രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 80,834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3303 പേര് മരിച്ചു. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി. 1,32,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. പ്രതിദിന…
NEWS DESK 3
-
-
ErnakulamLOCALPolitics
ആശാവര്‍ക്കര്‍മാര്‍ ചെയ്യുന്നത് സ്തുതീര്‍ഹമായ സേവനം; ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കോവിഡ് പ്രതിസന്ധിയില്‍ നാടിന് കരുത്തായി പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കര്‍മാരെ പ്രശംസിച്ചും അര്‍ഹമായ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും നിയമസഭയില്‍ മൂവാറ്റുപുഴ എംഎല്‍എ ഡോ. മാത്യു കുഴല്നാടന്. സംസ്ഥാനം കോവിഡ് പ്രതിസന്ധിയോട് പൊരുതുമ്പോള്‍…
-
Crime & CourtErnakulamLOCALPolice
രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പീഡന കേസില്‍ പെടുത്താന്‍ ശ്രമം; ഉന്നത രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി എടുത്ത കേസ് രാഷ്ട്രീയ പരമായി ചെറുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി; പെണ്‍കുട്ടിയെ അന്യായമായി കസ്റ്റഡിയില്‍ വച്ച് ഭീക്ഷണിപ്പെടുത്തിയ സിപിഎം നേതാവിന്റെ മകള്‍ക്കെതിരെ പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതിയില്‍ അന്വേഷണം നിലച്ചതും ഉന്നത ഇടപെടലിലൂടെയെന്ന് യൂത്ത് കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3കൊച്ചി: രാഷ്രീയ വിരോധം തീര്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പീഡന കേസില്‍ പെടുത്താനുള്ള ശ്രമം രാഷ്ട്രീയ പരമായി ചെറുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി…
-
NationalNewsPolitics
മുന്‍ ടി.ആര്.എസ് നേതാവ് എം.എല്‍.എ സ്ഥാനം രാജിവെച്ചു
by NEWS DESK 3by NEWS DESK 3ഹൈദരാബാദ്: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന് മുന്‍ ടി.ആര്.എസ് നേതാവ് എം.എല്‍.എ സ്ഥാനം രാജിവെച്ചു. ചന്ദ്രശേഖര റാവു മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് എറ്റേല രാജേന്ദര്‍ ആണ്…
-
FoodKeralaPolitics
മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം 200 രൂപ; മന്ത്രി സജി ചെറിയാന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കാലവര്‍ഷക്കാലത്ത് കടലില്‍ പോകാനാൻ കഴിയാത്ത മത്സ്യ തൊഴിലാളികൾക്ക് ദിവസം 200 രൂപ സാമ്പത്തികസഹായം നല്‍കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്. കൂടാതെ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ്…
-
KeralaKollamPoliceWomen
വയോധികയെ അയൽവാസി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി
by NEWS DESK 3by NEWS DESK 3ഓച്ചിറ: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയെ വെട്ടിപ്പരിക്കേല്പിച്ചതായി പരാതി. ഓച്ചിറ മഠത്തില്‍ക്കാരാഴ്മ കാഞ്ഞിരത്തിന് തറയില്‍ ജാനമ്മക്ക് (75) ആണ് വെട്ടി പരിക്കേല്പിച്ചത്. ഓച്ചിറ പോലീസ് സ്ഥലത്തെത്തി ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍…
-
DelhiHealthNational
കോവിഡ് മൂന്നാം തരംഗം; തയ്യാറെടുപ്പുകൾ നടത്തണമെന്ന് കെജരിവാൾ
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 ൻ്റെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. മൂന്നാം തരംഗം വരുമെന്നത് യാഥാര്‍ഥ്യമാണെന്നും അതിനെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പ് നടത്തുന്നതായും…
-
HealthNationalNews
കോവിഡ് വാക്സിൻ: സ്വകാര്യ ആശുപത്രികളില്‍ 83 ശതമാനം ഡോസുകള്‍ ഉപയോഗിക്കാതെ സൂക്ഷിക്കുന്നു എന്ന് റിപ്പോർട്ടുകൾ
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: രാജ്യത്ത് പലയിടത്തും വാക്സിന് ക്ഷാമം നേരിടുകയാണ്. തമിഴ്നാട് പോലുള്ല സംസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വാക്സിന് മതിയാകുന്നില്ല എന്ന് പലപ്പോഴും അറിയിച്ചിട്ടുമുണ്ട്. എന്നാൽ രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ 83…
-
KeralaNewsPolitics
ലക്ഷദ്വീപ് പോരാട്ടത്തില്‍ ആയിഷ തനിച്ചല്ല; രാജ്യത്തെ ജനാധിപത്യ സമൂഹമാകെ ആയിഷയുടെ ഒപ്പമുണ്ടാകും; പിന്തുണയുമായി മന്ത്രി വി. ശിവന്‍കുട്ടി
by NEWS DESK 3by NEWS DESK 3ആയിഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി മന്ത്രി വി. ശിവന്‍കുട്ടി. ആയിഷ സുല്‍ത്താനക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആയിഷയുമായി ഫോണില്‍ ബന്ധപ്പെട്ടു വെന്നും സധൈര്യം മുന്നോട്ടു പോകാന്‍ എല്ലാ പിന്തുണയും വാഗ്ദാനം…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കൊവിഡ്; 12,986 പേര്‍ക്ക് സമ്പര്‍ക്കം, 18,172 പേര്‍ക്ക് രോഗമുക്തി; 171 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916,…
