നെന്മാറ: പത്ത് വര്‍ഷം പ്രണയിനിയെ മുറിയില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷന് ഇന്ന് യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും. വിഷയത്തില്‍ നെന്മാറ പൊലീസ് ഇന്ന് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കും.10…
NEWS DESK 3
-
-
NewsPoliceWayanadWomen
ഗര്‍ഭിണിയെ പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചു; അടിയന്തിര അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്
by NEWS DESK 3by NEWS DESK 3മാനന്തവാടി: ആശുപത്രിയിലേക്ക് പുറപ്പെട്ട ഗര്‍ഭിണിയായ യുവതിയെ മണിക്കൂറുകളോളം വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചു. യുവതിയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് പടിഞ്ഞാറത്തറ സ്വദേശിനി സി.കെ. നാജിയ നസ്റിനെയാണ്…
-
NationalNewsPolitics
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേല്‍ ഇന്ന് കവരത്തിയിലെത്തും; ദ്വീപുകളില്‍ ഇന്ന് കരിദിനം ആചരിക്കും
by NEWS DESK 3by NEWS DESK 3കവരത്തി: ഭരണപരിഷ്കാരങ്ങളില്‍ പ്രതിഷേധം തുടരുന്നതിനിടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തും. ദ്വീപിലെങ്ങും വലിയ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ സന്ദര്‍ശനം. ഉച്ചയോടെ കവരത്തിയിലെത്തുന്ന അദ്ദേഹം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി…
-
KeralaNewsTravels
ഇന്ധനവില ഇന്നും കൂട്ടി; 14 ദിവസത്തിനിടെ വര്‍ദ്ധിപ്പിച്ചത് 8 തവണ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 31 പൈസയും പെട്രോള്‍ ലിറ്ററിന് 29 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 96 രൂപ 51 പൈസയും,…
-
Crime & CourtLOCALPoliceThrissur
അമ്പിളി പീഡിപ്പിച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ് പോയത്; നിങ്ങള്‍ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം; വാര്‍ത്ത വ്യാജമെന്ന് അമ്പിളിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ ഓഡിയോ സന്ദേശം പുറത്ത്
by NEWS DESK 3by NEWS DESK 3പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ടിക്ടോക് താരം അമ്പിളി നിരപരാധിയാണെന്ന് ഓഡിയോ സന്ദേശം പുറത്ത്. അമ്പിളിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ ഓഡിയോ സന്ദേശം പുറത്ത് വന്നത്.…
-
NewsPalakkadPoliticsWomen
രമ്യ ഹരിദാസ് എം.പിയ്ക്ക് നേരെ സി.പി.എം നേതാക്കളുടെ ഭീഷണി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ആലത്തൂരിൽ കയറിയാല്‍ തൻ്റെ കാല് വെട്ടുമെന്ന് കമ്മ്യൂണിസ്റ് നേതാവ് ഭീഷണിയപ്പെടുത്തിയതായി ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. ആലത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ഭീഷണിപ്പെടുത്തിയതെന്ന് രമ്യ ഫേസ്ബുക്കിലൂടെ പറഞ്ഞു. കൊലവിളിച്ചും…
-
NationalPoliticsTravels
ഇന്ധനവില വര്‍ധിപ്പിക്കുന്നത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്: കേന്ദ്ര പെട്രോളിയം മന്ത്രി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്താനാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. പ്രയാസകരമായ സാഹചര്യത്തില്‍ ക്ഷേമ പദ്ധതികള്‍ക്കായി പണം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
-
DeathNewsThrissurWomen
വീട്ടിനുള്ളിൽ പുഴുവരിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
by NEWS DESK 3by NEWS DESK 3തൃശൂര്‍: തൃശൂര്‍ മനക്കോടിയിൽ വീട്ടിനുള്ളിൽ സ്ത്രീയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. സരോജിനി രാമകൃഷ്ണന് (64) എന്ന സ്ത്രീയുടെ മൃതദേഹമാണ്, ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്…
-
KeralaPoliticsTravels
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷൻ കെ എസ് ആര് ടി സിയുമായി ചേർന്ന് 67 പമ്പുകൾ തുടങ്ങും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ഗുണനിലവാരം കൂടിയതും കലര്‍പ്പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങള് ലഭിക്കുന്നതിന് കെ.എസ്.ആർ.ടി.സി. പമ്പുകൾ തുടങ്ങും. സംസ്ഥാനത്തുടനീളം പെട്രോള്‍ – ഡീസല്‍ പമ്പുകൾ തുടങ്ങുന്നത് വഴി വരുമാനം വര്‍ധിപ്പിക്കാൻ സാധിക്കുമെന്നും ഗതാഗത…
-
HealthKeralaNews
കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 17,856 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,23,003; ആകെ രോഗമുക്തി നേടിയവര്‍ 25,93,625
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ…
