മൂവാറ്റുപുഴ: കര്‍ഷക ദിനത്തില്‍ കൃഷി ചെയ്തും കൃഷിക്കാരെ സഹായിച്ചും കാലങ്ങള്‍ സഞ്ചരിച്ച മുളവൂരിലെ പഴയകോല കോണ്‍ഗ്രസ് കുടുംബത്തിലെ കാര്‍ണവര്‍ കെ. കെ.മീതിയന്‍ കോയിക്കലിനെ ആദരിച്ചു. അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിക്ക്…
രാഷ്ട്രദീപം ന്യൂസ്
-
-
PoliticsThiruvananthapuram
പാറശ്ശാലയില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍; അക്രമത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ എന്ന് കോണ്‍ഗ്രസ്
പാറശ്ശാല: തിരുവനന്തപുരം പാറശ്ശാലയില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍. ഇതിന് പിന്നാലെ ഇരുനൂറ്റമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. പാറശ്ശാല…
-
ErnakulamKerala
.ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരങ്ങൾക്ക് ധന സഹായം കൈമാറി, നിർമ്മാണ തൊഴിലാളി ക്ഷേമ നിധി ബോർഡ് 3 ലക്ഷം രൂപ ധനസഹായം കൈമാറി
ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സഹോദരങ്ങൾക്ക് നിർമ്മാണ തൊഴിലാളി ക്ഷേമ നിധി ബോർഡ് 3 ലക്ഷം രൂപ ധനസഹായം കൈമാറി. കേരള ബിൽഡിംഗ് & അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ…
-
CourtKeralaPoliceReligious
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍, നാമജപകേസ് അവസാനിപ്പിക്കും..?,
തിരുവനന്തപുരം: എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. സര്‍ക്കാരിനുവേണ്ടി എന്‍എസ്എസ് ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറിയുടെ വിശ്വസ്ഥന് കൂടിയായ കെബി ഗണേഷ് കുമാര്‍ എംഎല്‍എ…
-
ErnakulamReligious
മുളവൂർ മൗലദ്ദവീല അക്കാദമിയിലെ സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ഗ്രാന്റ് അസംബ്ലി ശ്രദ്ദേയമായി.
മൂവാറ്റുപുഴ: മുളവൂർ മൗലദ്ദവീല അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് മുളവൂർ പൊന്നിരിക്കപ്പറമ്പിൽ നടന്ന ഗ്രാന്റ് അസംബ്ലി ശ്രദ്ദേയമായി. കുട്ടികളുടെ പരേഡ്, ദേശഭക്തിഗാനാലാപനം എന്നിവ നടന്നു. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാത്യൂസ് വർക്കി…
-
ഇടുക്കി: നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റ് മരിച്ചു. നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കല്‍ സണ്ണിയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 11 മണിയോടെ സണ്ണിയുടെ മുറിയില്‍നിന്ന് വെടിയൊച്ചപോലെ…
-
AlappuzhaDeathPolice
വിവാഹ ആവശ്യത്തിന് എടുത്ത പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം, രാത്രി വാക്കേറ്റം, രാവിലെ പിതാവ് മരിച്ചനിലയില്‍; പ്രതിശ്രുതവരനായ മകനെ കാണാനില്ല
ആലപ്പുഴ: രാത്രിയില്‍ മകനുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെ പിതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയല്‍ കണ്ടെത്തി. ആലപ്പുഴ കാളാത്ത് തടിയ്ക്കല്‍ കയര്‍ ഫാക്ടറി തൊഴിലാളി സുരേഷ് കുമാറാണ്(54) മരിച്ചത്. സംഭവത്തിന് പിന്നാലെ സുരേഷിന്റെ…
-
FoodKeralaReligious
ഓണക്കിറ്റ് മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രം; 14 ഇനങ്ങള്‍, 6,07,691 കിറ്റുകള്‍ വിതരണം ചെയ്യും
തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രം. തുണിസഞ്ചിയടക്കം 14 ഇനങ്ങളാണ് കിറ്റിലുണ്ടാകുക. കഴിഞ്ഞവര്‍ഷം മൊത്തം 93 ലക്ഷം റേഷന്‍കാര്‍ഡുടമകളില്‍ 87 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് നല്‍കിയിരുന്നു. ഓണകിറ്റിങ്ങനെ: തേയില, ചെറുപയര്‍…
-
Ernakulam
പേഴക്കാപ്പിള്ളി പുനര്‍ജനി സെന്റര്‍ ഫോര്‍ വിമന്‍സ് സംഘടിപ്പിച്ച ഗ്രാന്‍ഡ് പാട്രിയോട്ടിക് ഇവന്റ് ശ്രദ്ധേയം
മൂവാറ്റുപുഴ: രാജ്യത്തിന്റെ 77 മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പേഴക്കാപ്പിളളി പുനര്‍ജനി സെന്റര്‍ ഫോര്‍ വിമന്‍സ് സംഘടിപ്പിച്ച ഗ്രാന്‍ഡ് പാട്രിയോട്ടിക് ഇവന്റ്ശ്രദ്ധേയമായി. ഐഎഎസ് സഹോദരങ്ങളായ ഡോ. പി.ബി സലിം, പി. ബി നൂഹ്,…
-
കോഴിക്കോട്: പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന് ക്രൂരമായി മര്‍ദിച്ചതായി പരാതി. പേരാമ്പ്ര വടക്കുമ്പാട് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് മര്‍ദനമേറ്റത്. ക്ലാസില്‍ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് അധ്യാപകന്…
