മൂവാറ്റുപുഴ : സംഘ് പരിവാര് സംഘടനയ്ക്ക് പഠനോപകരണ വിതരണത്തിന് പോലീസ് സ്റ്റേഷനില്് വേദിയൊരുക്കിയ സംഭവത്തിനെതിരെ വ്യാപകമായ പരാതി. ശനിയാഴ്ച രാവിലെയാണ് ആലുവ റൂറല് പോലിസിന്് കീഴിലെ കല്ലൂര്ക്കാട് പോലീസ് സ്റ്റേഷനില്…
NEWS DESK 3
-
-
NationalNews
ഇന്ധന വിലക്കയറ്റം നിയന്ത്രിക്കണം; അത് കേന്ദ്രത്തിന്റെ ബാധ്യത: നീതി ആയോഗ് ഉപാധ്യക്ഷന് രാജീവ് കുമാര്
by NEWS DESK 3by NEWS DESK 3പെട്രോള്, ഡീസല് വിലക്കയറ്റം നിയന്ത്രിക്കാന് കേന്ദ്രസര്ക്കാര് നടപടിയെടുക്കണമെന്ന് നീതി ആയോഗ് ഉപാധ്യക്ഷന് രാജീവ് കുമാര്. വിലക്കയറ്റം പിടിച്ചു നിര്ത്താന് സര്ക്കാരിന് ബാധ്യതയുണ്ട്. വില നിര്ണയാധികാരം എണ്ണക്കമ്പനികള്ക്കാണെങ്കിലും സന്തുലിതമായ തീരുമാനം സര്ക്കാരിന്റെ…
-
CinemaCrime & CourtIndian CinemaPolice
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചു; നടന് പേള് പുരി അറസ്റ്റില്
by NEWS DESK 3by NEWS DESK 3പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് നടന് പേള് പുരി അറസ്റ്റില്. നാഗിന് സീരിയലിലൂടെ ജനശ്രദ്ധ നേടിയ 31 കാരനായ താരത്തെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്കുട്ടിയുടെ പിതാവ് നല്കിയ…
-
പ്രിയദര്ശൻ്റെ ഹംഗാമ 2 എന്ന ചിത്രത്തിൻ്റെ അവകാശം ഇനി ഡിസ്നി ഹോട്ട്സ്റ്റാറിന്. 30 കോടി രൂപയ്ക്കാണ് ചിത്രത്തിൻ്റെ അവകാശം ഹോട്ട്സ്റ്റാര് സ്വന്തമാക്കിയത്. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ഹംഗാമ…
-
HealthKeralaNewsPolitics
40 വയസിന് മുകളിലുള്ള എല്ലാവര്ക്കും ജൂലൈ 15ന് അകം ആദ്യ ഡോസ് വാക്സിന്; 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന് സ്വീകരിക്കാനുള്ളത്: മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 340 വയസിനു മുകളിലുള്ള എല്ലാവര്ക്കും ജൂലൈ 15 ന് അകം ആദ്യ ഡോസ് വാക്സിന് നല്കാന് നിര്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തില് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45…
-
EnvironmentErnakulam
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം റവന്യു ടവറിൽ ഫലവൃക്ഷ തൈ നട്ടു.
by NEWS DESK 3by NEWS DESK 3കോതമംഗലം:പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റവന്യു ടവറിൽ ഫലവൃക്ഷ തൈ നട്ടു. ആൻ്റണി ജോൺ എം എൽ…
-
റിയാദ്: സൗദി അറേബ്യയിലെ നജ്റാനിൽ വാഹനാപകത്തില് രണ്ട് മലയാളി നഴ്സുമാര് മരിച്ചു. കോട്ടയം സ്വദേശി ഷിന്സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന് (31) എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന…
-
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. നടന് എന്ന നിലയില് തൻ്റെ വെക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മികച്ച സംവിധായകനായും നിര്മാതാവായും ഗായകനയും എല്ലാം തൻ്റെതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ്. പൃഥ്വിരാജിൻ്റെ മകള്…
-
CinemaHealthNews
വിവാദമായ പ്രസ്താവനക്ക് ഒടുവിൽ കോവിഡ് മുക്തയായ നടി കാങ്കണയുടെ വാക്കുകൾ
by NEWS DESK 3by NEWS DESK 3കൊറോണ വൈറസ് അത്ര വലിയ കുഴപ്പക്കാരനല്ലെന്നും വെറും ജലദോഷ പനിയാണെന്നുമായിരുന്നു കോവിഡ് ബാധിത ആവുന്നതിന് മുൻപ് നടി കങ്കണയുടെ വാദം. എന്നാല് താന് വിചാരിച്ച പോലെ വൈറസ് അത്ര നിസാരക്കാരനല്ലെന്ന്…
-
Crime & CourtNewsPoliceThrissur
പോലീസ് കസ്റ്റഡിയിൽ എടുത്ത ലോറി മോഷ്ടിച്ച പ്രതികൾ പിടിയിൽ
by NEWS DESK 3by NEWS DESK 3ചാലക്കുടി: കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത ലോറി മോഷ്ടിച്ച പ്രതികളെ പിടികൂടി. ദേശീയപാതയോരത്ത് നിര്ത്തിയിരുന്ന ടോറസ് ലോറിയാണ് ഡ്യൂപ്ലിക്കേറ്റ് താക്കോല് ഉപയോഗിച്ച് സ്റ്റാര്ട്ട് ചെയ്ത് കൊണ്ടുപോയത്. നേരുത്തേ തന്നെ പോലീസിന്റെ കസ്റ്റഡിയിൽ…
