കോഴിക്കോട് : ചെങ്കല്ലിറക്കി മടങ്ങുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മിനിലോറി കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ശ്രീകണ്ഠാപുരം സ്വദേശി ദീപക് ആണ് (31) മരിച്ചത്.…
Accident
-
-
AccidentDeathPalakkad
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജി. പ്രഭാകരന് വാഹനാപകടത്തില്‍ മരിച്ചു, ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയന് വൈസ് പ്രസിഡന്റും ടൈംസ്ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോചീഫുമായിരുന്നു
പാലക്കാട് :ടൈംസ്ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോചീഫ് ജി.പ്രഭാകരന് 70) വാഹനാപകടത്തില്‍ മരണമടഞ്ഞു. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ഒലവക്കോട് സയ്ജംഗ്ഷനിലായിരുന്നു അപകടം. പ്രഭാകരന് സഞ്ചരിച്ച സ്കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. സാരമായി…
-
AccidentIdukkiLOCAL
ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: രാവിലെ ജോലിക്കായി ഏലത്തോട്ടത്തിലേക്ക് പോകുന്ന തൊഴിലാളികളുടെ ജീപ്പ് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. സൂര്യനെല്ലിയില്‍ നിന്നുമുള്ള തോട്ടം തൊഴിലാളികള്‍ പോയ വാഹനമാണ് മറിഞ്ഞത്. ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയിലാണ്…
-
AccidentErnakulamKeralaPolice
അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന യുവാവിന്റെ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ:അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന യുവാവിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ. പിടികൂടി.തൊണ്ണൂറ്റിയേഴ് ഗ്രാം എം.ഡി.എം.എ. കണ്ടെത്തിയത് വെളിയത്ത് നാട് പൊയ്യപ്പറമ്പിൽ സബിൻനാഥ് (28) ന്റെ മുറിയിൽ…
-
AccidentDeathMumbaiNational
മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 7 പേർ മരിച്ചു; 40 പേർക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ : ഗോരേഗാവിലെ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് പേർ മരണപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ ഏകദേശം 3 മണിയോടെയാണ് സംഭവം നടന്നത്. സമീപത്തുണ്ടായിരുന്ന…
-
AccidentGulfKeralaMalappuramPravasi
ഹുലൈഫയില്‍ വാഹനാപകടം മലയാളി യുവാവ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഹായില് : ഹുലൈഫയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ദിഖിന്റെ മകന് ജംഷീര്‍(30) ആണ് മരിച്ചത്. ആറാദിയയില്‍ ബൂഫിയ ജീവനക്കാരന് ആയിരുന്നു.…
-
AccidentBangloreDeathNational
കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം, അമ്മയും പിഞ്ചുകുഞ്ഞും വെന്ത് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗളുരു: കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും പിഞ്ചുകുഞ്ഞും വെന്ത് മരിച്ചു. പിതാവിനെയും മറ്റൊരു കുട്ടിയെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണംവിട്ട് കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച ശേഷം സമീപത്തെ മതിലില്‍…
-
AccidentDeathPolice
തിരുവനന്തപുരത്ത് കണ്ട്രോള് റൂം വാഹനം പോസ്റ്റിലിടിച്ച് അപകടം: പോലീസ് ഉദ്യോഗസ്ഥന് മരിച്ചു
തിരുവനന്തപുരം: പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഉദ്യോഗസ്ഥന് മരിച്ചു. കണ്ട്രോള് റൂമിലെ പോലീസ് ഉദ്യോഗസ്ഥന് അജയകുമാറാണ് മരിച്ചത്. കണ്ട്രോള് റൂം വാഹനം പോസ്റ്റിലിടിച്ചായിരുന്നു അപകടം. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എ.കെ.ജി. സെന്ററിനു…
-
AccidentDeathErnakulam
കനത്ത മഴയ്ക്കിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞു; എറണാകുളത്ത് രണ്ട് യുവഡോക്ടര്‍മാര്‍ മരിച്ചു, ഗൂഗിള്‍ നോക്കിയെത്തിയ സംഘമാണ് അപകടത്തില്‍ പെട്ടത്
കൊച്ചി: കനത്ത മഴയ്ക്കിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരായ അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി. വഴി അറിയാന്‍…
-
AccidentNationalNews
പുതുക്കോട്ടയിൽ കാറും ബസും കൂട്ടിയിടിച്ച് മൂന്നു മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംതമിഴ്നാട് : പുതുക്കോട്ടയിൽ കാറും ബസും കൂട്ടിയിടിച്ച് മൂന്നു മരണം. പുതുക്കോട്ട മധുര ദേശീയപാതയിൽ സെബസ്യപുരത്താണ് അപകടമുണ്ടായത്. ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബസിനടിയിലേക്ക്…
