. ആദ്യ ബസ് ഇരുപത്തിയഞ്ച് മലയാളി യാത്രക്കാരുമായി ഇന്ന് രാത്രി 8 മണിക്ക് ബാംഗ്ളൂര്‍ ഗാന്ധി ഭവനിലെ കെ.പി.സി.സി ആസ്ഥാനത്ത് നിന്ന് പുറപ്പെട്ടു. കര്‍ണ്ണാടക പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ യാത്ര…

Read More
കേരളത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്: കര്‍ണാടക ആരോഗ്യമന്ത്രി

കേരളത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്: കര്‍ണാടക ആരോഗ്യമന്ത്രി

കേരളത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്: കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി, കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്ക് തന്നെ അഭിമാനം തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയവും പ്രതിരോധ സംവിധാനങ്ങളും മനസിലാക്കാനായി കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. സുധാകര്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി…

Read More
ഡല്‍ഹി, തിരുവനന്തപുരം ട്രെയിന്‍ ബുധനാഴ്ച, കേരളത്തില്‍ 3 സ്റ്റോപ്പുകള്‍ മാത്രം

ഡല്‍ഹി, തിരുവനന്തപുരം ട്രെയിന്‍ ബുധനാഴ്ച, കേരളത്തില്‍ 3 സ്റ്റോപ്പുകള്‍ മാത്രം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച സര്‍വീസ് ആരംഭിക്കുന്ന ട്രെയിനിന് കേരളത്തില്‍ 3 സ്റ്റോപ്പുകള്‍ മാത്രം. തിരുവനന്തപുരം കൂടാതെ കോഴിക്കോടും എറണാകുളം ജംഗ്ഷനിലും മാത്രമാണ് സ്റ്റോപ്പ്. നേരത്തേ തിരുവനന്തപുരം ഉള്‍പ്പെടെ ഒമ്ബത് സ്റ്റോപ്പുകളുണ്ടെന്നാണ് റെയില്‍വേ അറിയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. കൊങ്കണ്‍ പാത വഴിയാണ് കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസ്.…

Read More
error: Content is protected !!