ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യ മന്ത്രിയുമായിരുന്ന ഷീലാ ദീക്ഷിത് (81)അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് നാലിന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മുന്‍ കേരളാ ഗവര്‍ണര്‍ ആയിരുന്നു.1938 മാര്‍ച്ച്…
സ്വന്തം ലേഖകൻ
-
-
കൊച്ചി: വിമത വൈദികര്‍ ബിഷപ്പ് ഹൗസില്‍ നടത്തി വരുന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എംറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്നും മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സ്ഥിരം സിനഡുമായി വിമത…
-
ആലുവ : ആലുവയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വയനാട് സ്വദേശി വേലംപറമ്പില്‍ രോഹിതിനെയാണ് ആലുവ പറവൂര്‍ കവലയില്‍ നിന്ന് എക്സൈസ് ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. ഇടപാടുകാരുടെ ആവശ്യാനുസരണം ബാഗ്ലൂരില്‍…
-
മൂവാറ്റുപുഴ: പാലം പെര്‍ഫ്യൂം സെന്റര്‍ ഉടമ, കാവുങ്കര, തെറ്റിലമാരിയില്‍ (താമസം പെരുമറ്റം പള്ളിറോഡില്‍) മുസ്തഫാ (പാലം മുത്തു) നിര്യാതനായി. ഖബറടക്കം അസറിനു ശേഷം മുവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍…
-
ന്യൂഡല്‍ഹി: മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദ് അറസ്റ്റിലായി..?. ഭീകരതയ്ക്കുള്ള ഫണ്ടിംഗ് നിരീക്ഷിക്കുന്ന ആഗോള സംഘടനയായ ഫിനാന്‍ഷ്ല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് പാക് ഭരണകൂടം ഹാഫിസ് സയിദിന്റെ…
-
Rashtradeepam
നേഴ്സുമാര്ക്കിനി ഇടനിലക്കാരില്ലാതെ യുകെയിലേക്ക് പറക്കാം, യുകെയില്‍ തൊഴില്‍ അവസരം ലഭിക്കുന്നതിന് സഹായമാകുന്ന വിധത്തില്‍ യുകെ അധികൃതരുമായി സംസ്ഥാന സര്‍ക്കാര്‍ കരാറൊപ്പിട്ടു. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, ഐഇഎല്‍ടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്സുമാര്‍ക്ക് കരാര്‍ പ്രകാരം ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കും.
യുകെയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കേരളത്തില്‍ നിന്ന് നഴ്സുമാര്‍ക്ക് നിയമനം നല്കുന്നതു സംബന്ധിച്ച് യു കെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ അനുബന്ധസ്ഥാപനമായ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടുമായി (എച്ച്ഇഇ) സംസ്ഥാന സര്‍ക്കാര്‍ കരാര്‍…
-
EntertainmentMalayala Cinema
ജയസൂര്യയുടെ ‘തൃശ്ശൂര്‍ പൂരവുമായി ‘ സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക്
ജയസൂര്യ നായകനായി എത്തുന്ന ‘തൃശ്ശൂര്‍ പൂരത്തിലൂടെ സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക് .രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് സ്വാതി എത്തുന്നത്. റൗണ്ട് ജയന് എന്ന…
-
DeathKannur
തലശ്ശേരി ജഗന്നാഥ് ടെമ്പിള്‍ വാര്‍ഡ് കൗണ്‍സിലറും ബി.ജെ.പി ജില്ലാ കമ്മറ്റിയംഗവും ഗോപിനാഥ് സ്റ്റോര്‍സ് മാനേജിംഗ് പാര്‍ട്ണറും ആയ ഇ.കെ.ഗോപിനാഥന് (54) നിര്യാതനായി
തലശ്ശേരി : ജഗന്നാഥ് ടെമ്പിള്‍ വാര്‍ഡ് കൗണ്‍സിലറും ബി.ജെ.പി ജില്ലാ കമ്മറ്റിയംഗവും ഗോപിനാഥ് സ്റ്റോര്‍സ് മാനേജിംഗ് പാര്‍ട്ണറും ആയ ഇ.കെ.ഗോപിനാഥന് (54) നിര്യാതനായി . രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണത്തിന്…
-
AccidentDeathNational
മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേക്ക് വീണുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ കൊല്ലപ്പെട്ടു; സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍
ചെന്നൈ: മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേക്ക് വീണുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എഞ്ചിനീയര്‍മാരും ആന്ധ്രപ്രദേശ് സ്വദേശികളുമായ ശിവ, ഭവാനി, നാഗലക്ഷ്മി എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ്…
-
Be PositivePathanamthittaTravels
പ്രകൃതിയെ അറിയാന്‍ മുവാറ്റുപുഴയില്‍ നിന്ന് ഗവിയിലേക്ക് പ്രകൃതി പഠന യാത്ര.
മൂവാറ്റുപുഴ:പേഴക്കാപ്പിള്ളി മീരാസ് യൂത്ത് ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയില്‍ നിന്നും ഗവിയിലേക്ക് പ്രകൃതി പഠന ക്യാമ്പ്. പ്രകൃതിയെ കുറിച്ചും പരിസ്ഥിതി മൂല്യങ്ങളെക്കുറിച്ചും യുവജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന് വേണ്ടിയാണ് പ്രകൃതി പഠനയാത്രയും…
