കേരളത്തിലേക്ക് കൂടുതല് വ്യവസായങ്ങളെ ആകര്ഷിക്കുന്നതിനും നിലവിലുള്ളവയുടെ വികസനത്തിനും ഇതിലൂടെ കൂടുതല് തൊഴില് സൃഷ്ടിക്കുന്നതിനുമായി സമഗ്ര കര്മ പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തിലെ വിവിധ വ്യവസായികളുമായി…
NEWS DESK 3
-
-
Crime & CourtIdukkiKeralaLOCALNewsPolice
നെടുങ്കണ്ടം കസ്റ്റഡി മരണത്തില് നടപടി; ആറ് പൊലീസുകാരെ പിരിച്ചു വിടും, മൂന്ന് ഡോക്ടര്ക്കെതിരെ അച്ചടക്ക നടപടി
by NEWS DESK 3by NEWS DESK 3നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില് പ്രതികളായ ആറ് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടാന് സര്ക്കാര് നിര്ദേശം. പൊലീസ് മേധാവിക്കാണ് ഇത് സംബന്ധിച്ച് സര്ക്കാര് നിര്ദേശം നല്കിയത്. ആറ് പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട്…
-
KeralaNewsPolitics
ഒരു കോടി ഡോസ് കൊവിഡ് വാക്സിന് ഓര്ഡര് നല്കി; ആഗോള ടെന്ഡര് നടപടിയാരംഭിച്ചു; എല്ലാവര്ക്കും സൗജന്യ വാക്സിനെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഈ മാസം ഒരു കോടി ആളുകള്ക്കുള്ള വാക്സിന് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 28,44,000 ഡോസ് വാക്സിനാണ് ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി നിയമസഭയില് പറഞ്ഞു. സംസ്ഥാനങ്ങള്ക്ക് സൗജന്യ വാക്സിന് കേന്ദ്രം…
-
Be PositiveErnakulamHealth
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തന്റെ ഓണറേറിയം വിനിയോഗിച്ചു ബ്ലോക്ക് പഞ്ചായത്ത് അംഗം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : കോവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുമ്പോൾ ജനപ്രതിനിധിയെന്ന നിലയിൽ ലഭിക്കുന്ന രണ്ട് മാസത്തെ ഓണറേറിയം ജനക്ഷേമ പ്രവർത്തനങ്ങൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചു ബ്ലോക്ക് പഞ്ചായത്തംഗം. മൂവാറ്റുപുഴ…
-
EducationErnakulam
തൃക്കളത്തൂര് ഗവ.എല്.പി.ബി. സ്കൂളില് സ്കൂള് പ്രവേശനോത്സവം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: തൃക്കളത്തൂര് ഗവ.എല്.പി.ബി. സ്കൂളില് ഗൂഗിള് മീറ്റിലൂടെ നടന്ന പ്രവേശനോത്സവം പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്ക്കി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് പി.എ.സലീം സ്വാഗതം പറഞ്ഞു. സീനിയര് അസിസ്റ്റന്റ് ബീന.കെ.മാത്യു…
-
KeralaNews
തീരദേശത്ത് 5000 കോടി രൂപയുടെ സംരക്ഷണപദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3തീരദേശത്ത് അഞ്ചു വര്ഷം കൊണ്ട് 5000 കോടി രൂപയുടെ സംരക്ഷണ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തീരദേശത്തെ ദുരിതം പ്രതിപക്ഷം നിയമസഭയില് ഉന്നയിച്ചതിനെത്തുടര്ന്നാണ് തീരുമാനം. ഇതുവരെയില്ലാത്ത പാരിസ്ഥിതിക പ്രശ്നമാണെന്നും…
-
BusinessKeralaNews
സിമന്റ് വില ഇന്നു മുതല് കൂടും; 500 കടക്കുന്നത് ആദ്യം, വില നിയന്ത്രിക്കുന്നതിനായി വ്യവസായ മന്ത്രി വിളിച്ച യോഗം ഇന്ന്
by NEWS DESK 3by NEWS DESK 3സിമന്റ് വില ഇന്ന് ചാക്കിന് 510 രൂപയായി കൂടും. സിമന്റിന് വില 500 കടക്കുന്നത് ഇതാദ്യമാണ്. നിലവില് 480 രൂപയാണ് സിമന്റിന്റെ ശരാശരി വില. വില നിയന്ത്രിക്കുന്നതിനായി വ്യവസായമന്ത്രി പി.…
-
ChildrenKeralaNews
കുട്ടികള്ക്കായുള്ള വനിതാ ശിശുക്ഷേമ വകുപ്പിന്റെ വിനോദ വിജ്ഞാന പരിപാടി ‘കിളിക്കൊഞ്ചല് സീസണ് ടു’ വിക്ടേഴ്സ് ചാനല് വഴി ഇന്ന് മുതല്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് മൂന്ന് മുതല് ആറ് വയസുവരെയുള്ള കുട്ടികള്ക്കായുള്ള വനിതാ ശിശുക്ഷേമ വകുപ്പിന്റെ വിനോദ വിജ്ഞാന പരിപാടിയായ ‘കിളിക്കൊഞ്ചല് സീസണ് 2’ന് ഇന്ന് തുടക്കമാകും. വിക്ടേഴ്സ് ചാനല് വഴി സംപ്രേക്ഷണം ചെയ്തു…
-
NationalNews
സേവ് ലക്ഷദ്വീപ് ഫോറം ഇന്ന് യോഗം ചേരും; ‘വിജ്ഞാപനം പിന്വലിക്കും വരെ പ്രതിഷേധം’
by NEWS DESK 3by NEWS DESK 3അഡ്മിനിസ്ട്രേറ്റര് പ്രഫുല് ഖോഡ പട്ടേലിന്റെ ഭരണ പരിഷ്കാരങ്ങള് തുടരുന്ന ലക്ഷദ്വീപില് ഇന്ന് സേവ് ലക്ഷദ്വീപ് ഫോറം യോഗം ചേരും. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ ലക്ഷദ്വീപ്…
-
KeralaNews
കുരുന്നുകള്ക്ക് പുതിയ അധ്യയന വര്ഷം; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
by NEWS DESK 3by NEWS DESK 3കൊവിഡിനിടയിലും കുരുന്നുകള്ക്ക് പുതിയ അധ്യയന വര്ഷം ആരംഭിച്ചു. കൊവിഡ് അതിജീവനത്തിനിടയില് തുടര് പഠനം വിദ്യാര്ത്ഥികള് ഓണ്ലൈനിലൂടെ നടത്തും. പത്താം ക്ലാസ് വരെ 38 ലക്ഷം വിദ്യാര്ത്ഥികളാണ് ഓണ്ലൈനായി പഠനം നടത്തുക.…
