മൂവാറ്റുപുഴ: സി.പി.ഐയുടെ നേതൃത്വത്തില്‍ എറണാകുളത്ത് ഐ.ജി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയ എല്‍ദോ എബ്രഹാം എം.എല്‍.എ, സംസ്ഥാന കമ്മിറ്റി അംഗം കെ.എന്‍.സുഗതന്, ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.സി.സജ്ഞിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍…
സ്വന്തം ലേഖകൻ
-
-
തിരുവനന്തപുരം; സംസ്ഥാന ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസറായി കെ.അശോക് കുമാറിനെ നിയമിച്ചു. സെക്രട്ടറിയേറ്റിലെ പൊതഭരണ റവന്യൂ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ ജോ. ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന…
-
മൂവാറ്റുപുഴ: സംസ്ഥാന ചലചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 11-ാംമത് ദേശിയ ചലചിത്രോത്സവ നടത്തിപ്പിനുള്ള സംഘടക സമതി രൂപികരിച്ചു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ആഡിറ്റോറിയത്തില്‍ നടന്ന…
-
മൂവാറ്റുപുഴ: മുവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘത്തിന്റെ പ്രസിഡന്റായി കെ.എ.നവാസിനെയും, വൈസ്പ്രസിഡന്റായി വി.കെ.വിജയനെയും തെരഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന ബാങ്കിന്റെ പുതിയ ഭരണസമിതി യോഗമാണ് കെ.എ.നവാസിനെ പ്രസിഡന്റിനെയും, വി.കെ.വിജയനെ വൈസ്പ്രസിഡന്റായും തെരഞ്ഞെടുത്തത്. യോഗത്തില്‍…
-
ErnakulamPolitics
കൊച്ചിയില്‍ സിപിഐ മാര്‍ച്ചില്‍ അക്രമം: ലാത്തി ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്
മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് സംഘം വളഞ്ഞിട്ടുതല്ലി. കൊച്ചി: കൊച്ചിയില്‍ സിപിഐ മാര്‍ച്ചില്‍ അക്രമം. വൈപ്പിന്‍ കോളേജില്‍ സംഘര്‍ഷത്തിനിടെ ഞാറയ്ക്കല്‍ സി.ഐ.ക്കെതിരെ നടപടി ആവശ്യപ്പെട്ട്…
-
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്യത്തില്‍ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ചാന്ദ്ര ദിന ഗാനം ,…
-
തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാന (അതിഥി) തൊഴിലാളികള്‍ക്കായി ആരംഭിച്ച ആവാസ് പദ്ധതി പശ്ചിമ ബംഗാള്‍ സ്വദേശിയായ ചിരഞ്ജിത് റോയിക്ക് കരുതലിന്റെ ചിറകായി. കളമശേരി മെഡിക്കല്‍…
-
EducationKeralaNiyamasabha
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരെ അവകാശലംഘന നോട്ടീസ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് വിഷയവുമായി ബന്ധപ്പെട്ട് നിയസഭയെ തെറ്റുധരിപ്പിച്ചെന്നാരോപിച്ച് കെ.സി ജോസഫ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളെജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ…
-
തിരുവനന്തപുരം: ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും, മുന്‍ കേരളാ ഗവര്‍ണ്ണറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീലാദീക്ഷിതിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. മൂന്നര ദശാബ്ദക്കാലമായി താനുമായി അടുത്ത വ്യക്തി ബന്ധം…
-
Be PositiveEducation
കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി എം. സി.എ എന്‍ട്രന്‍സ് പരീക്ഷയില്‍ ഗൗരിലക്ഷ്മിക്ക് ഒന്നാം റാങ്ക്
മൂവാറ്റുപുഴ: കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി എം.സി.എ എന്‍ട്രന്‍സ് പരീക്ഷയില്‍ മൂവാറ്റുപുഴ സ്വദേശിനി ഗൗരിലക്ഷ്മി .കെ.എസിന് ഒന്നാം റാങ്ക്. ഇളങ്ങവം ഗവ. എല്‍.പി സ്കൂള്‍ , മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം ,…
