കൊച്ചി : പരീക്ഷ കഴിഞ്ഞ് മടങ്ങിയ കോളജ് വിദ്യാര്‍ത്ഥിനി സ്വകാര്യ ബസ്സിടിച്ച് മരിച്ചു. ആലുവ കീഴ്മാട് ഇരുമ്ബനത്ത് വീട്ടില്‍ ജിസ്മിയാണ് (19) മരിച്ചത്.പറവൂര്‍ മാല്യങ്കര എസ്എൻഎം കോളജില്‍ പരീക്ഷ എഴുതിയ…
Accident
-
-
AccidentDeathErnakulamKottayam
വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ സ്വദേശി മരിച്ചു, കരിമക്കാട്ട് ആഷിക്കാണ് മരിച്ചത്
മൂവാറ്റുപുഴ : വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ സ്വദേശി മരിച്ചു. മൂവാറ്റുപുഴ, കരിമക്കാട്ട് വീട്ടില്‍ കരീം ഹാജിയുടെയും ഷെഫീലയുടെയും മകന് ആഷിക്കാണ് (27) മരിച്ചത്. കഴിഞ്ഞ 15ന് പുലര്‍ച്ചെ മൂന്നിന് നാട്ടകത്ത്…
-
AccidentKeralaKollam
ബൈക്കില്‍ അമിത വേഗത്തില്‍ പാഞ്ഞ യുവാവ് ടിപ്പര്‍ ഇടിച്ച് മരിച്ചു; അപകടം പൊലീസ് പിന്തുടര്ന്നതിനെ തുടര്‍ന്നെന്ന് ആരോപണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരന് മരിച്ചു. കടയ്ക്കല്‍ കുമ്ബളം ചരുവിള പുത്തന്‍ വീട്ടില്‍ സുബിന് (36) ആണു മരിച്ചത്. പൊലീസ് പിന്തുടരുന്നത് കണ്ട് ഭയന്ന് അമിത വേഗത്തില്‍…
-
AccidentMalappuramPolice
വിദ്യാര്‍ഥികളുടെ മരണം; ബൈക്ക് വാടകയ്ക്ക് നല്കിയ ആള് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം : ചുങ്കത്തറയില്‍ രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ബൈക്ക് വാടകയ്ക്ക് നല്കിയ ആള് അറസ്റ്റില്‍. പോത്തുകല്ല് കോടാലിപ്പൊയില്‍ സ്വദേശി മുഹമ്മദ് അജ്നാസ് ആണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ്…
-
AccidentDeathKeralaKollam
റോഡ് റോളര്‍ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: റോഡ് റോളര്‍ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. അഞ്ചല്‍ അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദാണ് (37) മരിച്ചത്. അഞ്ചല്‍ ബൈപ്പാസിന്റെ പണി നടക്കുന്ന കുരിശുമുക്കില്‍ ഇന്നലെ രാത്രി…
-
AccidentDeathKeralaPathanamthitta
തിരുവല്ലയില്‍ ബൈക്ക് മതിലില്‍ ഇടിച്ച് അപകടം, രണ്ട് മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവല്ല : കച്ചേരിപ്പടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുവല്ല മഞ്ഞാടി സ്വദേശികളായ വിഷ്ണു ഉണ്ണികൃഷ്ണന്, ആസിഫ് അര്‍ഷാദ് എന്നിവരാണ് മരിച്ചത്. മഞ്ഞാടി സ്വദേശി…
-
AccidentDeathErnakulamKeralaPathanamthitta
കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട : പന്തളത്ത് കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വാനില്‍ യാത്ര ചെയ്തിരുന്ന കിഴക്കമ്പലം സ്വദേശി ജോണ്സണ് മാത്യു (48) ആലുവ ഇടത്തല സ്വദേശി ശ്യാം വി.എസ്…
-
AccidentDeathKeralaThiruvananthapuram
പ്രതി യുടെ ഭാര്യ അപവാദ പ്രചരണം നടത്തുന്നു, പരാതിയുമായി കുട്ടിയുടെ ബന്ധുക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : പ്രതി യുടെ ഭാര്യ അപവാദ പ്രചരണം നടത്തുന്നു, പരാതിയുമായി കുട്ടിയുടെ ബന്ധുക്കള്‍ . കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയുടെ കുടുംബം സമൂഹ…
-
AccidentDeathThiruvananthapuram
ലോറി ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്കേറ്റു, ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം: ഉഴമലക്കലില്‍ ലോറി ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുളപ്പട സ്വദേശി ഷീലയാണ് മരിച്ചത്. ബസ് കാത്തു നിന്ന വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. വൈദ്യ വിനോദ്, വൈഗ വിനോദ്, ദിയ…
-
AccidentDeathMalappuram
റോഡിലെ വെള്ളക്കെട്ടില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; റോഡ് ഉപരോധിച്ച് നാട്ടുകാര്‍
മലപ്പുറം: എടവണ്ണയില്‍ റോഡിലെ വെള്ളക്കെട്ടില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വഴിക്കടവ് മണിമൂളി സ്വദേശി യൂനുസ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിലേക്ക് യാത്രക്കാരുമായി പോകുമ്പോഴാണ് അപകടം. ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം…
