ആലുവ: നഗരസഭയിലെ 18 വയസ്സിനു മുകളിലുള്ള മുഴുവൻ ആളുകൾക്കും കോവിഡ് വാക്സിനേഷൻ്റെ ആദ്യ ഡോസ് പൂർത്തിയാകുമ്പോൾ ജില്ലാ ആശുപത്രിയുടെ പ്രവർത്തനവും മാതൃകയാകുന്നു. ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിലാണ് ആലുവ നഗരസഭയിലെ…
സ്വന്തം ലേഖകൻ
-
-
InformationJobKeralaMalappuramNews
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഓഫീസ് അസി.കം ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എസ് ബി എം ആര് യൂണിറ്റിലേക്ക് ഒരു ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പരമാവധി ഒരു വര്‍ഷത്തേക്കാണ്…
-
സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കര്‍ക്കശമായി നേരിടാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. മതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനില്‍ക്കുന്ന…
-
HealthKeralaNews
സംസ്ഥാനത്ത് ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1718; രോഗമുക്തി നേടിയവര്‍ 25,588, ഡബ്ല്യു.ഐ.പി.ആര്. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം…
-
മൂവാറ്റുപുഴ: മുളവൂരിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച് സംസ്ഥാന സര്‍ക്കാരിന്റെ 2021-22 പ്രൈമറി വിഭാഗത്തില്‍ അധ്യാപക അവാര്‍ഡിന് അര്‍ഹനായ പായിപ്ര ഗവ യു പി സ്കൂളിലെ അധ്യാപകന് കെ.എം. നൗഫലിന് എ…
-
തിരുവല്ല: ഖരമാലിന്യ സംസ്ക്കരണത്തില്‍ സ്വയംപര്യാപ്തത നേടി സീറോ വേസ്റ്റ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിന് തിരുവല്ല നഗരസഭയേയും മാലിന്യസംസ്ക്കരണത്തില്‍ നൂതന പ്രവര്‍ത്തനങ്ങളേറ്റെടുത്ത് മാതൃക സൃഷ്ടിച്ചതിന് തുമ്പമണ്‍ ഗ്രാമപഞ്ചായത്തിനേയും ജില്ലയില്‍ നിന്ന് നവകേരള…
-
KeralaLOCALNewsPoliticsThiruvananthapuram
കോണ്‍ഗ്രസില്‍ വീണ്ടും രാജി: ജി രതികുമാര്‍ രാജിവെച്ചു, ഇനി സിപിഎമ്മിലെന്ന് രതികമാര്
കെപി അനിൽകുറിന് പിന്നാലെ കോൺഗ്രസിൽ വീണ്ടും രാജി. കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ രാജിവെച്ചു. സംഘടനാപരമായ വിഷയങ്ങളിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണം. രണ്ടര വർഷമായി കെപിസിസി ജനറൽ സെക്രട്ടറിയാണ്…
-
Crime & CourtKeralaNationalNewsPolitics
സോളാര്‍ കേസ്; കെ.സി വേണുഗോപാലിനെതിരെ സിബിഐക്ക് തെളിവുകള്‍ കൈമാറി സരിതനായര്‍
സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെതിരെ സരിതനായര്‍ സിബിഐ അന്വേഷണ സംഘത്തിന് ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി. കെ.സി വേണുഗോപാലിനെതിരായ കേസിലെ മൊഴിയെടുപ്പ് ഇതോടെ പൂര്‍ത്തിയായി.…
-
Crime & CourtKeralaNewsWomen
പൊലിസുകാരെ വലയിലാക്കിയ ഹണി ട്രാപ്പ് കേസില്‍ പരാതിക്കാരനായ എസ്ഐ മുങ്ങി, അന്വേഷണം വഴിമുട്ടി
കൊല്ലം: പൊലിസ് സേനക്ക് മാനക്കേടായി മാറിയ ഹണി ട്രാപ്പ് കേസില്‍ പരാതിക്കാരനായ എസ്ഐ മൊഴികോടുക്കാതെ മുങ്ങിയതോടെ അന്വേഷണ സംഘം പ്രതിസന്ധിയിലായി. എസ്ഐ ആണ് തന്നെ ഹണി ട്രാപ്പ് നടത്താന്‍ നിര്‍ബന്ധിച്ചതെന്ന്…
-
ElectionErnakulamLOCALNewsPolitics
എല്‍ഡിഎഫ് നേതൃത്വത്തില്‍ കൊണ്ടു വന്ന അവിശ്വാസം പാസായി; പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിസി ജെയ്സണ്‍ പുറത്തായി
കോതമംഗലം: പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിസി ജെയ്സണെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ കൊണ്ടു വന്ന അവിശ്വാസം പാസായി. അവിശ്വാസ നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെ രാജിവച്ച വൈസ് പ്രസിഡന്റ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍…
